"കണ്ണംപറമ്പ് ശ്മശാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രമാണം ചേർത്തു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
പ്രമാണം ചേർത്തു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
[[പ്രമാണം:North kannamprambu.jpg|പകരം=കണ്ണംപറമ്പ് ശ്മശാനം|ലഘുചിത്രം|കണ്ണംപറമ്പ് ശ്മശാനം വടക്കുഭാഗം ]][[കോഴിക്കോട്]] ജില്ലയിൽ മുഖദാർ ബീച്ചിന് സമീപം 13 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ശ്മശാനങ്ങളിലൊന്നാണ് കണ്ണംപറമ്പ് ശ്മശാനം. 2018 മെയിൽ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ കാണപ്പെട്ട നിപയെന്ന മഹാമാരിയിൽ മരണപ്പെട്ട ഏതാനും പേരെ ഖബറടക്കിയ സ്ഥലം എന്ന നിലക്ക് കണ്ണംപറമ്പ് ഖബറിസ്ഥാൻ വീണ്ടും വാർത്തയിൽ ഇടംപിടിക്കുകയുണ്ടായി 2020 ൽ കോവിഡ്-19 എന്ന മഹാമാരിയിൽ മരണപ്പെട്ടവരെ ഖബറടക്കിയതും ഇവിടെയാണ്.. കോളറ, വസൂരി, നിപ, കോവിഡ്-19 എന്നീ മഹാമാരികളിലും അല്ലാതെയും മരണപ്പെട്ട പതിനായിരങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം എന്ന നിലക്ക് ഈ സ്ഥലത്തിന് കേരളീയ ചരിത്രത്തിൽ വലിയ പ്രാധാന്യം ഉണ്ട്. <ref>[https://www.madhyamam.com/sites/default/files/Weekend%201667_07.06.20_Web.pdf]. വാരാദ്യാമാധ്യമം, 07 ഞായർ, 2020 ജൂൺ, ലക്കം :1667.</ref>
 
== ചരിത്രം ==
"https://ml.wikipedia.org/wiki/കണ്ണംപറമ്പ്_ശ്മശാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്