"പ്യൂപ്പിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Pupil}}
 
{{Infobox anatomy|Name=Pupil|Latin=Pupilla. ([[Plural]]: Pupillae)|Image=Eye_iris.jpg|Caption=കണ്ണിന്റെ ഉള്ളിലെ ഐറിസിന്റെ നടുക്കുള്ള ദ്വരമാണ് പ്യൂപ്പിൾ, ഇത് സാധാരണയായി കറുത്തതായി കാണപ്പെടുന്നു.പ്യൂപ്പിളിന് ചുറ്റുമുള്ള ചാര / നീല അല്ലെങ്കിൽ തവിട്ട് പ്രദേശം ഐറിസ് ആണ്. കണ്ണിന്റെ വെളുത്ത പുറം ഭാഗം സ്ക്ലെറയാണ്. കണ്ണിന്റെ മധ്യഭാഗത്തെ സുതാര്യമായ നിറമില്ലാത്ത ഭാഗം (അതിലൂടെ നമുക്ക് ഐറിസും പ്യൂപ്പിളും കാണാൻ കഴിയും) കോർണിയയാണ്..|Width=|Image2=Schematic diagram of the human eye en.svg|Caption2=Cross-section of the [[human eye]], showing the position of the pupil.|Precursor=|System=|Artery=|Vein=|Nerve=|part_of=[[Eye]]|system=[[Visual system]]|Lymph=}} കണ്ണിന്റെ [[ഐറിസ്|ഐറിസിന്റെ]] മധ്യത്തിൽ സ്ഥിതിചെയ്യുന്ന ദ്വാരമാണ് '''പ്യൂപ്പിൾ''', ഈ ദ്വാരത്തിലൂടെ റെറ്റിനയിലേക്ക് പ്രകാശം കടന്നുചെല്ലുന്നു. <ref name="Cassin">Cassin, B. and Solomon, S. (1990) ''Dictionary of Eye Terminology''. Gainesville, Florida: Triad Publishing Company.</ref> പ്രവേശിക്കുന്ന പ്രകാശകിരണങ്ങൾ കണ്ണിനുള്ളിലെ [[കലകൾ (ജീവശാസ്ത്രം)|ടിഷ്യുകൾ]] നേരിട്ട് ആഗിരണം ചെയ്യുന്നു, അല്ലെങ്കിൽ കണ്ണിനുള്ളിലെ വ്യാപിക്കുന്ന പ്രതിഫലനങ്ങൾക്ക് ശേഷം ആഗിരണം ചെയ്യപ്പെടുന്നു എന്നതിനാൽ ഇത് കറുത്തതായി കാണപ്പെടുന്നു. “പ്യൂപ്പിൾ” എന്ന പദം സൃഷ്ടിച്ചത് [[ ജെറാർഡ് ഓഫ് ക്രെമോണ |ജെറാൾഡ് ഓഫ് ക്രെമോണ ആണ്]] . <ref>{{Cite journal|last=Arráez-Aybar|first=Luis-A|title=Toledo School of Translators and their influence on anatomical terminology|journal=Annals of Anatomy - Anatomischer Anzeiger|volume=198|pages=21–33|doi=10.1016/j.aanat.2014.12.003}}</ref>
 
"https://ml.wikipedia.org/wiki/പ്യൂപ്പിൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്