"ജിനു ജോസഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
Content deleted Content added
'{{Infobox person | name = ജിനു ജോസഫ് <ref>{{cite web|url=https://in.bookmyshow.com/pe...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

14:40, 12 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജിനു ജോസഫ് [1]
ജനനം21 December 1975 (1975-12-21) (48 വയസ്സ്)
Kerala, India
തൊഴിൽഅഭിനേതാവ്
സജീവ കാലം2007 – മുതൽ
ജീവിതപങ്കാളി(കൾ)
ലിയാ സാമുവേൽ
(m. 2011)
മലയാള ചലച്ചിത്ര അഭിനേതാവാണ് ജിനു ജോസഫ്. അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്[2]. ഇതിനോടകം പതിനഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.


ചലച്ചിത്രങ്ങൾ

# വർഷം ചലച്ചിത്രം സംവിധായകൻ
1 2007 ബിഗ് ബി അമൽ നീരദ്
2 2014 ഇയോബിന്റെ പുസ്തകം അമൽ നീരദ്
3 2015 റാണി പദ്മിനി ആഷിഖ് അബു
4 2018 വരത്തൻ അമൽ നീരദ്
5 2019 വൈറസ് ആഷിഖ് അബു
6 2020 ട്രാൻസ് അൻവർ റഷീദ് [3]

അവലംബം

  1. "ജിനു ജോസഫ്". BookMyShow.
  2. "ജിനു ജോസഫ്-മലയാള ചലച്ചിത്ര അഭിനേതാവ്". the hindu – via thehindu.com.
  3. "ജിനു ജോസഫ്-ട്രാൻസ്". thenewsminute – via thenewsminute.com.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ജിനു_ജോസഫ്&oldid=3349454" എന്ന താളിൽനിന്ന് ശേഖരിച്ചത്