"സ്ത്രീധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Dowry}}
{{For|സ്ത്രീധനം എന്ന ചലച്ചിത്രത്തെക്കുറിച്ചറിയാൻ|സ്ത്രീധനം (മലയാളചലച്ചിത്രം)}}
[[വിവാഹം|വിവാഹസമയത്ത്]] പുരുഷന് വധുവിന്റെ രക്ഷിതാക്കളിൽ നിന്നോ മാതാപിതാക്കളിൽ നിന്നോ ലഭിക്കുന്ന ഭൗതികആസ്തികളെ (പണം, സ്വർണം, സ്വത്തുവകകൾ, വാഹനം തുടങ്ങിയവ) യാണ്‌ പൊതുവേ സ്ത്രീധനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പുരുഷാധിപത്യ സമൂഹത്തിൽ കാണപ്പെടുന്ന സ്ത്രീവിരുദ്ധമായ ഒരു ദുരാചാരമായിട്ടാണ് സ്ത്രീധനത്തെ കണക്കാക്കപ്പെടുന്നത്. ഇതിലൂടെവിദ്യാഭ്യാസമോ തൊഴിലോ മറ്റ് വരുമാന മാർഗമോ ഒന്നുമില്ലാത്ത സ്ത്രീയെ ഒരുഅവളുടെ ഭോഗവസ്തുവിനെപ്പോലെജീവിതകാലം കൈമാറ്റംമുഴുവൻ ചെയ്യപ്പെടുകയാണ്സംരക്ഷിക്കുന്നതിന് എന്ന്പകരമായി വിമർശിക്കപ്പെടുന്നുപുരുഷൻ കൈപ്പറ്റുന്ന ധനമാണ് സ്‌ത്രീധനം എന്നും പറയാറുണ്ട്.
 
സ്ത്രീധനസമ്പ്രദായം ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. 1961 - ലെ സ്ത്രീധന നിരോധ നിയമത്തിൽ നൽകിയിരിക്കുന്ന സ്ത്രീധനത്തെ സംബന്ധിച്ച നിർവ്വചനം കുറേക്കൂടി വിപുലമാണ്. അതുപ്രകാരം, വിവാഹത്തിനുമുൻപോ, വിവാഹ സമയത്തോ, വിവാഹശേഷം വിവാഹവുമായി ബന്ധപ്പെട്ടോ വിവാഹത്തിലെ ഏതെങ്കിലും ഒരുകക്ഷി മറുകക്ഷിക്ക് നൽകുന്നതോ നൽകാമെന്ന് സമ്മതിക്കുന്നതോ ആയ സ്വത്തിനെയോ സ്വർണത്തെയോ മൂല്യമുള്ള ഈടിനെയോ സ്ത്രീധനമെന്ന് വിശേഷിപ്പിക്കാം. ഇത് ഏതെങ്കിലും ഒരു കക്ഷിയോ, മാതാപിതാക്കളോ മറുകക്ഷിക്ക് നേരിട്ടോ, പരോക്ഷമായോ നൽകുന്നതുമാകാം. അതേസമയം മുസ്ലീം വ്യക്തിനിയപ്രകാരമുളള മഹർ ഈ നിർവ്വചനത്തിൽപെടുന്നുമില്ല. <ref>[http://wcd.nic.in/dowryprohibitionact.htm ദി ഡൗറി പ്രൊഹിബിഷൻ ആക്ട്]</ref>
"https://ml.wikipedia.org/wiki/സ്ത്രീധനം" എന്ന താളിൽനിന്ന് ശേഖരിച്ചത്