"ഝാർഖണ്ഡ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
infobox
വരി 16:
കുറിപ്പുകൾ=|
 
|}}
'''ഝാർഖണ്ഡ്‌''' [[ഇന്ത്യ|ഇന്ത്യയുടെ]] വടക്കുകിഴക്കുള്ള സംസ്ഥാനമാണ്‌, തലസ്ഥാനം [[റാഞ്ചി]]. [[ബീഹാർ]], [[പശ്ചിമ ബംഗാൾ]], [[ഛത്തീസ്ഗഡ്‌]], [[ഉത്തർപ്രദേശ്]], [[ഒറീസ്സ]] എന്നിവയാണ്‌ ഝാ‍ർഖണ്ഡിന്റെ അതിർത്തി സംസ്ഥാനങ്ങൾ. [[2000]] [[നവംബർ 15]]-നാണ്‌ ഈ സംസ്ഥാനം രൂപികൃതമായത്, നേരത്തെ [[ബീഹാർ|ബീഹാറിന്റെ]] ഭാഗമായ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ്‌ ഈ സംസ്ഥാനം രൂപീകരിച്ചത്. [[ജാംഷെഡ്‌പൂർ]], [[ബൊക്കാറോ]], [[സിന്ദ്രി]], [[ധൻബാദ്]] എന്നിവയാണ്‌ ഝാർഖണ്ഡിലെ പ്രധാന വ്യാവസായികനഗരങ്ങൾ.
 
"https://ml.wikipedia.org/wiki/ഝാർഖണ്ഡ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്