"ഭൂതോച്ചാടനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:മതാചാരങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.)No edit summary
വരി 1:
 
[[പ്രമാണം:St._Francis_Borgia_Helping_a_Dying_Impenitent_by_Goya.jpg|ലഘുചിത്രം| വി. ഫ്രാൻസിസ് ബോർഷിയ ഭൂതോച്ചാടനം നടത്തുന്നത് [[ഫ്രാൻസിസ്കോ ഗോയ|ഗോയയുടെ]] ഭാവനയിൽ ]]
'''ഭൂതോച്ചാടനം''' ([[ഗ്രീക്ക് ഭാഷ|ഗ്രീക്കിൽ]] നിന്ന് εξορκισμός, ''exorkismós'' "ശപഥത്താൽ ബന്ധിക്കുക") എന്നത് ഒരു മനുഷ്യനെയോ സ്ഥലത്തെയോ ബാധിച്ചിരിക്കുന്ന  പിശാചുക്കളെയോ, [[ഭൂതം|ഭൂതങ്ങളെയോ]] അല്ലെങ്കിൽ ദുരാത്മാക്കളെയോ പുറത്താക്കുന്ന മതാചാരക്രിയയാണ്.<ref>{{Cite book|title=A Concise Companion to the Jewish Religion|last=Jacobs|first=Louis|year=1999|isbn=9780192800886|chapter=Exorcism|doi=10.1093/acref/9780192800886.001.0001}}</ref> ഭൂതോച്ചാടകന്റെ വിശ്വാസമനുസരിച്ച്, ആവസിച്ചിരിക്കുന്ന ആത്മാവിനെക്കൊണ്ട് ശപഥം ചെയ്യിച്ചോ, വിപുലമായ ആചാരക്രിയകൾ ചെയ്‌തുകൊണ്ടോ അല്ലെങ്കിൽ ഉന്നതശക്തിയുടെ നാമത്തിൽ പുറത്തുപോകാൻ ആജ്ഞാപിച്ചുകൊണ്ടോ ആണ് ഇത് ചെയ്യുന്നത്. പ്രാചീനമായ ഈ ആചാരം, പല സംസ്കാരങ്ങളുടെയും മതങ്ങളുടെയും വിശ്വാസത്തിന്റെ ഭാഗമാണ്.
 
ആവശ്യാനുസരണമുള്ള ഭൂതോച്ചാടനത്തിന്റെ എണ്ണം 18-ാം നൂറ്റാണ്ടോടുകൂടി [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിൽ]] കുറയാൻ തുടങ്ങി. പിന്നീട് 20-ാം നൂറ്റാണ്ടിന്റെ പകുതിയിൽ, മാദ്ധ്യമ ശ്രദ്ധയാകർഷിച്ചതോടെ ഇതിന്റെ എണ്ണം വളരെയധികം വർദ്ധിച്ചു. “1960-കൾക്കും 1970-കൾക്കും ഇടയ്ക്ക് ഭൂതോച്ചാടനകർമ്മങ്ങളുടെ എണ്ണത്തിൽ 50% വരെ വർദ്ധനയുണ്ടായി”.<ref>{{Cite book|title=Hostage to the Devil: The Possession and Exorcism of Five Contemporary Americans|last=Martin|first=M|publisher=Harper San Francisco|year=1992|location=San Francisco|pages=120}}</ref>
"https://ml.wikipedia.org/wiki/ഭൂതോച്ചാടനം" എന്ന താളിൽനിന്ന് ശേഖരിച്ചത്