"ഖാരിയർ പശു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Khariar Cattle}}
{{Infobox cattle breed|name=ഖരിയർ|maleweight=195 കിലൊ|subspecies=indicus|horn=മുകളോട്ട് ഉള്ളിലോട്ട് വളഞ്ഞ്|coat=red-brown|skincolor= സാധാരണ ബ്രൗൺ, ചാരനിറം |femaleheight=102 സെമി|maleheight=108 സെമി|femaleweight=156 കിലൊ|use=സാമാന്യമായി ഉഴവ്|image=|standard=|distribution=നൗപ്പാറ, കാളഹണ്ടി (ഒറീസ)|country= India|altname=|status=[[FAO]] (2013): no concern|image_caption=|image_alt=|image_size=|note=}}
 
[[ഒഡീഷ|ഒഡീഷയിലെ]] [[നുവാപഡ]] [[ജില്ല|ജില്ലയിലെ]] "ഖരിയാർ", കൊംന, കലഹണ്ടി, സിനപാലി, ബോഡൻ എന്നീ മേഖലകളിൽ കണ്ട് വരുന്ന നാടൻ ജനുസിൽപ്പെട്ട ഒരു കന്നുകാലി വിഭാഗമാണ് [[ഖരിയാർ പശു]]. [[ഹരിയാന|ഹരിയാനയിലെ]] [[കർണാൽ]] ആസ്ഥാനമായുള്ള നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജെനിറ്റിക് റിസോഴ്‌സസ് [http://www.nbagr.res.in/ (National Bureau of Animal Genetic Resources)] ബ്രീഡ് രജിസ്ട്രേഷൻ കമ്മിറ്റി, ഇന്ത്യയിലെ തനി നാടൻപശുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്തിട്ടുള്ള 43 ഇനം പശുക്കളിൽ ഒന്നാണ് ഈ വിഭാഗം.
<ref>https://www.dairyknowledge.in/article/khariar</ref>
==സ്വഭാവഗുണങ്ങൾ==
"https://ml.wikipedia.org/wiki/ഖാരിയർ_പശു" എന്ന താളിൽനിന്ന് ശേഖരിച്ചത്