"അരുണാചൽ പ്രദേശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പടിഞ്ഞാറ് ഭൂട്ടാൻ, കിഴക്ക് മ്യാൻമർ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
മന് മോഹൻ രേഖ എന്നത്‌ മക് മോഹൻ രേഖ എന്നാക്കി തിരുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 94:
'''അരുണാചൽ പ്രദേശ്‌''' [[ഇന്ത്യ|ഇന്ത്യയിലെ]] ഒരു സംസ്ഥാനമാണ്‌. ഈ പ്രദേശത്തെ ഇന്ത്യ ഒരു സംസ്ഥാനമായി കണക്കാക്കുമ്പോൾ അരുണാചൽ പ്രദേശിന്റെ ഭൂരിഭാഗവും '[[ടിബറ്റ്‌]] സ്വയം ഭരണാധികാര മേഖലയ്ക്കു' കീഴിലാണെന്നാണ്‌ [[ചൈന]] അവകാശപ്പെടുന്നത്‌. [[അക്സായ് ചിൻ|അക്സായ്‌ ചൈനക്കു]] പുറമേ ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്ന രണ്ടാമത്തെ പ്രദേശമാണിത്‌. തെക്ക്‌ [[ആസാം]], തെക്കുകിഴക്ക്‌ [[നാഗാലാൻഡ്‌]],പടിഞ്ഞാറ്‌ [[ഭൂട്ടാൻ]], കിഴക്ക് [[ബർമ്മ|മ്യാൻമാർ]] എന്നിവയാണ്‌ അതിർത്തിപ്രദേശങ്ങൾ. [[ഇറ്റാനഗർ]] ആണു തലസ്ഥാനം.
 
[[മൻമോഹൻമക് മോഹൻ രേഖ]] എന്നറിയപ്പെടുന്ന അരുണാചൽ പ്രദേശിന്റെ അതിർത്തിയെ ചൈന അംഗീകരിക്കുന്നില്ല. മറിച്ച്‌ തെക്കൻ ടിബറ്റ്‌ എന്ന പേരിൽ മറ്റൊരു പ്രദേശമായി കണക്കാക്കുന്നു. ഉദയ സൂര്യൻ എന്നർഥമുള്ള അരുണാചൽ എന്ന വാക്കിൽ നിന്നാണ്‌ അരുണാചൽ പ്രദേശിന്‌ ആ പേരു ലഭിക്കുന്നത്‌. സംസ്ഥാന മൃഗം [[മിഥുൻ]](MIDHUNM) ആണ്‌. സംസ്ഥാന പക്ഷി [[വേഴാമ്പൽ]](Great Hombill) ആണ്‌.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/അരുണാചൽ_പ്രദേശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്