"രാജീവ് ആലുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 53:
കേരള ചരിത്രത്തിലെ ശക്തവും ധീരവുമായ ചരിത്ര സാന്നിധ്യങ്ങളായ 30 സ്ത്രീരത്നങ്ങളേക്കുറിച്ച് 2018ൽ  ഏഷ്യാനെറ്റ് ന്യൂസ് - സ്ത്രീശക്തി പുരസ്ക്കാര സമർപ്പണത്തോട് അനുബന്ധിച്ച് 30 പ്രശസ്ത നർത്തകികൾ അവതരിപ്പിച്ച നൃത്തശിൽപ്ത്തിനു വേണ്ടി  പണ്ഡിറ്റ് രമേശ് നാരായണന്റെ സംഗീതത്തിൽ 30 ഗാനങ്ങളും അനുബന്ധ കവിതകളും രചിച്ചത് രാജീവ് ആലുങ്കലാണ്. സൂര്യാ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത ഈ രംഗ വിസ്മയം രാജീവ് ആലുങ്കലിന്റെ രചനാ മികവിനെ കേരള ഗവർണ്ണർ ജസ്റ്റിസ് പി.സദാശിവം ഉൾപ്പെടെ ഒട്ടേറെ പ്രഗല്ഭമതികളുടെ അഭിനന്ദനങ്ങൾ നേടിക്കൊടുത്തു.
 
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായ ഒ.ചന്തുമേനോന്റെ "ഇന്ദുലേഖയെ അധികരിച്ച്  തിരുവനന്തപുരത്ത് സൂര്യാ ഫെസ്റ്റിവലിൽ നർത്തകി ഡോ. ചൈതന്യാ ഉണ്ണി അവതരിപ്പിച്ച നൃത്തശിൽപ്പത്തിൽ സ്ത്രീയുടെ സൂക്ഷ്മമാഭാവതലങ്ങളെ  പ്രതിപാദിക്കുന്ന 12 ഗാനങ്ങൾ രചിച്ചത് രാജീവ് ആലുങ്കലാണ്.<ref>{{Cite web|url=https://www.newindianexpress.com/cities/thiruvananthapuram/2018/jan/19/o-chandu-menons-scion-is-all-set-to-bring-alive-indulekha-on-stage-1758147.html|title=|access-date=|last=|first=|date=|website=|publisher=}}</ref>
 
 ലളിതഗാന ശാഖയ്ക്ക് മുതൽക്കൂട്ടായി പുതുമയുള്ള വിവിധ ആശയങ്ങൾ ഉൾപ്പെടുത്തി <nowiki>'' അരങ്ങ് ""ആലാപനം " ''</nowiki>നാദം " "സമന്വയം "എന്നീ പേരുകളിൽ അൻപത് ലളിതഗാനങ്ങളും അതിനു പുറമേ നാടോടി നൃത്ത ഗാനങ്ങളുടെ രണ്ടു  ഭാഗവും കുട്ടികൾക്കായുള്ള കഥാ ഗീതങ്ങളും, വിവിധ നാട്ടു ചരിത്രങ്ങൾ പാട്ടിലാക്കുന്ന പുതു പദ്ധതിയും ഉൾപ്പെടെ രാജീവ് ആലുങ്കലിന്റെ ഗാന രചനാ വഴികൾ അതി വിസ്തൃതവും ,അസാധാരണവുമാണ്. നാട്ടു ചിത്രങ്ങൾ പാട്ടാക്കി മാറ്റുക വഴി വിസ്മൃതിയിലാകുമായിരുന്ന ചരിത്ര വസ്തുതകളെ സംരക്ഷിയ്ക്കുക എന്ന മഹത്തായ ഉദ്യമമാണ് രാജീവ് ആലുങ്കൽ നിർവ്വഹിച്ചത്.
"https://ml.wikipedia.org/wiki/രാജീവ്_ആലുങ്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്