"ഖുർആൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ചെറിയ തിരുത്തൽ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
[[File :Opened Qur'an.jpg|thumb|ഖുർആൻ]]
{{ഇസ്‌ലാം‌മതം}}
[[ഇസ്‌ലാം]] മതത്തിന്റെ അടിസ്ഥാന ഗ്രന്ഥമാണ് '''ഖുർ‌ആൻ''' ([[അറബി]]: قرآن). ഏഴാം ശതകത്തിൽ അവതരിച്ചതും [[അറബി]] ഭാഷയിലുള്ളതുമായ ഈ ഗ്രന്ഥം, [[മുഹമ്മദ് നബി|മുഹമ്മദ്]] എന്നനബി(സ്വ) ദൂതനിലൂടെമുഖേന സൃഷ്ടാവായ ദൈവം മനുഷ്യനു നൽകിയ സന്ദേശമാണെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു<ref>[http://www.archive.org/stream/dictionaryislam00hughuoft#page/n494/mode/1up ഡിക്ഷണറി ഓഫ് ഇസ്‌ലാം|പേജ് 483]തോമസ് പാട്രിക് ഹ്യൂസ്</ref><ref name="Britannica">{{cite encyclopedia|last=Nasr |first=Seyyed Hossein | authorlink=Seyyed Hossein Nasr | title=Qurʼān |year=2007| encyclopedia=Encyclopædia Britannica Online | accessdate=2007-11-04|location=|publisher=|url=http://www.britannica.com/eb/article-68890/Quran}}</ref>. [[അറബി ഭാഷ|അറബി ഭാഷയിലെ]] സാഹിത്യ ഭംഗിയുടെ ഉത്തമോദാഹരണമായി ഖുർആൻ വിലയിരുത്തപ്പെടുന്നു<ref>Alan Jones, The Koran, London 1994, ISBN 1842126091, opening page.</ref><ref>Arthur Arberry, The Koran Interpreted, London 1956, ISBN 0684825074, p. x.</ref>. പ്രപഞ്ചത്തിലെ മുഴുവൻ മനുഷ്യർക്കും വേണ്ടി ദൈവം നൽകിയ അവസാനത്തെസന്ദേശമാണ്. വേദഗ്രന്ഥമാണ് ഇതെന്നാണ് ഇസ്ലാമികവിശ്വാസം.
 
<ref>[http://www.archive.org/stream/dictionaryislam00hughuoft#page/n494/mode/1up ഡിക്ഷണറി ഓഫ് ഇസ്‌ലാം|പേജ് 483]തോമസ് പാട്രിക് ഹ്യൂസ്</ref><ref name="Britannica">{{cite encyclopedia|last=Nasr |first=Seyyed Hossein | authorlink=Seyyed Hossein Nasr | title=Qurʼān |year=2007| encyclopedia=Encyclopædia Britannica Online | accessdate=2007-11-04|location=|publisher=|url=http://www.britannica.com/eb/article-68890/Quran}}</ref>.
[[മുഹമ്മദ്|മുഹമ്മദിന്റെ]] ജീവിതത്തിൽ, അവസാനത്തെ 23 വർഷങ്ങൾക്കിടയിലെ വിവിധ സന്ദർഭങ്ങളിൽ ശകലങ്ങളായി അവതരിപ്പിക്കപ്പെട്ടു എന്നാണ് വിശ്വാസം. ആദ്യം [[വാമൊഴി|വാമൊഴിയായി]] പകരുകയും, മനഃപാഠമായി സൂക്ഷിക്കപ്പെടുകയും ചെയ്ത ഈ ഗ്രന്ഥം നിശ്ചയിക്കപ്പെട്ട എഴുത്തുകാരാൽ എഴുതിവെക്കപ്പെട്ടു. ആദ്യ [[ഖലീഫ]] [[അബൂബക്കർ സിദ്ദീഖ്‌|അബൂബക്റിന്റെ]] കാലത്ത് ക്രോഡീകരിക്കപ്പെടുകയും മൂന്നാം [[ഖലീഫ|ഖലീഫയായ]] [[ഉസ്‌മാൻ ബിൻ അഫ്ഫാൻ|ഉസ്മാന്റെ]] കാലത്ത് ഇന്നു ലഭ്യമായ തരത്തിൽ പുസ്തക രൂപത്തിലാക്കപ്പെടുകയും ചെയ്തു.
 
[[അറബി ഭാഷ|അറബി ഭാഷയിലെ]] സാഹിത്യ ഭംഗിയുടെ ഉത്തമോദാഹരണമായി ഖുർആൻ വിലയിരുത്തപ്പെടുന്നു<ref>Alan Jones, The Koran, London 1994, ISBN 1842126091, opening page.</ref><ref>Arthur Arberry, The Koran Interpreted, London 1956, ISBN 0684825074, p. x.</ref>. മുഴുവൻ മനുഷ്യർക്കും വേണ്ടി ദൈവം നൽകിയ അവസാനത്തെ വേദഗ്രന്ഥമാണ് 114 അധ്യായങ്ങളുള്ള പരിശുദ്ധ ഖുർആൻ 1 14.
 
[[മുഹമ്മദ്|മുഹമ്മദിന്റെ]] ജീവിതത്തിൽ, അവസാനത്തെ 23 വർഷങ്ങൾക്കിടയിലെ വിവിധ സന്ദർഭങ്ങളിൽ ശകലങ്ങളായി അവതരിപ്പിക്കപ്പെട്ടു എന്നാണ് വിശ്വാസം. ആദ്യം [[വാമൊഴി|വാമൊഴിയായി]] പകരുകയും, മനഃപാഠമായി സൂക്ഷിക്കപ്പെടുകയും ചെയ്ത ഈ ഗ്രന്ഥം നിശ്ചയിക്കപ്പെട്ട എഴുത്തുകാരാൽ എഴുതിവെക്കപ്പെട്ടു. ആദ്യ [[ഖലീഫ]] [[അബൂബക്കർ സിദ്ദീഖ്‌|അബൂബക്റിന്റെ]] കാലത്ത് ക്രോഡീകരിക്കപ്പെടുകയും മൂന്നാം [[ഖലീഫ|ഖലീഫയായ]] [[ഉസ്‌മാൻ ബിൻ അഫ്ഫാൻ|ഉസ്മാന്റെ]] കാലത്ത് ഇന്നു ലഭ്യമായ തരത്തിൽ പുസ്തകമുസ്ഹഫ് അഥവാ ഗ്രന്ഥ രൂപത്തിലാക്കപ്പെടുകയും ചെയ്തു.
 
അറബി ഭാഷയിൽ ''ഖറ‌അ'' (വായിച്ചു) എന്ന ക്രിയയുടെ ധാതുവാണ് ഖുർആൻ. ഖുർആൻ എന്ന പദത്തിന് വായന എന്നാണ് അർത്ഥം.
ഖുർആനിൽ 114 അദ്ധ്യായങ്ങളിലായി 6236. സൂക്തങ്ങൾ ഉണ്ട്.
 
ലോകത്തിൽ ഏറ്റവും കൂടുതൽ പാരായണം ചെയ്യപ്പെടുന്നതും, കേൾക്കപ്പെടുന്നതും, മനഃപാഠമാക്കപെടുന്നതുമായ ഗ്രന്ഥങ്ങളിൽ ഒന്നാണ് ഖുർ‌ആൻ.{{തെളിവ്}}. അവതരിച്ച അതെഅതേ [[ഭാഷ]]യിൽ ലോകത്ത് ഏറ്റവും കൂടുതൽ പുറത്തിറങ്ങുന്ന ഗ്രന്ഥവും ഖുർ‌ആൻ തന്നെ{{തെളിവ്}}.
 
[[പ്രമാണം:മഗ്റബി ലിപിയിലുള്ള ഖുർ‌ആൻ.JPG|ലഘു|[[മഗ്റബി ലിപി|മഗ്റബി ലിപിയിലുള്ള]] [[ഖുർ‌ആൻ]]. [[പാടല വർണ്ണം|പാടല വർണ്ണത്തിലുള്ള]] താളിൽ [[മഷി]], [[ഛായം]], [[സ്വർണ്ണം]] എന്നിവ ഉപയോഗിച്ച് രചിച്ചത്. 12ാം നൂറ്റാണ്ടിന്റെ അവസാനം അല്ലെങ്കിൽ 13ാം നൂറ്റാണ്ട്.]]
"https://ml.wikipedia.org/wiki/ഖുർആൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്