"ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 188:
 
=== 8===
തിരുവിതാംകൂറിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത്‌ 1729 മുതൽ 1758 വരെ വേണാട് ഭരിച്ച അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയിൽ നിന്നാണ്‌. പതിനെട്ടാം നൂറ്റാണ്ടിൽ നടന്ന രക്ഷരൂക്ഷിതമായ യുദ്ധവിജയങ്ങളിലൂടെ പല നാട്ടുരാജ്യങ്ങളും പിടിച്ചടക്കി തിരുവിതാംകൂർ രാജ്യ വിസ്തൃതി ചാലക്കുടിപ്പുഴവരെയാക്കി. 1750-ൽ നടന്ന ചങ്ങനാശ്ശേരി യുദ്ധത്തിലൂടെ തെക്കുംകൂർ രാജ്യം അധീനപ്പെടുത്തുകയും തുടർന്ന് തൃപ്പടിദാനത്തിലൂടെ തിരുവിതാംകൂർ രാജാക്കന്മാർ പത്മനാഭദാസന്മാരായി. മാർത്താണ്ടവർമ്മയ്ക്കു ശേഷം സഹോദരി പുത്രൻ കാർത്തിക തിരുനാൾ നീണ്ട നല്പതു വർഷം തിരുവിതാംകൂർ ഭരിച്ചു. അദ്ദേഹത്തിന്റെ കാലത്താണ് മൈസൂർ സുൽത്താൻ ടിപ്പു തിരുവിതാംകൂർ ആക്രമിക്കുന്നത്. ചാലക്കുടിപുഴയോരത്തെ നെടുംകോട്ടയിലുണ്ടായ യുദ്ധത്തിൽ ടിപ്പുവിന്റെ ഇടത്തെകാൽ ഒടിയുന്നതും, മൈസൂർ പട തോൽവി സമ്മതിച്ച് പിന്തിരിയുന്നതും. ശ്രീപത്മാനാഭസ്വാമിക്ഷേത്രത്തിലെ സ്വർണ്ണക്കൊടിമരത്തിൽ തന്റെ കുതിരയെക്കെട്ടുമെന്നു വാദം മുഴക്കിയ മൈസൂർ സുൽത്താന്റെ കൊടി അന്നു മുതൽ ശ്രീപത്മനാഭസ്വാമിക്ക് എല്ലാ എഴുന്നള്ളിപ്പുകളിലും പരാജയം സമ്മതിച്ച് അകമ്പടി സേവിച്ചു. കാർത്തിക തിരുനാളിന്റെ മരണശേഷം അനിദ്രവൻ അവിട്ടം തിരുനാൾ 1798-ൽ രാജാധികാരം ഏറ്റു. തിരുവിതാംകൂർ രാജ്യം ഏറെ പ്രക്ഷുബ്ധമായ കാലഘട്ടമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. അതുകൊണ്ടുതന്നെ കഴിവുകുറഞ്ഞ ഭരണാധികാരിയായി അദ്ദേഹത്തെ ചരിത്രം കാണുന്നു. 1810-ൽ അവിട്ടം തിരുനാൾ ബാലരാമവർമ്മ അന്തരിച്ചു. അദ്ദേഹം അന്തരിക്കുമ്പോൾ തിരുവിതാംകൂറിൽ അനന്തരവകാശികളായി പുരുഷന്മാർ ആരും ഇല്ലാതിരുന്നതിനാൽ ആറ്റിങ്ങൽ റാണി ഗൗരിലക്ഷ്മി ബായി രാജഭരണം ഏറ്റെടുത്തു. ഈ റാണിയുടെ പുത്രനാണ് സ്വാതി തിരുനാൾ. റാണി തന്റെ രണ്ടാമത്തെ കുഞ്ഞിനു ജന്മം നൽകി 1815-ൽ അന്തരിച്ചു. തുടർന്ന് അനുജത്തി ഗൗരി പാർവ്വതി ബായി ഭരണത്തിലേറി. 1829-ൽ സ്വാതി തിരുനാളിനു പതിനാറു വയസാകുകയും നേരിട്ട് ഭരണം നടത്തുകയും ചെയ്തു. പതിനെട്ട് വർഷം രാജ്യം ഭരിച്ച സ്വാതി തിരുനാൾ കലാകാരന്മാരിൽ രാജാവും രാജാക്കന്മാർക്കിടയിൽ കലാകാരനുമായിരുന്നു. 1846-ൽ അദ്ദേഹം നടുനീങ്ങുകയും അനുജൻ ഉത്രം തിരുനാൾ ഭരണത്തിലേറുകയും ചെയ്തു.
തിരുവിതാംകൂറിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത്‌ 1729 മുതൽ 1758 വരെ വേണാട് ഭരിച്ച അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയിൽ നിന്നാണ്‌. പതിനെട്ടാം നൂറ്റാണ്ടിൽ നടന്ന രക്ഷരൂക്ഷിതമായ യുദ്ധവിജയങ്ങളിലൂടെ തിരുവിതാംകൂർ രാജ്യത്തിന്റെ അതിർത്തി ചാലക്കുടിപ്പുഴവരെ വ്യാപിപിച്ചു. ഇതിനോടകം രാജ്യ തലസ്ഥാനം പത്മനാഭപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് മാറ്റി.
 
ഡിസംബർ 27-നു (33-വയസ്സ്) സ്വാതിതിരുനാൾ നാടുനീങ്ങി[19].
 
===8.1===
"https://ml.wikipedia.org/wiki/ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിൽനിന്ന് ശേഖരിച്ചത്