"മഞ്ഞക്കറുപ്പൻ പാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 41:
}}
 
ഉൾക്കടലിലും തീരക്കടലുകളിലും ഒരേപോലെ കാണപ്പെടുന്ന ഒരു പാമ്പാണ് '''മഞ്ഞക്കറുപ്പൻ''' (ഇം: Black and Yellow sea snake, yellow-bellied sea snake, yellowbelly sea snake, pelagic sea snake; ശാ. നാ: ''PelamisHydrophis platurus''). പേര് സൂചിപ്പിക്കുന്നത് പോലെ മഞ്ഞയും കറുപ്പുമാണ് ഇതിന്റെ ശരീരം. തലയും ഉപരിഭാഗവും കറുപ്പും, ശരീരത്തിന്റെ അടിഭാഗമെല്ലാം മഞ്ഞയുമാണ്. തുഴപോലെ പരന്ന വാലിൽ വെള്ളനിറത്തിൽ കറുത്ത പുള്ളികളുമുണ്ട്.
 
നല്ല വിഷമുള്ള പാമ്പാണ്. ഒരു കടിയിൽ 1-4 മി.ഗ്രാം വിഷമുണ്ടാകും.
"https://ml.wikipedia.org/wiki/മഞ്ഞക്കറുപ്പൻ_പാമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്