"തുരുമ്പൻ പൂച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Praveenp എന്ന ഉപയോക്താവ് തുരുമ്പൻപൂച്ച എന്ന താൾ തുരുമ്പൻ പൂച്ച എന്നാക്കി മാറ്റിയിരിക്കുന്നു: ലയനം
വരി 1:
{{PU|Prionailurus rubiginosus}}
{{mergefrom|തുരുമ്പൻപൂച്ച}}{{Speciesbox|name=Rusty-spotted cat|authority=([[Isidore Geoffroy Saint-Hilaire|Geoffroy Saint-Hilaire]], 1834)|image=Rusty spotted cat 1.jpg|status=NT|status_system=IUCN3.1|status_ref=<ref name="iucn" />|genus=Prionailurus|species=rubiginosus<ref name=msw3>{{MSW3 Wozencraft |pages=543–544 |id=14000195}}</ref>|range_map=<!-- Rustyspottedmap.jpg
{{mergeto|തുരുമ്പൻ പൂച്ച}}
| range_map_caption = Rusty-spotted cat range -->}}
{{Speciesbox
 
| name = തുരുമ്പൻപൂച്ച
വളർത്തുപൂച്ചയുടെ പകുതിയോ മൂന്നിലൊന്നോ മാത്രം വലിപ്പമുള്ളതും ലോകത്തിലെ ഏറ്റവും ചെറിയ പൂച്ചയുമാണ് തുരുമ്പൻ പൂച്ച<ref>{{Cite book|title=Indian Mammals : A field Guide|last=Menon|first=Vivek|publisher=Hachette India|year=2014|isbn=|location=|pages=}}</ref> .മഞ്ഞ കലർന്ന തവിട്ടു നിറമുള്ള തവിട്ടു രോമകുപ്പായവും അതിന്റെ പുറത്തു നേർ വരകളിലായി തുരുമ്പിന്റെ നിറമുള്ള തവിട്ടു പുള്ളികളുമുണ്ട് .നെറ്റിയുടെ നെടുകെ കറുപ്പ് അതിരുകളുള്ള വെളുത്ത വരകളുള്ള ഇവയുടെ കണ്ണിനു ചുറ്റുമായും ,ചുണ്ടുകളിലും താടിയിലും , ശരീരത്തിന്റെ അടിവശത്തും വെളുത്ത രോമങ്ങളുണ്ട് .നിബിഡ വനത്തിൽ കഴിയുന്ന ഒരു ജീവിയല്ല ഇത് .എങ്കിലും നാട്ടിൻപുറങ്ങളിൽ അപൂർവമായേ ഇവയെ കാണാറുള്ളു
| image = Rusty spotted cat 1.jpg
| status = NT
| status_system = IUCN3.1
| status_ref = <ref name="iucn" />
| genus = Prionailurus
| species = rubiginosus<ref name=msw3>{{MSW3 Wozencraft |pages=543–544 |id=14000195}}</ref>
| authority = [[Isidore Geoffroy Saint-Hilaire|Geoffroy Saint-Hilaire]], 1834
| range_map = Rustyspottedmap.jpg
| range_map_caption = Rusty-spotted cat range -->}}
}}
വളർത്തുപൂച്ചയുടെ പകുതിയോ മൂന്നിലൊന്നോ മാത്രം വലിപ്പമുള്ളതും ലോകത്തിലെ ഏറ്റവും ചെറിയ പൂച്ചയുമാണ് തുരുമ്പൻപൂച്ച<ref>{{Cite journal|last=P. O.|first=Nameer|date=2015|title=A checklist of mammals of Kerala, India.|url=https://dx.doi.org/10.11609/JoTT.2000.7.13.7971-7982|journal=Journal of Threatened Taxa|volume=7(13)|pages=7971–7982|via=}}</ref>. മഞ്ഞകലർന്ന തവിട്ടു നിറമുള്ള തവിട്ടു രോമക്കുപ്പായവും അതിന്റെ പുറത്ത്‌ നേർവരകളിലായി തുരുമ്പിന്റെ നിറമുള്ള തവിട്ടുപുള്ളികളുമുണ്ട്. നെറ്റിയുടെ നെടുകെ കറുപ്പ് അതിരുകളുള്ള വെളുത്തവരകളുള്ള ഇവയുടെ കണ്ണിനുചുറ്റുമായും, ചുണ്ടുകളിലും, താടിയിലും,ശരീരത്തിന്റെ അടിവശത്തും വെളുത്ത രോമങ്ങളുണ്ട്. നിബിഡ വനത്തിൽ കഴിയുന്ന ഒരു ജീവിയല്ല ഇത്. എങ്കിലും നാട്ടിപുറങ്ങളിൽ അപൂർവമായേ ഇവയെ കാണാറുള്ളു.<ref>{{Cite book|title=ഇന്ത്യയിലെ സസ്തനികൾ ഒരു ഫീൽഡ് ഗൈഡ്|last=വിവേക് മേനോൻ|first=|publisher=ഡി സി ബുക്ക്സ്|year=2008|isbn=|location=|pages=138}}</ref><ref name="iucn">{{Cite journal |last=Mukherjee |first=S. |last2=Duckworth |first2=J. W. |last3=Silva |first3=A. |last4=Appel |first4=A. |last5=Kittle |first5=A. |last-author-amp=yes |date=2016 |title=''Prionailurus rubiginosus'' |url=http://www.iucnredlist.org/details/18149/0 |journal=[[The IUCN Red List of Threatened Species]] |publisher=[[IUCN]] |volume=2016 |page=e.T18149A50662471 |doi=10.2305/IUCN.UK.2016-1.RLTS.T18149A50662471.en |access-date=15 January 2018}}</ref>
 
== പെരുമാറ്റം ==
നീണ്ട മഴയ്ക്ക് ശേഷംമഴക്കുശേഷം ഇര തേടി പുറത്തുപുറത്തുവരുന്ന വരുന്ന സമയത്തുസമയത്ത് ഇവയെ കാണാം. .മനുഷ്യരോട് അകൽച്ചയില്ലാത്ത ഇവ, പുരപ്പുറത്ത് കുഞ്ഞുങ്ങളെ പ്രസവിച്ചതുപോലെയുള്ളപ്രസവിച്ചതുപോലുള്ള ധാരാളം സംഭവങ്ങളുണ്ട് .
 
== വലിപ്പം ==
ശരീരത്തിന്റെ മൊത്തം നീളം : 35-48സെ48 സെ.മീ .
 
തൂക്കം :1 1-161.6 കിലോ .
 
== ആവാസം ==
പാറക്കെട്ടുള്ള പ്രദേശം, കുറ്റിക്കാട്,കുറ്റിക്കാട് ,വരണ്ട തുറസായതുറസ്സായ കാടുകൾ ,മനുഷ്യവാസ കേന്ദ്രങ്ങൾ മനുഷ്യവാസകേന്ദ്രങ്ങൾ.
 
== ഏറ്റവും നന്നായി കാണാവുന്നത് -മുണ്ടൻ തുറ  നാഷണൽ പാർക്ക് (തമിഴ് നാട് )==
മുണ്ടൻതുറ നാഷണൽ പാർക്ക് (തമിഴ്നാട് )
 
== നിലനില്പിനുള്ള ഭീക്ഷണിഭീഷണി ==
വർഗ്ഗസങ്കരണം (Hybridization), റോഡപകടങ്ങൾ.
വർഗസങ്കരണം ,റോഡപകടങ്ങൾ
 
== അവലംബം ==
{{reflist}}
 
==പുറത്തേക്കുള്ള കണ്ണികൾ==
{{Commons category|Prionailurus rubiginosus}}
{{wikispecies|Prionailurus rubiginosus}}
{{Taxonbar}}
[[വർഗ്ഗം:ഇന്ത്യയിലെ സസ്തനികൾ]]
[[വർഗ്ഗം:കേരളത്തിലെ സസ്തനികൾ]]
"https://ml.wikipedia.org/wiki/തുരുമ്പൻ_പൂച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്