"സ്പെയിനിലെ കോവിഡ്-19 പകർച്ചവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 26:
2020 മെയ് 13-ആയപ്പോഴേക്കും 2,28,691 സ്ഥിരീകരിക്കപ്പെട്ട കോവിഡ്-19 കേസുകളും 27,104 മരണങ്ങളും, 1,40,823 പേർക്ക് രോഗം ഭേദപ്പെടുകയും ചെയ്തു.<ref name="es-covid-102">{{Cite web|url=https://www.mscbs.gob.es/profesionales/saludPublica/ccayes/alertasActual/nCov-China/documentos/Actualizacion_102_COVID-19.pdf|title=Actualización nº 102. Enfermedad por el coronavirus (COVID-19)|last=|first=|date=|website=|url-status=live|archive-url=|archive-date=|access-date=}}</ref>
==പശ്ചാത്തലം==
2020 ജനുവരി 12-ന് [[ലോകാരോഗ്യ സംഘടന]] ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാൻ നഗരത്തിൽ ഒരുകൂട്ടം ആളുകൾക്ക് ശ്വസന സംബന്ധമായ രോഗത്തിന് കാരണം [[നോവൽ കൊറോണ വൈറസ്]] ആണെന്ന് സ്ഥിരീകരിച്ചു. 2019 ഡിസംബർ 31-നാണ് ഇത് ആദ്യമായി ലോകാരോഗ്യസംഘടനയുടെ ശ്രദ്ധയിൽപ്പെടുന്നത്.<ref name="Elsevier">{{cite web|url=https://www.elsevier.com/connect/coronavirus-information-center|title=Novel Coronavirus Information Center|last=Elsevier|date=|website=Elsevier Connect|url-status=live|archive-url=https://web.archive.org/web/20200130171622/https://www.elsevier.com/connect/coronavirus-information-center|archive-date=30 January 2020|access-date=15 March 2020}}</ref><ref name="Reynolds4March2020">{{Cite news|last=Reynolds|first=Matt|url=https://www.wired.co.uk/article/china-coronavirus|title=What is coronavirus and how close is it to becoming a pandemic?|date=4 March 2020|work=Wired UK|access-date=5 March 2020|url-status=live|archive-url=https://web.archive.org/web/20200305104806/https://www.wired.co.uk/article/china-coronavirus|archive-date=5 March 2020|issn=1357-0978}}</ref>
 
==സമയരേഖ==
"https://ml.wikipedia.org/wiki/സ്പെയിനിലെ_കോവിഡ്-19_പകർച്ചവ്യാധി" എന്ന താളിൽനിന്ന് ശേഖരിച്ചത്