"ചേലാകർമ്മം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
പുരുഷ ലിംഗാഗ്രചർമ്മം (ലിംഗത്തിൻ മേലുള്ള അയഞ്ഞ ചർമ്മം)പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്നതിനെയാണ് '''ചേലാകർമ്മം''' എന്നു പറയുന്നത് വളരെ പുരാതനകാലത്തെയുള്ള ഒരു കർമ്മമാണ് ഇത്. ജൂതന്മാരും മുസ്ലിംകളും മത വിധി പ്രകാരം ചേലാകർമ്മം ചെയ്യുന്നു<ref>{{cite web | url = http://www.jewishvirtuallibrary.org/jsource/Judaism/circumcision.html| title = Circumcision| accessdate = 2006-10-03| publisher = [[Jewish Virtual Library|American-Israeli Cooperative Enterprise]]}}
</ref><ref>{{cite encyclopedia | last = Beidelman | first = T. | editor = Mircea Eliade | encyclopedia = The Encyclopedia of religion | title = CIRCUMCISION | url = http://www.male-initiation.net/anthropology/eliade.html | accessdate = 2006-10-03
| year = 1987 | publisher = [[Macmillan Publishers]] | volume = Volume 3 | location = [[New York, NY]] | id = {{LCCN|86|00|5432}} ISBN 978-0-02-909480-8 | pages = 511–514 }}</ref> ശാരീരികപ്രശ്നങ്ങൾക്ക് പ്രതിവിധിയായും ചെയ്തുവരുന്നു. മതം മാറുന്നതിന്റെ ചടങ്ങായതിനാൽ കേരളത്തിൽ ഇതിനെ മാർഗ്ഗക്കല്യാണം എന്നും വിളിക്കുന്നു. എന്നാൽ ഇത് പുരുഷന്റെ ലൈംഗികാനുഭൂതി കൂട്ടുമെന്നും രോഗങ്ങൾ ചെറുക്കുമെന്നും പഠനങ്ങൾ ചൂണ്ടികാട്ടുന്നു.
[[പ്രമാണം:Sünnət circumcision əməliyyatı.gif|thumb|ചേലാകർമ്മം]]
 
"https://ml.wikipedia.org/wiki/ചേലാകർമ്മം" എന്ന താളിൽനിന്ന് ശേഖരിച്ചത്