"നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎നായർ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎ചരിത്രം: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 38:
 
== ചരിത്രം ==
കണ്ടെടുക്കപ്പെട്ട രേഖകളിൽ ലഭ്യമായതനുസരിച്ച് നായന്മാരെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയവരിൽ ഒരാൾ [[ഡ്വാർത്തേ ബാർബോസ]] എന്ന പോർച്ചുഗീസ്സുകാരനാണു്പോർച്ചുഗീസ്സുകാരനാണ്‌. A Description of the Coasts of East Africa and Malabar in the Beginning of the Sixteenth Century എന്ന തന്റെ വിഖ്യാതമായ ഗ്രന്ഥത്തിൽ ബാർബോസ നായന്മാരെക്കുറിച്ച് എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: {{Cquote|മലബാറിലെ ഈ രാജ്യങ്ങളിൽ നായർ എന്ന് വിളിക്കപ്പെടുന്ന മറ്റൊരു ജനവിഭാഗം ഉണ്ട്, കുലീനരായ ഇവർക്ക് യുദ്ധം ചെയ്യലല്ലാതെ മറ്റൊരു കടമയുമില്ല, വാളുകൾ, വില്ലുകൾ, അമ്പുകൾ, പരിചകൾ, കുന്തങ്ങൾ എന്നീ ആയുധങ്ങൾ ഇവർ സദാ വഹിക്കുന്നു. അവരെല്ലാവരും തന്നെ രാജാക്കന്മാരുടെയോ മറ്റ് പ്രഭുക്കന്മാരുടെയോ രാജാവിന്റെ ബന്ധുക്കളുടെയോ അതല്ലെങ്കിൽ ശമ്പളക്കാരായ അധികാരികളുടെയോ കൂടെ ഒന്നിച്ച് താമസിക്കുന്നു. നല്ല വംശപരമ്പരയിലല്ലെങ്കിൽ ആർക്കും നായരാകാൻ കഴിയില്ല. അവർ വളരെ മിടുക്കരും കുലീനരുമത്രെ. അവർ കർഷകരോട് സഹവസിക്കുകയോ മറ്റ് നായന്മാരുടെ വീടുകളിൽ നിന്നല്ലാതെ ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നില്ല. രാവും പകലും തങ്ങളുടെ യജമാനന്മാരെ ഇവർ അകമ്പടി സേവിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനും ഉറങ്ങുന്നതിനും സേവനത്തിനും കൃത്യനിർവഹണത്തിനും കൂലിയായി വളരെ കുറച്ചുമാത്രമേ അവർക്ക് നൽകപ്പെടുന്നുള്ളൂ. തങ്ങൾ സേവിക്കുന്ന വ്യക്തിയെ കാത്തിരിക്കുമ്പോൾ പലപ്പോഴും വെറും ബെഞ്ചിലാണ് ഇവർ കിടന്നുറങ്ങാറുള്ളത്. ചിലപ്പോൾ അവർ ദിവസത്തിൽ ഒന്നിൽ കൂടുതൽ തവണ ഭക്ഷണം കഴിക്കാറില്ല. കാര്യമായ ശമ്പളമൊന്നും ഇല്ലാത്തതിനാൽ തന്നെ വളരെ ചെറിയ ചിലവുകളേ അവർക്കുള്ളൂ."<ref name="Barbosa">{{cite book |last1=Barbosa |first1=Duarte |title=A Description of the Coasts of East Africa and Malabar in the Beginning of the Sixteenth Century |date=1866 |publisher=Hakluyt Society |page=124 |url=https://books.google.co.in/books?id=oGcMAAAAIAAJ&printsec=frontcover&source=gbs_ge_summary_r&cad=0#v=onepage&q=nair&f=false |accessdate=7 ഏപ്രിൽ 2020 |language=en |quote=In these kingdoms of Malabar there is another sect of people called nairs, who are the gentry, and have no other duty than to carry on war, and they continually carry their arms with them, which are swords, bows, arrows, bucklers, and lances. They all live with the kings, and some of them with other lords, relations of the king, and lords of the country, and with the salaried governors ; and with one another. And no one can be a nair if he is not of good lineage. They are very smart men, and much taken up with their nobility. They do not associate with any peasant, and neither eat nor drink except in the houses of other nairs. These people accompany their lords day and night ; little is given them for eating and sleeping, and for serving and doing their duty ; and frequently they sleep upon a bare bench to wait for the person whom they serve, and sometimes they do not eat more than once a day ; and they have small expenses for they have little pay.}}</ref>}}
 
19 -ആം നുറ്റാണ്ടിലെ ക്രിസ്തൻക്രിസ്ത്യൻ മിഷനറിയും ചരിത്രകരനുമായ റവ.സാമുവേൽ മാറ്റർമറ്റിയർ (1835-1893) ഇങ്ങനെ പ്രതിപാദിച്ചു കാണുന്നു "നായന്മാരുടെ കൂട്ടത്തിൽ രാജാക്കന്മാരും നാടുവാഴികളും ജന്മിമാരും പടയാളികളും കൃഷിക്കാരും ഉദ്യോഗസ്ഥൻമാരും ഉണ്ടായിരുന്നു , അവരാണ് നാടിൻറെ ഉടയോൻ , മലബാറിലെ എല്ലാ രാജാക്കന്മാരും നായർ കുലത്തിൽ പെട്ടവരാണ് " <ref>Native life in Travancore by Rev: Samuel Mateer AD 1883 page 172</ref>{{Failed verification|date=April 2020}}
===സമുദായത്തിന്റെ ഉദ്ഭവത്തെപ്പറ്റിയുള്ള ഐതിഹ്യങ്ങളും സിദ്ധാന്തങ്ങളും===
 
വരി 85:
|quote=ഇതേ കാര്യം(നായർ [[w:Newar people|നീവാരി]] സാദൃശ്യം) [[ഫ്രാൻസിസ് ബുക്കാനൻ|ഡോ. ബുക്കാനിൻ ഹാമിൽറ്റൻ]] ഇങ്ങനെയാണ് വിശദീകരിക്കുന്നത്. 'സ്ത്രീകളുടെ പാതിവൃത്യത്തെ സംബന്ധിച്ചും മറ്റു ചില സംഗതികളിലും അസാധാരണവും രസകരവുമായ ഒരേ അഭിപ്രായമുള്ളവരായി നായന്മാരും [[w:Newar people|നീവാരികളുമല്ലാതെ]] മറ്റു ഗോത്രക്കാരില്ല. പക്ഷെ, എങ്ങനെ എപ്പോഴാണ് ഈ ബന്ധം സംഭവിച്ചതെന്ന കാര്യം മറ്റുള്ളവരുടെ തീരുമാനത്തിനു വിടുന്നു.'
}}</ref>
* ക്രിസ്തുവർഷം ആദ്യ നൂറ്റാണ്ടുകളിൽ കേരളത്തിലേക്ക് കടന്നു വന്ന സിതിയ വംശർ ചേരന്മാരിലെ ഭരണവർഗവും ആയി ചേർന്നു രൂപം കൊണ്ടാവരെന്ന് നായന്മാർ, സിതിയ, ഹൂണ വിഭാഗങ്ങൾ ഭാരത വല്കരിച്ചു ഹൈന്ദവർ ആയവാരണ്ആയവരാണ് രജപുത്രരും നായന്മാരുമെന്ന് [[എ.എൽ. ബാഷാം]] അഭിപ്രായപ്പെടുന്നു..<ref> The Wonder that was India by A.L.Basham AD 1954 </ref>{{Page needed|date=April 2020}}
 
==അവാന്തര വിഭാഗങ്ങൾ==
"https://ml.wikipedia.org/wiki/നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്