Content deleted Content added
''''പ്രദീപ് പ്രഭാകരൻ''' ജ്യോതിഷ സംവാദങ്ങളിലൂടെ ...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(വ്യത്യാസം ഇല്ല)

07:17, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രദീപ് പ്രഭാകരൻ

ജ്യോതിഷ സംവാദങ്ങളിലൂടെ ജ്യോതിഷം എന്നത് ഒരു ജ്യോതി ശാസ്ത്രത്തിൽ നിന്നും അടർത്തിയെടുത്ത ശാസ്ത്ര ശാഖയാണ്.ഇത് പൂർണ്ണമായും മാനസിക മൂല്യങ്ങളെ മാത്രം ആശ്രയിച്ചാണ് ഇതിന്റെ യാത്ര.മാനസിക വിഭ്രാന്തികളും വിഷമങ്ങളും അനുഭവിക്കുന്നവർക്ക് ഇതിന്റെ പഠനം വളരെയധികം ഗുണം ചെയ്യും.

ബാല്യ കാലം മുതൽ കേട്ടു വളർന്ന യക്ഷി കഥകളും മറ്റ്‌ ഭീകരവും അമാനുഷികവുമായ കഥകൾ മനുഷ്യരിൽ മാനസിക ചലനങ്ങൾ സൃഷ്ടിക്കാം.അതുപോലുള്ള ആളുകൾക്ക് ചിലപ്പോൾ ഒരു സൈക്കാർട്ടിസ്റ്റിനേക്കാൾ കൂടുതൽ വേഗത്തിൽ ഒരു ജ്യോതിഷന് രോഗം മാറ്റാൻ സാധിക്കും.കാരണം ഒരു ഡോക്ടർക്ക് പ്രാർത്ഥിക്കാനോ അയാളുടെ മനസിന് ഇണങ്ങിയ രീതിയിലുള്ള മെഡിറ്റേഷൻ കൊടുക്കാനോ സാധിക്കില്ല. പക്ഷെ കുറച്ചെങ്കിലും സൈക്കോളജി പഠിക്കുകയും ജ്യോതിഷത്തിന്റെ ബാലപാഠം കൂടി അറിയാമെങ്കിൽ രോഗിയുടെ മനസിലെ ഭയം അത് ചിലപ്പോ യക്ഷിയോ ,നാഗങ്ങളോ,ചെകുത്താനോ,ജിന്നോ എന്തുമായികൊള്ളട്ടെ അതാത് മതങ്ങളുടെ പുസ്തകങ്ങളിൽ പറഞ്ഞിട്ടുള്ള പ്രതിവിധികൾ ചെയ്താൽ രോഗിയുടെ അസുഖം മാറും .

മത പഠനത്തിലൂടെ കുട്ടിക്കാലത്ത് തന്നെ സൽ ശക്തികളെയും ദുർ ശക്തികളെയും കുറിച്ച് വളരെ അഗാധമായി ഇവർ പഠിക്കുന്നു.പിന്നീട് വരുന്ന പ്രശ്നങ്ങളിൽ അവരുടെ വിജയങ്ങൾക്കും നന്മകൾക്കും കാരണം സൽശക്തികളാണെന്നും.പരാജയങ്ങൾക്കും ശത്രുതകൾക്കും കാരണം ദുർ ശക്തികളാണെന്നും അവർ വിശ്വസിക്കുന്നു .

ജ്യോതിഷത്തിന്റെ കാണാപ്പുറങ്ങൾ എന്ന പുസ്തകം പ്രദീപ് പ്രഭാകരന്റെ സംഭാവനയാണ്.ജ്യോതിഷം ഒരു ജീവിത രീതിയും മറ്റുള്ളവരെ മനസിലാക്കാനുമുള്ള ഒരു ശാസ്ത്ര മേഖലയാണിതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ജ്യോതിഷാലയങ്ങൾ തേടി പോകുന്ന മനുഷ്യരോട് അദ്ദേഹം പറയുന്നത് സ്വന്തമായി ജ്യോതിഷം പഠിക്കുക എന്നതാണ് കാരണം നിങ്ങൾക്ക് നിങ്ങളെ അറിയുന്ന പോലെ മറ്റാർക്കും നിങ്ങളെ അറിയാൻ സാഷിക്കില്ല.പ്രവചനങ്ങൾ ആർക്കും നടത്താൻ സാധിക്കും "നാളെ മഴ പെയ്യുമെന്ന് പ്രവചിക്കാം"കാരണം മഴ ഏത് സമയവും പെയ്യാം ,പെയ്താൽ പ്രവാചകന്റെ കഴിവ് അല്ലെങ്കിൽ ഗ്രഹ മാറ്റം ...ഇത് ഒരു ഉദാഹരണം മാത്രമാണ് ഇങ്ങനെ പറഞ്ഞുകൊണ്ട് നടക്കുന്ന ജ്യോതിഷന്മാർ ശുദ്ധ തട്ടിപ്പാണ് ചെയ്യുന്നത്.


"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:1pradeepnair1&oldid=3324405" എന്ന താളിൽനിന്ന് ശേഖരിച്ചത്