"സി.എച്ച്. മുഹമ്മദ്കോയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 23:
| spouse = ആമിന
|}}
[[കേരളം|കേരളത്തിലെ]] മുൻ [[മുഖ്യമന്ത്രി|മുഖ്യമന്ത്രിയും]] [[മുസ്ലീം ലീഗ്|മുസ്ലീം ലീഗിന്റെ]] സമുന്നതനായ നേതാവുമായിരുന്നു '''സി.എച്ച്. മുഹമ്മദ് കോയ''' ([[ജൂലൈ 15]], [[1927]] - [[സെപ്റ്റംബർ 28]], [[1983]]). [[മുസ്ലീം ലീഗ്|ലീഗിന്റെ]] [[കേരളം|കേരളത്തിലെ]] ഏക [[മുഖ്യമന്ത്രി|മുഖ്യമന്ത്രിയും]] ഇദ്ദേഹമായിരുന്നു. 1962 ൽ കോഴിക്കോട് നിന്നും 1973 ൽ മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ ഒഴിവിൽ മഞ്ചേരിയിൽ നിന്നും ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
== ജീവിതരേഖ ==
|