"ഡെർമറ്റോളജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
 
==പദോത്പത്തി==
 
1819-ൽ ഗ്രീക്ക് പദങ്ങളായ ഡേർമറ്റോസും ലോജിയയും ചേർന്നാണ് ഇംഗ്ലീഷ് പദമായ ഡെർമറ്റോളജി വന്നത്.<ref>[http://www.perseus.tufts.edu/hopper/text?doc=Perseus%3Atext%3A1999.04.0057%3Aentry%3Dde%2Frma δέρμα], Henry George Liddell, Robert Scott, ''A Greek-English Lexicon'', on Perseus</ref> (itself from δέρω ''dero'', "to flay"<ref>[http://www.perseus.tufts.edu/hopper/text?doc=Perseus%3Atext%3A1999.04.0057%3Aentry%3Dde%2Frw δέρω], Henry George Liddell, Robert Scott, ''A Greek-English Lexicon'', on Perseus Digital Library</ref>
 
==ചരിത്രം==
 
മനുഷ്യചരിത്രത്തിൻറെ തുടക്കം മുതൽ തന്നെ ചർമത്തിൽ കാണത്തക്ക വിധത്തിലുള്ള അടയാളങ്ങൾ കാണപ്പെട്ടിട്ടുണ്ട്, അവയിൽ ചിലത് ചികിത്സിച്ചു, ചിലത് ചികിത്സിച്ചില്ല. 1801-ൽ ആദ്യത്തെ ഗ്രേറ്റ് സ്കൂൾ ഓഫ് ഡെർമറ്റോളജി പാരിസിലെ പ്രശസ്തമായ സെന്റ്‌-ലൂയിസ് ആശുപത്രിയിൽ യാഥാർഥ്യമായി, മാത്രമല്ല ആദ്യ ടെക്സ്റ്റ് പുസ്തകങ്ങളും അറ്റ്ലസുകളും വന്നതും ഈ കാലഘട്ടത്തിലാണ്.<ref name="Fitz">Freedberg, et al. (2003). ''Fitzpatrick's Dermatology in General Medicine''. (6th ed.). McGraw-Hill Professional. Page 3. ISBN 0-07-138076-0.</ref>
 
==ഫെല്ലോഷിപ്പുകൾ==
 
കോസ്മറ്റിക് ഡെർമറ്റോളജി: ഡെർമറ്റോളജിസ്റ്റുകൾ കോസ്മറ്റിക് സർജറി രംഗത്തെ ലീഡർമാരാണ്. ചില ഡെർമറ്റോളജിസ്റ്റുകൾ സർജിക്കൽ ഡെർമറ്റോളജിയിലാണ് ഫെല്ലോഷിപ്പ് പൂർത്തിയാക്കുന്നത്.
ഡെർമറ്റോപതോളജി: ഒരു ഡെർമറ്റോപതോളജിസ്റ്റ് എന്നാൽ ത്വക്കിൻറെ പതോളജിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പാതോളജിസ്റ്റ് അല്ലെങ്കിൽ ഡെർമറ്റോളജിസ്റ്റ് ആണ്. ഡെർമറ്റോളജിസ്റ്റുകളും പാതോളജിസ്റ്റുകളും ഈ രംഗം പങ്കുവയ്ക്കുന്നു. സാധാരണയായി ഒരു പാതോളജിസ്റ്റ് അല്ലെങ്കിൽ ഡെർമറ്റോളജിസ്റ്റ് ഒരു വർഷംകൊണ്ടാണ് ഡെർമറ്റോപതോളജി ഫെല്ലോഷിപ്പ് പൂർത്തിയാക്കുന്നത്. ഇതിൽ ആറു മാസത്തെ ജനറൽ പാതോളജിയും 6 മാസത്തെ ഡെർമറ്റോപതോളജിയും ഉൾപ്പെടുന്നു.
Line 28 ⟶ 25:
 
==തെറാപ്പികൾ==
 
ഡെർമറ്റോളജിസ്റ്റുകൾ നൽകുന്ന തെറാപ്പികളിൽ ഇവയും ഉൾപ്പെടുന്നു:
 
Line 49 ⟶ 45:
== അവലംബം ==
{{reflist}}
 
 
[[വർഗ്ഗം:വൈദ്യശാസ്ത്രശാഖകൾ]]
"https://ml.wikipedia.org/wiki/ഡെർമറ്റോളജി" എന്ന താളിൽനിന്ന് ശേഖരിച്ചത്