"ഗാർഹസ്ഥ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
ആശ്രമധർമ്മങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗൃഹസ്ഥാശ്രമം. വിവാഹത്തോടെ ഗാർഹസ്ഥ്യം തുടങ്ങുന്നു. സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും നിലനിൽപ്പ്‌ ഗൃഹസ്ഥാശ്രമികളിലാണ്. വിവാഹനിയമങ്ങൾ, ഭാര്യാഭർത്താക്കന്മാരുടെ ചുമതലകൾ, പുത്രധർമം, പിൻതുടർച്ചാവകാശം, പിതൃകർമാനുഷ്ഠാനങ്ങൾ എന്നിവയെപ്പറ്റി ധർമസൂത്രങ്ങൾ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഗൃഹസ്ഥൻ [[പഞ്ചമഹായജ്ഞങ്ങൾ|പഞ്ജമഹായജ്ഞം]] അനുഷ്ഠിക്കണമെന്നും [[ധർമശാസ്ത്രഗ്രന്ഥങ്ങൾ]] അനുശാസിക്കുന്നു. രാജ്യഭരണം, ഗൃഹഭരണം എന്നിവ പുത്രനെ ഏല്പിച്ചിട്ട് തനിച്ചോ ഭാര്യാസമേതനായിട്ടോ [[വാനപ്രസ്ഥം]] സ്വീകരിക്കുന്നു.
 
വിദ്യാഭ്യാസത്തിലൂടെയും ഇന്ദ്രിയനിഗ്രഹത്തിലൂടെയും പരിശുദ്ധനായ ബ്രഹ്മചാരിവ്യക്തി സമുദായത്തേയും പൊതുജനങ്ങളേയും ധർമ്മബുദ്ധ്യാ സേവ ചെയ്യാൻ ഗൃഹസ്ഥാശ്രമം സ്വീകരിക്കുന്നുവന്ന് [[രമണ മഹർഷി]] അഭിപ്രായപ്പെടുന്നു<ref>[http://ebooks.sreyas.in/sree-ramana-maharshi-life-history.pdf|ശ്രീ രമണമഹർഷിയുടെ ജീവചരിത്രം]</ref>.
 
ഭാര്യാ ഭർത്തൃ ധർമ്മം:-
"https://ml.wikipedia.org/wiki/ഗാർഹസ്ഥ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്