"എം.കെ. അർജ്ജുനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
== ചലച്ചിത്രരംഗം ==
നാടകരംഗത്തു പ്രവർത്തിക്കവേ, [[ദേവരാജൻ]] മാസ്റ്ററുമായി പരിചയപ്പെട്ടതാണ്‌ സിനിമയിൽ അർജ്ജുനൻമാസ്റ്റർക്ക്‌ അവസരമൊരുക്കിയത്‌. ദേവരാജൻകാളിദാസ മാഷിനുകലാ വേണ്ടികേന്ദ്രത്തിനു നിരവധിദേവരാജൻ ഗാങ്ങൾക്ക്‌മാഷിന്റെ സഹായിയായി നാടകഗാനങ്ങൾക്ക്‌ അദ്ദേഹം ഹാർമോണിയം വായിച്ചു. [[1968]]-ൽ 'കറുത്ത പൗർണമി എന്ന ചിത്രത്തിലെ അഞ്ചു ഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതലോകത്ത്‌ തന്റെ പേര്‌ എഴുതിച്ചേർക്കാൻ അർജ്ജുനൻമാസ്റ്റർക്കു കഴിഞ്ഞു. തന്റെ ജീവിതം പകർത്തിയെഴുതിയ പോലെ [[പി. ഭാസ്കരൻ]] പാട്ടെഴുതി കൊടുത്തപ്പോൾ ഹൃദയമുരുകി എം.കെ. അർജ്ജുനൻ ഈണം പകർന്നു.
<br />
"ഹൃദയമുരുകി നീ കരയില്ലെങ്കിൽ<br />
വരി 35:
 
"വെള്ളാരംകുന്നിലെ വെള്ളിമീനുകൾ " എന്ന ചിത്രത്തിനായി [[രാജീവ് ആലുങ്കൽ]] രചിച്ച ഗാനങ്ങൾക്കാണ് എം.കെ.അർജുനൻ അവസാനമായി ഈണം നൽകിയത്.<ref>{{Cite web|url=https://www.manoramaonline.com/music/music-news/2020/04/06/last-song-of-arjunan-master.html|title=|access-date=|last=|first=|date=|website=|publisher=}}</ref>
 
==സംഗീതം പകർന്ന ചില ചലച്ചിത്രഗാനങ്ങൾ==
*ഭാമിനീ ഭാമിനീ...(ആദ്യത്തെ കഥ)
"https://ml.wikipedia.org/wiki/എം.കെ._അർജ്ജുനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്