"അഡോറ ഒനീചെർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
#WikiGapNigeria
No edit summary
വരി 1:
{{prettyurl|Adaora Onyechere}}
{{Infobox person
| name = Adaoraഅഡോറ Onyechereഒനീചെർ
| image = Adaora Onyechere.jpg
| alt = '''CEO Wewe Network Afrique'''
| caption = '''CEO Wewe Network Afrique'''
| birth_place = [[Okigwe|ഒകിഗ്വെ]], [[Imo State|ഇമോ സ്റ്റേറ്റ്]]
| death_place =
| alma_mater = {{Plainlist|
* [[Irwin College Leicestershire|ഇർവിൻ കോളേജ് ലീസെസ്റ്റർഷയർ]]
* [[Coventry University|കോവെൻട്രി സർവകലാശാല]]
* [[London Metropolitan University|ലണ്ടൻ മെട്രോപൊളിറ്റൻ സർവകലാശാല]]
| nationality = Nigerianനൈജീരിയൻ
| other_names =
| occupation = {{Hlist|സംരംഭക
|ബ്രോഡ്‌കാസ്റ്റർ ജേണലിസ്റ്റ്
| മനുഷ്യസ്‌നേഹി
| മോട്ടിവേഷണൽ സ്പീക്കർ
| രചയിതാവ്}}
| occupation = {{Hlist|Entrepreneur|Broadcaster Journalist|Philanthropist|motivational speaker|Author}}
| years_active =
| known_for = [[Africa Independent Television|ആഫ്രിക്ക ഇൻഡിപെൻഡന്റ് ടെലിവിഷനിലെ]] പ്രതിദിന ടോക്ക് ഷോയായ '' കകാക്കി '' യുടെ [[News presenter|സഹ അവതാരക]]
| known_for = co-[[News presenter|anchor]] of ''Kakaaki'', a daily talk show on [[Africa Independent Television]]
| title = {{Bulletedlist|യെല്ലോ ജെറിക്കൻ സേവ് എ ചൈൽഡ് ഫൗണ്ടേഷന്റെ [[Executive Director|എക്സിക്യൂട്ടീവ് ഡയറക്ടർ]]
| സിഗ്‌നേച്ചർ ഹീൽസിന്റെ സിഇഒ
|WEWE നെറ്റ്‌വർക്ക് അഫ്രിക് സിഇഒ
| കിസ്സ് 99.9 എഫ്എമ്മിൽ '' ടോക്ക് 2 അഡോറ '' ഹോസ്റ്റ്}}
| title = {{Unbulleted list|[[Executive Director]] of Yellow Jerrycan Save A Child Foundation.| [[CEO]] of Signature heels |[[CEO]] of WEWE Network Afrique|Host of ''Talk2Adaora'' on kiss 99.9 FM}}
| notable_works =
ഒരു നൈജീരിയൻ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ്, സംരംഭക, മോട്ടിവേഷണൽ സ്പീക്കർ, കവിയിത്രി, എഴുത്തുകാരി എന്നിവയാണ് '''അഡോറ ഒനീചെർ.''' [[Africa Independent Television|ആഫ്രിക്ക ഇൻഡിപെൻഡന്റ് ടെലിവിഷനിലെ]] പ്രതിദിന ടോക്ക് ഷോയായ കകാകിയുടെ മുൻ സഹ അവതാരകയാണ്.<ref name="ada">{{cite web | url=http://www.aitonline.tv/presenter-adaora_onyechere | title=Adaora Onyechere | work=[[Africa Independent Television]] | author=Kakaaki | accessdate=15 August 2015}}</ref>കിസ് 99.9 എഫ്എം അബുജയിൽ എല്ലാ ചൊവ്വാഴ്ചയും വൈകുന്നേരം 4 മണിക്ക് ടോക്ക് ടു അഡോറ എന്നറിയപ്പെടുന്ന ടോക്ക്2അഡോറ എന്ന ഷോയാണ് അവർ ഇപ്പോൾ അവതരിപ്പിക്കുന്നത്. ചുറ്റുമുള്ള സ്ത്രീകളെ പിന്തുണയ്ക്കുന്നതിനുള്ള അവരുടെ അതിതാത്‌പര്യം അവരെ WEWE നെറ്റ്‌വർക്ക് അഫ്രിക് ആരംഭിക്കാൻ പ്രേരിപ്പിച്ചു. WEWE, വുമൺ എനേബ്ലിങ് വുമൺ എവേരിവേർ എന്നതിന്റെ ചുരുക്കപ്പേരാണ്. ഇത് ഒരു പാൻ-ആഫ്രിക്കൻ സംഘടനയാണ്.<ref name="wewe-network-afrique">{{cite web | url=https://wewenetworkafrique.com | title=WEWE NETWORK AFRIQUE | accessdate=9 April 2020}}</ref> WEWE നെറ്റ്‌വർക്ക് അഫ്രിക്കിന്റെ ബ്രെയിൻ വർക്ക് ആണ് ടോക്ക് 2 അഡോറ. സിഗ്നേച്ചർ ഹെൽസ് മീഡിയയുടെ സിഇഒ കൂടിയാണ് അവർ.
"https://ml.wikipedia.org/wiki/അഡോറ_ഒനീചെർ" എന്ന താളിൽനിന്ന് ശേഖരിച്ചത്