"എൽസാഡ ക്ലോവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 48:
 
== ആദ്യകാല ജീവിതവും വിദ്യാഭ്യാസവും ==
മെയ്‌നാർഡ് ഫ്രഞ്ച് ക്ലോവർ, സാറാ ഗേറ്റ്സ് ക്ലോവർ എന്നിവരുടെ ഒമ്പത് മക്കളിൽ ഏഴാമത്തേതായി 1897-ൽ നെബ്രാസ്കയിലെ ആബർണിലാണ് എൽസാഡ ഉർസെബ ക്ലോവർ ജനിച്ചത്.<ref name=global/>അവർക്ക് ആറ് സഹോദരിമാരും (ആലീസ്, മാബെൽ, ബെസ്സി, വിഡ, കോറ, മൗദ്) രണ്ട് സഹോദരന്മാരും (മെയ്‌നാർഡ്, വെർണെ) ഉണ്ടായിരുന്നു.<ref name=obit/>പിതാവിന്റെ കൃഷിയിടത്തിൽ വളർന്ന അവർ അടുത്തുള്ള പട്ടണമായ പെറുവിലെ ഹൈസ്കൂളിൽ ചേർന്നു. അവരുടെ അമ്മ 1913-ൽ മരിച്ചു, അവരുടെ പിതാവ് 1925-ൽ വീണ്ടും വിവാഹം കഴിച്ച് ടെക്സാസിലേക്ക് മാറി. അവിടെ അലാമോയ്ക്ക് സമീപം ഒരു കർഷകനായി.<ref name=cfr/>ക്ലോവർ 1919-ൽ ഒരു പബ്ലിക് സ്കൂൾ അദ്ധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ആദ്യം നെബ്രാസ്കയിലും പിന്നീട് ടെക്സാസിലും ജോലി ചെയ്തു. പിന്നീടുള്ള സംസ്ഥാനത്തെ ഒരു ഇന്ത്യൻ മിഷൻ സ്കൂളിന്റെ മേൽനോട്ടവും അവർ നടത്തി. 1930-ൽ നെബ്രാസ്ക സ്റ്റേറ്റ് ടീച്ചേഴ്സ് കോളേജിൽ നിന്ന് ബിരുദം നേടിയ അവർ ആൻ ആർബറിലെ [[University of Michigan|മിഷിഗൺ സർവകലാശാലയിൽ]] എം.എസ്. (1932), പിഎച്ച്ഡി. (1935) ഡിഗ്രി നേടി.<ref name=umich/>[[Rio Grande Valley|റിയോ ഗ്രാൻഡെ വാലി]]യിലെ സസ്യജാലങ്ങളായിരുന്നു അവരുടെ ഡോക്ടറൽ പ്രബന്ധത്തിന്റെ വിഷയം.
 
==അവലംബം==
 
"https://ml.wikipedia.org/wiki/എൽസാഡ_ക്ലോവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്