"മൗഡ് മെന്റൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58:
[[ജർമ്മനി]]യിൽ മൈക്കെലിസുമായി ചേർന്ന് ഉള്ള പഠനത്തിനുശേഷം 1916-ൽ [[ചിക്കാഗോ സർവ്വകലാശാല]]യിൽ നിന്ന് ഡോക്ടറേറ്റ് നേടി. <ref> "Leonor Michaelis and Maud Menten". Chemical Heritage Foundation. Retrieved 10 November 2014.</ref> പിറ്റ്സ്ബർഗ് സർവ്വകലാശാലയിലെ (1923–1950) മെന്റൻന്റെ തീസിസിന്റെ തലക്കെട്ട് ''ദ ആൽക്കലിനിറ്റി ഓഫ് ദ ബ്ലഡ് ഇൻ മാലിഘ്നൻസി ആൻഡ് അദർ പാത്തോളജിക്കൽ കണ്ടീഷൻസ്; ടുഗെതർ വിത്ത് ഒബ്സർവേഷൻസ് ഓൺ ദ റിലേഷൻ ഓഫ് ദ ആൽക്കനിറ്റി ഓഫ് ദ ബ്ലഡ് ടു ബാരോമാറ്റിക് പ്രെഷർ'' ഇതായിരുന്നു. <ref> Menten, M. (1919). "A Study of the Oxidase Reaction with alpha-Naphthol and Paraphenylenediamine". The Journal of medical research. 40 (3): 433–458.3. PMC 2104435 Freely accessible. PMID 19972493.</ref>
 
മൗഡ് മെന്റൻ പിറ്റ്സ്ബർഗ് ലെ കുട്ടികളുടെ ആശുപത്രിയിൽ [[പാത്തോളജി]] വിഭാഗത്തിലെ ഹെഡും മെഡിസിൻ സ്ക്കൂളിലെ അസിസ്റ്റന്റ് പ്രൊഫസറും, അസോസിയേറ്റ് പ്രൊഫസറും ആയിരുന്നു. 1948-ൽ 69-ാമത്തെ വയസ്സിൽ ഔദ്യോഗികജീവിതത്തിന്റെ വിരാമഘട്ടത്ത് പ്രൊഫസർ ആയി ഔദ്യോഗികക്കയറ്റം അവർക്ക് ലഭിക്കുകയുണ്ടായി. <ref>{{Cite namejournal|last="ChemSzymusiak|first=John|last2=Fox|first2=Michael|last3=Polak|first3=Catherine|last4=Jeong|first4=Kwonho|last5=Rubio|first5=Doris|last6=Dewar|first6=Stephanie|last7=Urbach|first7=Andrew|last8=Gonzaga|first8=Alda|date=2018|title=An HeritInpatient Found"Patient Safety Curriculum for Pediatric Residents|url=http://dx.doi.org/10.15766/mep_2374-8265.10705|journal=MedEdPORTAL|volume=14|doi=10.15766/mep_2374-8265.10705|issn=2374-8265}}</ref><ref name="Miss Menten">{{cite web|last1=Skloot|first1=Rebecca|title=Some called her Miss Menten|url=http://pittmed.health.pitt.edu/oct_2000/miss_menten.pdf|publisher=University of Pittsburgh School of Medicine magazine|accessdate=14 October 2014|date=Oct 2000}}</ref>അവരുടെ അവസാന അക്കാഡമിക് നിയമനം [[ബ്രിട്ടീഷ്]] [[കൊളംബിയ]] മെഡിക്കൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ റിസേർച്ച് ഫെല്ലോ ആയിരുന്നു. <ref> Menten, M.; McCloskey, G. (1951). "Histopathology and Etiology of Pneumonia in Children Dying after Antibacterial Therapy". The American Journal of Pathology. 27 (3): 477–491. PMC 1937251 Freely accessible. PMID 19970982.</ref>
 
മൗഡ് മെന്റൻ പിറ്റ്സ്ബർഗ് ലെ കുട്ടികളുടെ ആശുപത്രിയിൽ [[പാത്തോളജി]] വിഭാഗത്തിലെ ഹെഡും മെഡിസിൻ സ്ക്കൂളിലെ അസിസ്റ്റന്റ് പ്രൊഫസറും, അസോസിയേറ്റ് പ്രൊഫസറും ആയിരുന്നു. 1948-ൽ 69-ാമത്തെ വയസ്സിൽ ഔദ്യോഗികജീവിതത്തിന്റെ വിരാമഘട്ടത്ത് പ്രൊഫസർ ആയി ഔദ്യോഗികക്കയറ്റം അവർക്ക് ലഭിക്കുകയുണ്ടായി. <ref name="Chem Herit Found" /><ref name="Miss Menten">{{cite web|last1=Skloot|first1=Rebecca|title=Some called her Miss Menten|url=http://pittmed.health.pitt.edu/oct_2000/miss_menten.pdf|publisher=University of Pittsburgh School of Medicine magazine|accessdate=14 October 2014|date=Oct 2000}}</ref>അവരുടെ അവസാന അക്കാഡമിക് നിയമനം [[ബ്രിട്ടീഷ്]] [[കൊളംബിയ]] മെഡിക്കൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ റിസേർച്ച് ഫെല്ലോ ആയിരുന്നു. <ref> Menten, M.; McCloskey, G. (1951). "Histopathology and Etiology of Pneumonia in Children Dying after Antibacterial Therapy". The American Journal of Pathology. 27 (3): 477–491. PMC 1937251 Freely accessible. PMID 19970982.</ref>
 
== മുൻകാലജീവിതം ==
"https://ml.wikipedia.org/wiki/മൗഡ്_മെന്റൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്