"നിലക്കടല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 18:
}}
 
മണ്ണിനടിയിൽ വളരുന്ന ഒരു എണ്ണക്കുരുവാണ്‌ '''നിലക്കടല''' അഥവാ ആംഗലേയത്തിൽ '''Peanut''' അഥവ '''Groundnut'''. ഇത് മണ്ണിൽ (നിലത്ത്) പടർന്ന് വളരുന്നതിനാലാണ് നിലക്കടല എന്ന പേർ വന്നത്. ലോകത്തെ ആകെ ഉല്പാദനത്തിന്റെ 37 ശതമാനത്തിലധികം ഉല്പ്പാദിപ്പിക്കുന്ന ചൈനയാണ്‌ നിലക്കടലയുടെ ഏറ്റവും വലിയ ഉല്പാദകർ.
 
ഈ ചെടി നിലത്തു പടരുന്ന ഒരു ചെടി അല്ല, ഉയരുകയാണ് പതിവ്
 
== ഇന്ത്യയിൽ ==
മദ്ധ്യേന്ത്യയിൽ കൃഷി ചെയ്യുന്ന ഒരു പ്രധാന എണ്ണക്കുരുവാണ്‌ നിലക്കടല. പതിനാറാം നൂറ്റാണ്ടിൽ [[പോർച്ചുഗീസ്|പോർച്ചുഗീസുകാരാണ്‌]] നിലക്കടല ഇന്ത്യയിൽ എത്തിച്ചത്<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-SOUTH INDIA|pages=71|url=}}</ref>‌.ഇന്ത്യ നിലക്കടലയുടെനിലക്കടലയുടേ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉല്പാദകരാണ്‌.
 
[[തമിഴ്നാട്]], [[മഹാരാഷ്ട്ര]], [[ആന്ധ്രപ്രദേശ്]] എന്നിവിടങ്ങളിലാണ്‌ ഇന്ത്യയിൽ പ്രധാനമായും നിലക്കടല കൃഷി ചെയ്യുന്നത്. വരണ്ട കാലാവസ്ഥയിലും ചെയ്യാവുന്നകൃഷി ഒരുചെയ്യാവുന്ന കൃഷിയാണെങ്കിലുംഒന്നാണേങ്കിലും, നല്ല വിളവിന്‌ [[ജലസേചനം]] ആവശ്യമാണ്‌. വർഷത്തിൽ 75 മുതൽ 100 സെന്റീമീറ്റർ വരെ വർഷപാതമാണ്‌ നിലക്കടലക്കൃഷിക്ക് ഏറ്റവും നല്ലത്. ഏകദേശം അഞ്ച് മാസം കോണ്ടാണ്‌ നിലക്കടല വിളവെടുപ്പിന്‌ തയ്യാറാകുന്നത്തയാറാകുന്നത്. വളരെ പൊക്കം കുറഞ്ഞ് നിലം ചേർന്ന് വളരുന്ന സസ്യമായതിനാൽ ഉയരമുള്ള [[പരുത്തി]], [[ജോവർ]] തുടങ്ങിയ വിളകൾ നിലക്കടലയോടൊപ്പം കൃഷി ചെയ്യുന്നു. നൂറു ദിവസം കൊണ്ട് വിളവെടുക്കാൻ സാധിക്കുന്ന ഇനങ്ങളും ഇപ്പോൾ കൃഷി ചെയ്യുന്നുണ്ട്. അതു കൊണ്ട് വർഷത്തിൽ രണ്ടു വിളകൾ ചെയ്യാൻ സാധ്യമാണ്‌<ref name=rockliff/>.
 
അഞ്ചു മാസം നിലക്കടല വിളയാൻ വേണ്ട 120 തം ദിവസ്സം മുതൽ 130 ദിവസ്സത്തിനകം വിളവെടുക്കാം ഈ കാലയലവിനിടക്ക് 4, 5 പ്രാവശ്യം ജലസേചനം നടത്തിയാൽ മതി
ഒരു ചെടിയിൽ നിന്നും 100 മുതൽ 120 തോ അധിലധികമോ കായ (കുരു) വരെ കിട്ടും എന്നാൽ 60 തോ അതിൽ താഴയോ കിട്ടുന്ന ചെടികൾ ഉപേക്ഷികാറാണ്ഉപേക്ഷിക്കരാന് പതിവ്. അതിലെ കായകൾ വേണ്ടത്ര മൂപ്പ് ഉണ്ടാകാറില്ല, ഈ ചെടി നിലത്തു പടരുന്ന ഒരു ചെടി അല്ല, ഉയരുകയാണ് പതിവ് --Travancorehistory 08:26, 23 ഫെബ്രുവരി 2013 (UTC)
 
[[എണ്ണക്കുരു|എണ്ണക്കുരുവായും]] നേരിട്ട് ഭക്ഷണമായും നിലക്കടല ഉപയോഗിക്കുന്നു. [[ഭക്ഷ്യഎണ്ണ]] എന്നതിനു പുറമേ [[മാർഗരൈൻ]], ഔഷധങ്ങൾ, [[വാർണീഷ്|വാർണീഷുകൾ]][, [[സോപ്പ്]] എന്നിവ നിർമ്മിക്കുന്നതിനും നിലക്കടല എണ്ണ ഉപയോഗിക്കുന്നു. വിവിധ നിലക്കടലയിനങ്ങളിലെ എണ്ണയുടെഎണ്ണയുടേ അളവ് വ്യത്യസ്തമാണ്‌. ഇത് 43 മുതൽ 54% വരെ വ്യത്യാസപ്പെട്ടിരിക്കുന്നുവ്യതാസപ്പെട്ടിരിക്കുന്നു<ref name=rockliff/>.
 
വിളവ് നൽകുന്നതിനൊപ്പം മണ്ണൊലിപ്പ് തടയുന്നു എന്നതും നിലക്കടല കൃഷി ചെയ്യുന്നതുകൊണ്ടുള്ള ഒരു പ്രധാനഗുണമാണ്‌<ref name=rockliff/>.
 
{| style="float:right;" class="wikitable"
! colspan=3| '''ഏറ്റവും കൂടുതൽ നിലക്കടല ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങൾ<ref name=":6">{{cite web|url = http://faostat3.fao.org/browse/Q/QC/E|title = Production and trade data for groundnuts (peanuts)|publisher = FAOSTAT, Food and Agricultural Organization of the United Nations, Statistics Division|date = 2013|accessdate = 12 October 2015}}</ref>'''<br /><small>(പത്തുലക്ഷം[[tonne|ടണ്ണിൽ]])</small>
|-
!സ്ഥാനം||രാജ്യം||ഉൽപ്പാദനം
|-
|align=center| 1|| {{CHN}} || style="text-align:center;"|17.0
|-
|align=center| 2|| {{IND}} || style="text-align:center;"|9.5
|-
|align=center| 3|| {{NGA}} || style="text-align:center;"|3.0
|-
| align=center| 4|| {{USA}} || style="text-align:center;" |1.9
|-
|align=center| 5|| {{MYA}} || style="text-align:center;"|1.4
|-
|align=center| '''ആകെ'''|| <center>'''ലോകത്താകെ'''</center> || style="text-align:center;"| '''46'''
|}
 
==നിലക്കടല പോഷക സമൃദ്ധം==
{{nutritionalvalue | name=Peanut, valencia, raw | kJ=2385| water=4.26 g| protein=25 g | fat=48 g | satfat=7 g | monofat=24 g| polyfat=16 g | carbs=21 g | fiber=9 g | | sugars=0.0 g | iron_mg=2 | calcium_mg=62 | magnesium_mg=184 | phosphorus_mg=336 | potassium_mg=332 | manganese_mg=2.0 | zinc_mg=3.3 | vitC_mg=0.0 | pantothenic_mg=1.8 | vitB6_mg=0.3 | folate_ug=246 | thiamin_mg=0.6 | vitE_mg=6.6 | riboflavin_mg=0.3 | niacin_mg=12.9 |
<!-- amino acids -->
tryptophan=0.2445 g|
threonine=0.859 g|
isoleucine=0.882 g|
leucine=1.627 g|
lysine=0.901 g|
methionine=0.308 g|
cystine=0.322 g|
phenylalanine=1.300 g|
tyrosine=1.020 g|
valine=1.052 g|
arginine=3.001 g|
histidine=0.634 g|
alanine=0.997 g|
aspartic acid=3.060 g|
glutamic acid=5.243 g|
glycine=1.512 g|
proline=1.107 g|
serine=1.236 g|
right=1 |
note=[http://ndb.nal.usda.gov/ndb/foods/show/4808?fg=&man=&lfacet=&count=&max=&sort=&qlookup=&offset=&format=Full&new=&measureby= Link to full USDA Database entry]
}}
മാംസത്തിലും മുട്ടയിലുമുള്ളതിനേക്കാൾ [[പ്രോട്ടീൻ]] നിലക്കടലയിലുണ്ട്‌. പച്ചക്കറികളിൽ സോയാബീൻസിൽ മാത്രമാണ്‌ നിലക്കടലയിലുള്ളതിനേക്കാൾ പ്രോട്ടീൻ ഉണ്ടാവുക.പാലിനൊപ്പം നിലക്കടല കഴിച്ചാൽ ആവശ്യമുള്ള മിക്കവാറും [[അമിനോ]] അംളങ്ങൾ ശരീരത്തിനു ലഭിക്കും.
നൂറു ഗ്രാം നിലക്കടലയിൽ പ്രോട്ടീൻ (23 ശതമാനം), കൊഴുപ്പ്‌ (40.1 ശതമാനം), ധാതുക്കൾ (2.4 ശതമാനം), [[കാർബോഹൈഡ്രേറ്റ്|കാർബോഹൈഡ്രേറ്റുകൾ]] (26.1 ശതമാനം), ഭക്ഷ്യനാരുകൾ (3.1 ശതമാനം) എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്‌. 350 മില്ലീ ഗ്രാം [[ഫോസ്ഫറസ്|ഫോസ്ഫറസും]], 90 മില്ലിഗ്രാം [[കാത്സ്യം|കാത്സ്യവും]], 2.8 മില്ലിഗ്രാം ഇരുമ്പും, 261.4 മില്ലിഗ്രാം വിറ്റാമിൻ ഇ യും ചെറിയ തോതിൽ ബി - ഗ്രൂപ്പ്‌ ജീവകങ്ങളും, മഗ്നീഷ്യം, സിങ്ക്‌, പൊട്ടാസ്യം, കോപ്പർ എന്നിവയും 100 ഗ്രാം നിലക്കടലയിലുണ്ടാവും.
 
നന്നായി ചവച്ചരച്ച്‌ കഴിച്ചാലേ നിലക്കടല ശരിയായി ദഹിക്കൂ. വറുത്ത നിലക്കടലയിൽ കുറച്ചു ഉപ്പു ചേർത്ത്‌ നന്നായി അരച്ചെടുത്താൽ ' [[പീനട്ട് ബട്ടർ]] ' തയ്യാറായി. ഇതു പെട്ടെന്ന്‌ ദഹിക്കുന്നതും നല്ലൊരു ശൈശവാഹാരവുമാന്‌. നിലക്കടലയും ശർക്കരയും ചേർത്തുണ്ടാക്കുന്ന 'കടല കപ്പലണ്ടി മിഠായി ' പാലിനൊപ്പം കഴിക്കുന്നത്‌ ആരോഗ്യവും ശരീര പുഷ്ടിയുമുണ്ടാക്കും. ക്ഷയം, കരൾ രോഗങ്ങൾ തുടങ്ങിയവക്കെതിരെ ഇത്‌ പ്രതിരോധം പ്രധാനം ചെയ്യും.
 
നിലക്കടലയുടെ തൊലി മാറ്റി വെള്ളത്തിൽ നന്നായി കുതിർത്ത്‌ അരച്ച്‌ മൂന്നിരട്ടി പാലിൽ നേർപ്പിച്ചാൽ നിലക്കടലപ്പാൽ തയ്യാറായി. നല്ലൊരു പോഷകപാനീയമാണിത്‌. [[ഹീമോഫീലിയ]], [[കാപ്പിലറി]] ഞരമ്പുകൾ പൊട്ടുന്നതിലൂടെ ഉണ്ടാകുന്ന മൂക്കിലെ രക്തസ്രാവം. അമിതാർത്തവം എന്നിവയുള്ളപ്പോൾ നിലക്കടലയോ നിലക്കടലയുൽപ്പന്നങ്ങളോ കഴിക്കുന്നത്‌ നല്ലതാണെന്ന്‌ [[ബ്രിട്ടൺ|ബ്രിട്ടനിൽ]] നടന്ന ഒരു പഠനം പറയുന്നു. പ്രമേഹ രോഗികൾ ദിവസവും ഒരു പിടി നിലക്കടല കഴിച്ചാൽ പോഷകന്യൂനത ഒഴിയവാക്കാം. വിട്ടു മാറാത്ത വയറു കടിക്ക്‌ നിലക്കടല ചവച്ച്‌ തിന്ന്‌ മീതെ ആട്ടിൻ പാൽ കുടിക്കണം.മോണയുടെയും പല്ലിന്റെയും ബലക്ഷയം, പല്ലിന്റെ [[ഇനാമൽ]] നഷടപ്പെടൽ എന്നിവ മാറാൻ നിലക്കടൽ ഒരു നുള്ള്‌ ഉപ്പ്‌ ചേർത്ത്‌ കഴിച്ചാൽ മതി. നിലക്കടലയിൽ എണ്ണ തുല്യം നാരങ്ങാ നീർ കലർത്തി രാത്രി മുഖത്ത്‌ പുരട്ടുന്നത്‌ തൊലിക്ക്‌ ആരോഗ്യവും തിളക്കവും നൽകും.
Line 83 ⟶ 44:
നിലക്കടലയേയും, പീനട്ട്‌ ബട്ടറിനേയും പറ്റി ചില ഗവേഷണഫലങ്ങൾ പുറത്ത്‌ വന്നിട്ടുണ്ട്‌. ഇവയുടെ ഉപയോഗം സ്ത്രീകളിലെ പ്രമേഹ സാധ്യത കുറയ്ക്കുമെന്നാണ്‌ " [[പർസ്യ്‌ യൂണിവേയ്സിറ്റി]] യിലെ ഗവേഷകർ കണ്ടെത്തിയത്‌. ഗർഭിണികൾ ഗർഭധാരണത്തിന്റെ പ്രാരംഭദശയിൽ നിലക്കടല കഴിച്ചാൽ ജനന വൈകല്യങ്ങൾ കുറയുമെന്ന്‌ " [[ജേർണൽ ഓഫ്‌ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ]] " റിപ്പോർട്ട്‌ ചെയ്തിട്ടൂണ്ട്‌. നിലക്കടലയിലെ [[ഫോളേറ്റ്|ഫോളേറ്റാണ്‌]] ഇതിനു കാരണം. നിലക്കടല കഴിക്കുന്നതിലൂടെ സ്ഥാനർബുദ സാധ്യത 69 ശതമാനം കുറയുമെന്ന്‌ " [[കരോൾസ്ക ഇൻസ്റ്റിറ്റ്യൂട്ട്‌]]"നടത്തിയ പഠനം പറയുന്നു. നിലക്കടലയിലുള്ള കൊഴുപ്പിൽ 80 ശതമാനവും അപൂരിതമാണെന്നും ഇതു [[കൊളസ്ട്രോൾ]] കുറക്കുമെന്നും ഈ പഠനം പറയുന്നു.
 
എന്നാൽ ആഹാരശേഷം നിലക്കടല കൊറിക്കുന്നത്‌ പൊണ്ണത്തടിക്കു കാരണമായേക്കും. ആഹാരത്തിനു മുൻപാണെങ്കിൽ വിശപ്പ്‌ കുറയുക വഴി അമിതാഹാരം കഴിക്കുന്നതും അങ്ങനെഅങ്ങിനെ മേദസ്സുണ്ടാക്കുന്നതും ഒഴിവാക്കാം. നിലക്കടല അമിതമായി കഴിക്കുന്നത്‌ "[[അസിഡിറ്റി]]" ക്ക്‌ കാരണമാവുമെന്ന്‌ കരുതപ്പെടുന്നു. [[ആസ്ത്മ]], [[മഞ്ഞപ്പിത്തം]], [[വായുകോപം]] എന്നിവയുള്ളപ്പോയും നിലക്കടലയുടെ ഉപയോഗം അഭികാമ്യമല്ല.
 
==ചിത്രശാല==
<gallery widths=110 px heights=110 px perrow=64>
File:Peanut_-_നിലക്കടല_01.JPG|നിലക്കടല ആവരണത്തോടെ
File:Peanut_-_നിലക്കടല_02.JPG|വറുത്ത നിലക്കടല തൊലിയോടെ
File:Peanut_-_നിലക്കടല_03.JPG|വറുത്ത നിലക്കടല തൊലിയില്ലാതെ
File:ArachisKappalandi_mitayi_-hypogaea (peanuts)_കപ്പലണ്ടി_മിഠായി.jpgJPG|നിലക്കടല തോടോടുകൂടി മിഠായി
പ്രമാണം:നിലക്കടല_വറുത്തത്.jpg|നിലക്കടല_വറുത്തത്
പ്രമാണം:നിലക്കടല_റോസ്റ്റ്.jpg|നിലക്കടല_റോസ്റ്റ്
പ്രമാണം:നിലക്കടല മിഠായി.jpg|നിലക്കടല കൊണ്ട് നിർമ്മിച്ച മിഠായി
File:Peanut oil bottle.jpg|
File:PeanutButter.jpg
File:Alegrías_(5557828502).jpg
File:Cacahuates_Japoneses.jpg|
File:Dragee_"Арахис_в_сахарной_глазури"_02.jpg|
</gallery>
 
Line 107 ⟶ 63:
{{wikispecies|Arachis hypogaea}}
{{wiktionary|peanut}}
{{Plant-stub}}
 
[[വർഗ്ഗം:സസ്യങ്ങൾ]]
[[വർഗ്ഗം:Fabaceae കുടുംബത്തിൽ ഉൾപ്പെടുന്ന സസ്യങ്ങൾ]]
[[വർഗ്ഗം:എണ്ണക്കുരുവിളകൾ]]
[[വർഗ്ഗം:ലാറ്റിനമേരിക്ക ജന്മദേശമായജന്മദേശമായി‍ട്ടുള്ള വിളകൾ]]
 
 
{{Plant-stub}}
"https://ml.wikipedia.org/wiki/നിലക്കടല" എന്ന താളിൽനിന്ന് ശേഖരിച്ചത്