"ഐ.എസ്.ഒ. 8601" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 37 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q50101 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{Prettyurl|ISO 8601}}
{{Infobox
| title = Current date and time expressed according to ISO 8601 <small>[{{purge|refresh}}]</small>
 
| label1 = Date
| data1 = {{ISO date}}
 
| label2 = Date and time in [[UTC]]
| data2 = {{nobreak|{{#time:c}}}}<br />{{#time: Y-m-d"T"H:i:s"Z"}}<br />{{#time: Ymd"T"His"Z"}}
 
| label3 = Week
| data3 = {{#time: o-"W"W}}
 
| label4 = Week with weekday
| data4 = {{#time: o-"W"W-N}}
 
| label5 = Date without year
| data5 = {{date|{{#time: --m-d}}|ISO}}<ref>last in ISO8601:2000, in use by {{cite web
|url=https://tools.ietf.org/html/rfc6350#section-4.3.1
|title=RFC 6350 - vCard Format Specification
|accessdate=2016-06-29
|date=August 2011
|publisher=[[Internet Engineering Task Force|IETF]]
|quote=Truncated representation, as specified in [ISO.8601.2000], Sections 5.2.1.3 d), e), and f), is permitted.}}</ref>
| label6 = [[Ordinal date]]
| data6 = {{CURRENTYEAR}}-{{padleft:{{#expr:{{#time: z}}+1}}|3}}
}}
 
[[തിയ്യതി]], [[സമയം]] എന്നിവ സംബന്ധമായ വിവരങ്ങൾ കാര്യക്ഷമമായി കൈമാറ്റം ചെയ്യപ്പെടുന്നതിനുവേണ്ടി നിർമ്മിക്കപ്പെട്ടിട്ടുള്ള ഒരു അന്തർദേശീയ മാനദണ്ഡമാണ്‌ '''ഐ.എസ്.ഒ. 8601''' ('''ISO 8601'''). [[ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ]] (International Organization for Standardization അഥവാ ISO) ആണിത് പുറത്തിറക്കിയിരിക്കുന്നത്. തിയ്യതി, സമയങ്ങളുടെ സാംഖ്യിക രൂപകങ്ങൾ രാജ്യന്തരപരിധികൾക്കപ്പുറം കൈമാറ്റം ചെയ്യപ്പെടുമ്പോഴുണ്ടായേക്കാവുന്ന അർത്ഥഭ്രംശങ്ങളും ആശയകുഴപ്പങ്ങളും പിഴവുകളും ഒഴിവാക്കുക എന്നതാണ്‌ ഈ അന്തർദേശിയ മാനദണ്ഡം കൊണ്ട് ഉന്നം വയ്ക്കുന്നത്. തിയ്യതി-സമയത്തിലെ ഏറ്റവും വലിയ സംജ്ഞയായ വർഷം ആദ്യം വരുന്ന വിധത്തിലാണ്‌ ഇതിൽ സംജ്ഞകൾ നിരത്തപ്പെടുന്നത്, ഏറ്റവും വലുതിൽ തുടങ്ങി അടുത്ത വലുത് എന്ന രീതിയിൽ ഏറ്റവും ചെറിയ സംജ്ഞയായ നിമിഷം അവസാനം വരുന്നു. കൂടാതെ സമയമേഖലകൾക്കപ്പുറമുള്ള കൈമാറ്റത്തിന്‌ കോർഡിനേറ്റഡ് യൂണിവേഴ്സൽ ടൈമുമായുള്ള വ്യത്യാസം അവസാനം ചേർക്കാനുള്ള സൗകര്യവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
 
"https://ml.wikipedia.org/wiki/ഐ.എസ്.ഒ._8601" എന്ന താളിൽനിന്ന് ശേഖരിച്ചത്