"നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Typos
No edit summary
വരി 26:
കേരളത്തിലെ ഒരു [[ജാതി]] സമൂഹത്തിന്റെ പേരാണ് '''''നായർ'''''. പഞ്ചാബിലും വിദേശരാജ്യങ്ങളിലും മറ്റും ഇതോ സമാനമായ വാക്കുകളോ സമുദായപ്പേരോ കുടുംബപ്പേരോ ആയി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും കേരളത്തിലെ നായർ സമുദായവുമായി ഇവർക്കു് വ്യക്തമായ ബന്ധങ്ങളൊന്നുമില്ല.കേരളോൽപത്തി പ്രകാരം പണ്ട് രാജാധികാരം ഉണ്ടായിരുന്ന കാലത്ത് 'നായകൻ' എന്ന് നൽകപ്പെട്ട സ്ഥാനപ്പേരാണ് ഇന്ന് നായർ ആയി ലോപിച്ചത്.<ref>https://www.mathrubhumi.com/books/excerpts/--1.177922</ref>{{Failed verification}} നായർ വിഭാഗത്തെ നമ്പൂതിരി ശൂദ്ര വർണ്ണത്തിൽ ഉൾപ്പെടുത്തിയത് കൊണ്ട് തന്നെ കേരളത്തിൽ വർണ്ണ-വ്യവസ്ഥയിൽ ഉൾപ്പെട്ട വർണത്തോട് കൂടിയ എന്ന് അർഥം വരുന്ന 'സവർണർ' ആയ രണ്ട് സമുദായത്തിൽ ഒന്ന് നായർ ആണ്. <ref>ജാതി വ്യവസ്ഥയും കേരളീയ ചരിത്രവും പി. കെ. ബാലകൃഷ്ണൻ. ഡി.സി. ബുക്സ്</ref>{{Page needed|date=April 2020}}
 
പേരിനൊപ്പം ഇവർ പിള്ള, മേനോൻ, നായർ, നായനാർ, മേനോക്കി, നമ്പ്യാർ, കൈമൾ, കുറുപ്പ്, കുറുപ്പാൾ, കർത്താവ്, തരകൻ, പണിക്കർ, മന്നാടിയാർ, നെടുങ്ങാടി, ഏറാടി, വെള്ളോടി, അച്ചൻ, തമ്പി, തമ്പാൻ , തമ്പുരാൻ, വർമ്മ തുടങ്ങിയ സ്ഥാനപ്പേരുകൾ ചേർക്കും
 
[[കേരള ചരിത്രം|കേരള ചരിത്രത്തിലും]] സാംസ്കാരിക രംഗങ്ങളിലും നായർ സമുദായം സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്<ref name="kcas">{{MasterRef-KCAS1967}}</ref>. നായർ സേവാ സംഘം ([[നായർ സർവീസ് സൊസൈറ്റി]] - എൻ.എസ്.എസ്) ഒരു സമുദായമെന്ന നിലയിൽ നായന്മാരുടെ ഉന്നമനത്തിനായി രൂപീകരിക്കപ്പെട്ടിട്ടുള്ള സംഘടനയാണു്, <ref>http://nss.org.in/</ref>
"https://ml.wikipedia.org/wiki/നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്