"സിഞ്ചിബറേൽസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താൾ ഉണ്ടാക്കുകയും അടിസ്ഥാന വിവരങ്ങൾ ചേർക്കുകയും ചെയ്തു.
 
ചിത്രം ചേർത്തു
വരി 1:
[[പ്രമാണം:Heliconia angusta 4zz.jpg|ലഘുചിത്രം|ആലങ്കാരിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഹെലിക്കോണിയ ]]
ഇഞ്ചി വർഗ്ഗ കുടുംബമായ [[സിഞ്ചിബെറേസി|സിഞ്ചിബറെസിയേ]] ഉൾപ്പെടുന്ന ഒരു സസ്യ വർഗ്ഗ ഓർഡർ ആണ് സിഞ്ചിബെറേൽസ്. ഏറ്റവും പുതിയ എ. പി. ജി. വർഗ്ഗീകരണ ക്രമ പ്രകാരം മോണോകോട്ടിലെ കോമലിനിഡിൽ ഉൾപ്പെടുന്ന ഒരു വിഭാഗം ആണ് ഇത്. ഏകദേശം 68 ജെനുസ്സുകളും 2600 ഓളം സ്പീഷീസുകളും ഉൾപ്പെടുന്നു. കൂടുതലും [[ഓഷധി|ഓഷധികളായ]] ഈ വിഭാഗത്തിൽ കാണ്ഡം കിഴങ്ങ് രൂപത്തിൽ മണ്ണിനടിയിൽ കാണുന്നു. പുഷ്പിക്കുന്ന സമയത്ത് പൂക്കുലയുടെ തണ്ടിനെ ചില സമയം കാണ്ഡം ആയി തെറ്റിദ്ധരിക്കാറുണ്ട്. പൂക്കൾ വളരെ വലുതും ഏറെ ആകർഷകവും പലപ്പോഴും നല്ല സുഗന്ധപൂരിതവും ആണ്. മിക്കവാറും സ്പീഷീസുകളിൽ കേസരങ്ങൾ അനുരൂപണം വന്നു ദളങ്ങൾ പോലെ സ്റ്റാമിനോടുകൾ കാണപ്പെടുന്നത് പൂക്കൾക്ക് വളരെ ഭംഗിയും ഷഡ്പദ പരാഗണത്തിൽ സഹായിക്കുകയും ചെയ്യുന്നു.
 
"https://ml.wikipedia.org/wiki/സിഞ്ചിബറേൽസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്