"കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
| name = കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ| image = File:| caption =
| birth_place = [[തിരുനാവായ]], [[മലപ്പുറം]],
| death_date = {{Death date and age|df=yes|1999|05|12|1915||}}| birth_date = 1915 | | death_place = [[കൊച്ചി]], [[കേരളം]], {{Ind}}| occupation = നടൻ| years_active = 1977–20181929–1998| net_worth = | spouse = [[കലാമണ്ഡലം കൃഷ്ണൻ നായർ]]| children =[[കലാശാല ബാബു]], ശ്രീദേവി രാജൻ, കലാ വിജയൻ| parents = | website = | footnotes = }}
 
കേരളത്തിലെ പ്രശസ്തയായ [[മോഹിനിയാട്ടം|മോഹിനിയാട്ട]] നർത്തകിയായിരുന്നു '''കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ'''(1915- [[മേയ് 12]] 1999<ref>http://www.narthaki.com/info/profiles/profil17.html</ref>). മോഹിനിയാട്ടം ഇന്നത്തെ രൂപത്തിലാക്കിത്തീർത്തതിൽ പ്രധാന പങ്ക് വഹിച്ചത് കല്യാണിക്കുട്ടിയമ്മയാണ്. പ്രസിദ്ധ [[കഥകളി]] നടൻ ആയിരുന്നുആയിരുന്ന [[കലാമണ്ഡലം കൃഷ്ണൻ നായർ]] ആണ് ഭർത്താവ് . പ്രശസ്ത സിനിമാതാരം [[കലാശാല ബാബു]] പുത്രനാണ്<ref>http://www.kathakali.info/ml/Kalamandalam_Krishnan_Nair</ref>.
 
1915-ൽ [[മലപ്പുറം ജില്ല|മലപ്പുറംജില്ലയിലെ]] [[തിരുനാവായ|തിരുനാവായയ്ക്കടുത്ത്]] ഒരു യാഥാസ്ഥിതിക നായർതറവാട്ടിൽ ജനിച്ചു. പ്രശസ്ത നർത്തകി [[സ്മിത രാജൻ]]പൗത്രിയും ശിഷ്യയുമാണ്.
"https://ml.wikipedia.org/wiki/കലാമണ്ഡലം_കല്യാണിക്കുട്ടിയമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്