"മണ്ണാർക്കാട് താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സമീപ ഗ്രാമങ്ങൾ: അക്ഷര പിഷുക്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) തിരുത്ത്
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
 
==അലനല്ലൂർ==
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ ഒരു ഗ്രാമമാണ്‌ അലനല്ലൂർ.2011 സെൻസെസ്സ് പ്രകാരം ഇവിടെ 627603 ജനങ്ങൾ താമസ്സിക്കുന്നുണ്ട്.പാലക്കാട് ജില്ലാ തലസ്ഥാനത്ത് നിന്നും 53 കിലോമീറ്റർ ദൂരം ഇവിടെ നിന്നും ഉണ്ട്.മണ്ണാർക്കാട് നിന്നും 2014 കിലോമീറ്റർ ദൂരവും.തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്നും 340 കിലോമീറ്റർ ദൂരവും ഇവിടെയ്ക്ക് ഉണ്ട്.
 
അലനല്ലൂർ ഗ്രാമത്തിന്റെ സമീപ ഗ്രാമമാണ്‌ കുമരമ്പുതുർ 16 കിലോമീറ്റർ ദൂരമുണ്ട്.
 
===സമീപ ഗ്രാമങ്ങൾ===
 
*പട്ടാമ്പി
*മുതുതല
*ത്രിതാല
*വണിയംകുളം
*തിരുവിഴാംകുന്ന്
*തിരുമിട്ടകോഡ്
*അലനല്ലൂർ
*കോട്ടോപാടം
വരി 19:
പെരിന്തല്മണ്ണ,മലപ്പുറം,ഒറ്റപ്പാലം,ഷൊർണ്ണൂർ എന്നിവ അലനല്ലൂരിൽ നിന്നുള്ള ഏറ്റവും അടുത്തുള്ള നഗരങ്ങളാണ്‌.
 
===റയിൽറെയിൽ മാർഗം===
മേലത്തൂർമേലാറ്റൂർ റയില്വേറയിൽവേ സ്റ്റേഷൻ,പട്ടിക്കാട് റയില്വേറയിൽവേ സ്റ്റേഷൻ അലനല്ലൂരിൽ നിന്നും വളരെ അടുത്താണ്‌. അലനല്ലൂരിൽ നിന്നും മേലാറ്റൂർ റെയിൽവേ സ്റ്റേഷനിലേക്ക് 12 km ഉള്ളൂ. പാലക്കാട് റയില്വേറയിൽവേ സ്റ്റേഷനിൽ നിന്നും 49 കിലോമീറ്റർ ദൂരം ഇവിടേയ്ക്ക്അലനല്ലൂരിലേക്ക് ഉണ്ട്.
 
==കല്ലമല==
"https://ml.wikipedia.org/wiki/മണ്ണാർക്കാട്_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്