"കാന്തിമാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
ഒരു [[ഖഗോളം|ഖഗോളവസ്തുവില്‍]] നിന്ന്‌ ലഭിക്കുന്ന പ്രകാശത്തിന്റെ അളവാണ് '''കാന്തിമാനം'''(magnitude). നക്ഷത്രനിരീക്ഷണത്തിനും നക്ഷത്രവര്‍ഗ്ഗീകരണത്തിനും ഏറ്റവും കൂടുതല്‍ ഉപയോഗിക്കേണ്ടി വരുന്ന ഒരു ഏകകം ആണ് കാന്തിമാനം.
 
[[ഗ്രീസ്|ഗ്രീക്ക്]] ജ്യോതിശാസ്ത്രജ്ഞനായ [[ഹിപ്പാര്‍ക്കസ്‌]] ആണ് കാന്തിമാനം ഉപയോഗിച്ച്‌ നക്ഷത്രത്തെ ആദ്യമായി വര്‍ഗ്ഗീകരിച്ചത്‌ ‌. കാന്തിമാനം പലതരത്തില്‍ ഉണ്ട്‌. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ടെണ്ണം ആണ്:
*ദൃശ്യ കാന്തിമാനം (Apparent Magnitude)
*കേവല കാന്തിമാനം (Absolute Magnitude)
വരി 7:
== ദൃശ്യ കാന്തിമാനം (Apparent Magnitude) ==
{{Main|ദൃശ്യ കാന്തിമാനം}}
ഒരു ഖഗോളവസ്തുവിനെ (അതിലേക്കുള്ള ദൂരം പരിഗണിക്കാതെ) [[ഭൂമി|ഭൂമിയില്‍]] നിന്ന്‌ നിരീക്ഷിക്കുമ്പോള്‍ നമുക്ക്‌ കാഴ്ചയില്‍ തോന്നുന്ന പ്രഭയുടെ അളവാണ് ദൃശ്യ കാന്തിമാനം അഥവാ Apparent Magnitude. കാന്തിമാനം എന്ന വാക്ക്‌ കൊണ്ട്‌ സാധാരണ വിവക്ഷിക്കുന്നത്‌ ഈ കാന്തിമാനം ആണ്. ഈ കാന്തിമാനമാണ് ഹിപ്പാര്‍ക്കസ്‌ കണ്ടെത്തിയത്‌.
 
== കേവല കാന്തിമാനം (Absolute Magnitude) ==
"https://ml.wikipedia.org/wiki/കാന്തിമാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്