തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:അധികാരപദവികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്) |
No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
കേരളത്തിലെ ആറ് കോർപ്പറേഷനുകളിൽ ഒന്നാണ് കൊച്ചി കോർപ്പറേഷൻ. കൊച്ചി കോർപ്പറേഷൻ രൂപീകൃതമാകുന്നത് 1 നവംബർ 1967-ൽ ആണ്[1]. കൊച്ചി കോർപ്പറേഷന്റെ വിസ്തൃതി 94.88 ചതുരശ്രകിലോമീറ്റർ ആണ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ സൗമിനി ജെയിനാണ് ഇപ്പോഴത്തെ കൊച്ചി മേയർ.[2] പ്രഥമ മേയർ ശ്രീ.എ.എ.കൊച്ചുണ്ണി മാസ്റ്ററായിരുന്നു. രണ്ടാമത്തെ കൗൺസിലിലും അദ്ദേഹം തന്നെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു.
==== തിരുവനന്തപുരം കോർപ്പറേഷൻ ====
|