"ജി. ശങ്കരക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20:
 
==ജീവിത രേഖ==
കുട്ടിക്കാലത്ത് തന്നെ പിതാവിനെ നഷ്ടപ്പെട്ട അദ്ദേഹത്തെ അമ്മാവൻ ആണ് മൂന്നാം വയസിൽ എഴുത്തിന് ഇരുത്തിയത്. സംസ്കൃതത്തിലെ ആദ്യ പാഠങ്ങൾ മുതൽ രഘു വംശത്തിലെ ഏതാനും പദ്യങ്ങൾ വരെ അമ്മാവൻ പഠിപ്പിച്ചു. തുടർന്ന് പെരുമ്പാവൂരിലെ മലയാളം സ്കൂളിൽ ചേർന്ന് ഏഴാം ക്ലാസ് പാസായി. അന്ന് ഏഴാം ക്ലാസ് പാസാകുന്നവർക്ക് പ്രൈമറി ക്‌ളാസ്സിലെ അധ്യാപകൻ ആകാമായിരുന്നു എന്നിട്ടും ജി. മൂവാറ്റുപുഴയിലുള്ള വെർണകുലർ ഹയർ സെക്കണ്ടറിക്ക് (വി. എച് )ചേർന്നു. അതിന് ശേഷം പണ്ഡിത പരീക്ഷയും തുടർന്ന് വിദ്വാൻ പരീക്ഷയും പാസായി. [http://www.keralaculture.org/malayalam/g-sankara-kurup/713]
 
*1901 ജനനം
*1919119 [[വൈക്കം]] കോൺവെന്റ് സ്കൂളിൽ അധ്യാപകൻ
*1926 തൃശൂർ ട്രെയിനിങ് കോളേജിൽ
*1937 [[മഹാരാജാസ് കോളേജ്|എറണാകുളം മഹാരാജാസ് കോളേജിൽ]] അധ്യാപകൻ
"https://ml.wikipedia.org/wiki/ജി._ശങ്കരക്കുറുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്