"രാവണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 26:
== പൂർവ്വജന്മം ==
[[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] മാനസപുത്രൻമാരായ സനത്കുമാരൻമാർ ഒരിക്കൽ വൈകുണ്ഠം സന്ദർശിച്ചപ്പോൾ [[വിഷ്ണു|ഭഗവാൻ മഹാവിഷ്ണുവിന്റെ]] ദ്വാരപാലകരായ ജയവിജയന്മാർ അവരെ തടഞ്ഞുനിർത്തുകയും ഇതിൽ കോപിച്ച്‌ സനത്‌ കുമാരൻമാർ അവരെ മൂന്നു ജൻമം അസുരൻമാരായി ഭൂമിയിൽ പിറന്ന്‌ വിഷ്ണുവിനെ ദുഷിച്ച്‌ ജീവിക്കുവാൻ ഇടവരട്ടെ എന്നു ശപിക്കുകയും ചെയ്തു. ഈ മൂന്നു ജൻമങ്ങളിലും വിഷ്ണു തന്നെ അവരെ നിഗ്രഹിക്കുമെന്നും അവർ അരുളിചെയ്തു. ഈ ശാപത്താൽ ആദ്യത്തെ ജൻമം അവർ ഹിരണ്യാക്ഷനും ഹിരണ്യകശിപുവും ആയി പിറന്നു. [[വരാഹം]], [[നരസിംഹം]] എന്നീ അവതാരങ്ങളിലൂടെ വിഷ്ണു ഇവരെ നിഗ്രഹിച്ചു. രണ്ടാം ജൻമം ഇവർ രാവണനും കുംഭകർണ്ണനും ആയി പിറന്നു. [[രാമൻ|രാമാവതാരത്തിൽ]] ഇവർ ഇരുവരും നിഗ്രഹിക്കപ്പെട്ടു. ഇവരുടെ മൂന്നാം ജന്മം ശിശുപാലനും ദന്തവക്ത്രനും ആയിട്ടായിരുന്നു. [[ശ്രീകൃഷ്ണൻ|കൃഷ്ണാവതാരത്തിൽ]] ഇവരും നിഗ്രഹിക്കപ്പെട്ടു. വാല്മീകിയുടെ രാമായണത്തിനു മുമ്പ് അഫ്ഗാൻ പ്രദേശത്തെ ഇടയരുടെ നാടോടിക്കഥയാണ് രാമായണത്തിന്റെ മൂല കഥ എന്ന് കരുതപ്പെടുന്നു. പിന്നീട് ജൈന രാമായണവും, ബൗദ്ധരുടെ ദശരഥ ജാതകവും ഉണ്ടാകുന്നുണ്ട്. ഇതിനും ശേഷമാണ് വാല്മീകി രാമായണം രൂപപ്പെടുന്നത്. രാവണനെ വിശേഷപ്പെട്ട സന്യാസി യുടെ സ്ഥാനത്താണ് ജൈനർ കാണുന്നത്. ദശരഥ ജാതകത്തിൽ രാവണനെയില്ല. ഇതിൽ നിന്നും അറിയാവുന്നത് ദേവപക്ഷത്തിനു വേണ്ടി വാദിച്ചവർ രാവണനെ കുറ്റവാളിയുടെയും തിന്മയുടെയും പക്ഷത്തു നിർത്തി എന്നാണ്. ശൂർപ്പണഖയുടെ ചെവിയും മൂക്കും മുലയും രാമ- ലക്ഷ്മണന്മാർ മുറിച്ചു കളഞ്ഞതിന്റെ അരിശത്തിലാണ് രാവണൻ സീതയെ തട്ടിക്കൊണ്ടുപോയത്.രാമനിൽ നിന്ന്കുലം ഒരുമുടിക്കാൻ ക്ഷമാപണംതക്ക കൂടിയുംവിധമുള്ള ഉണ്ടായില്ല.രാവണന്റെ പ്രവൃത്തികൾ മൂലം വീഭീഷണൻ എന്ന സഹോദരനെസഹോദരൻ രാവണനിൽധർമ്മപക്ഷഷത്തേക്ക് നിന്നും അകറ്റിക്കൊണ്ടാണ് യുദ്ധത്തിൽ അദ്ദേഹത്തെ തോല്പിച്ചതുംമാറിയിരുന്നു. പിതാവ് ബ്രാഹ്മണനായിട്ടും മാതാവ്ഉത്തമ കാട്ടാളഭക്തനായി സ്ത്രീയായതിനാൽവളർന്നിട്ടും തന്റെ മോശം ചെയ്തികൾ മാത്രമാണ് രാവണനെ ഒറ്റപ്പെടുത്തിയത് എന്ന് പ്രത്യേകം ഓർക്കണം. ഇന്ന്രാവണനെ വധിച്ചതിന്റെ പ്രായശ്ചിത്തമായി ബ്രഹ്മഹത്യാ പാപം നീക്കുന്ന ചടങ്ങുകൾ ശ്രീരാമൻ നിർവ്വഹിച്ചിരുന്നു. തിന്മയുടെ പ്രതീകമായി രാവണനെ നിർത്തുന്നത് ഏകപക്ഷീയത കൊണ്ടു മാത്രമാണ് എന്ന് വ്യക്തമാണ് എന്ന വാദഗതി ഉയർത്തുന്നവരും ഉണ്ട്.
 
== ഉത്ഭവം ==
"https://ml.wikipedia.org/wiki/രാവണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്