"ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 158:
 
===2===
തിരുവിതാംകൂറിന്റെ ചരിത്രത്തിൽ നാലു മഹാറാണിമാർ നേരിട്ട് രാജ്യഭരണം നടത്തി. അതിൽ ആദ്യത്തേത് 1677 മുതൽ ഏഴു വർഷം വേണാട് ഭരിച്ച അശ്വതി തിരുനാൾ ഉമയമ്മ റാണിയാണ്. അന്നത്തെ രാജാവ് ആദിത്യവർമ്മ മരിക്കുമ്പോൾ വേണാട്ടിൽ പുരുഷ സന്താനങ്ങൾ ഇല്ലാതിരുന്നതിനാൽ ആറ്റിങ്ങൽ റാണിയായിരുന്നറാണി ഉമയമ്മ രാജ്യഭരണം ഏറ്റെടുത്തു. ഉമയമ്മയ്ക്ക് 1678-ൽ രവിവർമ്മ ജനിക്കുകയും തുടർന്ന് അദ്ദേഹത്തിനുവേണ്ടി റാണി റിജന്റായി റാണി ഭരണം തുടരുകയും ചെയ്തുതുടർന്നു. വർഷങ്ങൾ കഴിഞ്ഞ് വീണ്ടും സ്ത്രീഭരണം തിരുവിതാംകൂർ കാണുന്നത്വന്നത് 18111810-ൽ അവിട്ടം തിരുനാൾ ബാലരാമവർമ്മ നാടുനീങ്ങുന്ന അവസരത്തിലാണ്. അന്ന് തിരുവിതാംകൂർ തായ്-വഴിയിൽ പുരുഷ സന്താനങ്ങൾ ആരുംതന്നെആരും ഇല്ലായിരുന്നു. തുടർന്ന്ഇല്ലായിരുന്നതിനാൽ അന്നത്തെ ആറ്റിങ്ങൽ റാണിയായിരുന്നറാണി ആയില്യം തിരുനാൾ ഗൌരി ലക്ഷ്മി ബായി 18111810 മുതൽ നാലുഅഞ്ചു വർഷം തിരുവിതാംകൂറിൽ ഭരണം നടത്തി. ഗർഭശ്രീമാനെന്ന് ലോകം പേരു നൽകിയ സ്വാതിതിരുനാളിനു 1813-ൽ റാണി ജന്മം നൽകുകയും, റീജന്റായി ഭരണം തുടരുകയും ചെയ്തു. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുൻപിലെ ഈ ആൾക്കൂട്ടം സ്വതിതിരുനാളിന്റെ ജനനം അറിഞ്ഞെത്തിയവരാണ്. പക്ഷെ രണ്ടാമത്തെ ആൺ കുഞ്ഞിനു ജന്മം നൽകി ദിവസങ്ങൾക്കുള്ളിൽ റാണി മരണപ്പെട്ടു. തുടർന്ന് അനുജത്തി ഗൗരി പാർവ്വതി ബായി സ്വാതി തിരുനാളിനു പതിനാറു വയസ്സാകുന്നതുവരെ ഭരണം തുടർന്നു. വർഷങ്ങൾ വീണ്ടും കടന്നുപോയി. 1924-ൽ അന്നത്തെ മഹാരാജാവ് ശ്രീമൂലം തിരുനാൾ രാമവർമ്മ നാടുനീങ്ങുകയും യുവരാജാവായ ശ്രീചിത്തിര തിരുനാളിനു പ്രായപൂർത്തിയാവാതിരുന്നതിനാൽപ്രായപൂർത്തി ആകാതിരുന്നതിനാൽ ഭരണ ചുമതല അന്നത്തെആറ്റിങ്ങൽ ആറ്റിങ്ങൽസീനിയർ റാണി സേതു ലക്ഷ്മി ബായി ഏറ്റെടുത്തു.
 
===3===
"https://ml.wikipedia.org/wiki/ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിൽനിന്ന് ശേഖരിച്ചത്