"ഖാരിയർ പശു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
ശക്തമായ ശരീരഘടനയുള്ള കുള്ളൻ ഇനങ്ങളാണ്. ഇവ സെബു വർഗ്ഗത്തിൽ പെടുന്നു. കഴുത്ത്, മുഖത്തിന്റെയും പുറകിലെയും ചില ഭാഗങ്ങൾ എന്നിവ ഇരുണ്ട നിറത്തിൽ കണ്ട് വരുന്നു.
 
==ഉപയോഗം==
പാലുൽപ്പാദനത്തിനും കാർഷിക ആവശ്യത്തിനും ഇന്ധനോപയോഗത്തിനുമായി ഗ്രാമീണർ ഇതിനെ വളർത്തിപ്പോരുന്നു.
ഇന്ത്യയിലെ മറ്റ് കുള്ളൻ ഇനത്തിൽപ്പെട്ട നാടൻ പശുക്കളെപ്പോലെത്തന്നെ കുറച്ച് പാൽ മാത്രമേ ലഭിയ്ക്കൂ എങ്കിലും പോഷക സമ്പുഷ്ടവും ആരോഗ്യപ്രദവുമാണ് ഇതിന്റെ പാൽ എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഭക്ഷണ ആവശ്യങ്ങൾക്കും ആയുർവേദ ഉപയോഗത്തിനും പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കുന്നു.
2013 ലെ ഭാരത സർക്കാരിന്റെ കന്നുകാലി സെൻസസ് പ്രകാരം 290015 കന്നുകാലികൾ നിലവിലുണ്ട്.<ref>Estimated Livestock Population Breed Wise Based on Breed Survey 2013. Department of Animal Husbandry, Dairying & Fisheries, Government of India, New Delhi</ref>
==പാലുത്പാദനം==
പാലുത്പാദനം കുറവാണ്. ഒരു കറവക്കാലത്തെ പാൽ വിളവ്300 മുതൽ 450 കിലോഗ്രാം വരെയാണ്. 4 മുതൽ 5% വരെ കൊഴുപ്പുണ്ട്<ref>http://14.139.252.116/agris/bridDescription.aspx</ref> .
==അവലംബം ==
== പരാമർശങ്ങൾ ==
<references/>
 
"https://ml.wikipedia.org/wiki/ഖാരിയർ_പശു" എന്ന താളിൽനിന്ന് ശേഖരിച്ചത്