"നഞ്ചിയമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox person
| name = നഞ്ചമ്മനഞ്ചിയമ്മ
| image =
| caption =
വരി 7:
| birth_name =
| alias =
| birth_date = {{birth date and age|1960|01|01|def=yes}}
|birth_place =[[അട്ടപ്പാടി]], [[പാലക്കാട് ജില്ല ]],[[കേരളം]], [[ഇന്ത്യ]]
|birth_place =
| death_date =
| origin =
വരി 15:
| years_active =
}}
[[അയ്യപ്പനും കോശിയും]] എന്ന മലയാള ചിത്രത്തിലെ '''കലക്കാത്ത''' എന്ന് തുടങ്ങുന്ന ടൈറ്റിൽ ഗാനം പാടി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ ആദിവാസി കലാകാരിയാണ് [[അട്ടപ്പാടി]] സ്വദേശിയായ '''നഞ്ചിയമ്മ''' <ref>{{Citeweb|url= https://english.manoramaonline.com/entertainment/music/2020/02/06/nanjiyamma-tribal-artiste-ayyapanum-koshyum-song.html|title= Nanjiyamma-Tribal Artiste-Ayyapanum Koshiyum Song-|website= english.manoramaonline.com }}</ref> ,<ref>{{Citeweb|url= http://flowersoriginals.com/2020/03/17/kalakkatha-title-song-ayyappanum-koshiyum/|title= നിറഞ്ഞ ചിരിയോടെ ഹൃദയത്തിൽ നിന്നും നഞ്ചമ്മനഞ്ചിയമ്മ പാടി; ഒരു കോടി കാഴ്ചക്കാർ-|website= flowersoriginals.com }}</ref> . സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിന് മുമ്പേ തന്നെ ടൈറ്റിൽ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടി .യുട്യൂബിൽ റിലീസ് ചെയ്ത ഗാനം ഒരു മാസം കൊണ്ട് തന്നെ ഒരു കോടിയിലധികം പേരാണ് കണ്ടത് <ref>{{Citeweb|url= https://www.youtube.com/watch?v=mR2wpadUDUA|title= Kalakkatha-Title Song-Ayyappanum Koshiyum -Prithviraj-Biju Menon - Sachy-Ranjith -Jakes Bejoy-|website= www.youtube.com }}</ref> . നഞ്ചിയമ്മ തന്നെയാണ് ഈ ഗാനം എഴുതിയിട്ടുള്ളത്. [[ജേക്സ് ബിജോയ്]] ആണ് ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് <ref>{{Citeweb|url= https://malayalam.samayam.com/malayalam-cinema/malayalam-songs/kalakkatha-title-song-from-ayyappanum-koshiyum-movie/articleshow/73864332.cms|title= പൃഥ്വിരാജിനേയും ബിജുമേനോനെയും അറിയാത്ത നഞ്ചമ്മനഞ്ചിയമ്മ പാടിയ നാടൻപാട്ട് വൈറൽ-|website= malayalam.samayam.com }}</ref> , <ref>{{Citeweb|url= https://malayalam.oneindia.com/news/kerala/interview-with-ayyappanum-koshiyum-singer-nanjamma-241567.html|title= നഞ്ചമ്മനഞ്ചിയമ്മ പറയുന്നു-|website= malayalam.oneindia.com }}</ref>,<ref>{{Citeweb|url= https://www.manoramanews.com/news/spotlight/2020/02/17/nanjamma-on-ningalkkum-aakaam-kodeeshwaran-stage-suresh-gopi.html|title= എന്റെ സ്വന്തം നഞ്ചമ്മ’നഞ്ചിയമ്മ’; കാൽ തൊട്ട് സുരേഷ് ഗോപി; 'കോടീശ്വരനി'ലെ കണ്ണീർ കാഴ്ച-|website= www.manoramanews.com }}</ref> , <ref>{{Citeweb|url=https://www.vanitha.in/celluloid/multiplex/nanjamma-in-kodeeswaran-programme-viral-video.html|title= എന്റെ സ്വന്തം നഞ്ചമ്മ’നഞ്ചിയമ്മ’; കാൽ തൊട്ട് സുരേഷ് ഗോപി; 'കോടീശ്വരനി'ലെ കണ്ണീർ കാഴ്ച-|website= www.vanitha.in }}</ref> , <ref>{{Citeweb|url=https://www.manoramaonline.com/music/music-news/2020/02/28/suresh-gopi-remembering-abhimanyu-s-mother-on-daivamakale-song.html|title= ദൈവമകളെ’ കേൾക്കുമ്പോൾ അഭിമന്യുവിനെയും അമ്മയെയും ഓർമ വരും; വേദനയോടെ സുരേഷ് ഗോപി-|website= www.manoramaonline.com }}</ref>.
 
==കലാ ജീവിതം ==
ആദിവാസി കലാകാരനും [[അയ്യപ്പനും കോശിയും]] എന്ന ചിത്രത്തിലെ എക്‌സൈസ് ഇൻസ്‌പെക്ടറുടെ വേഷം ചെയ്ത അട്ടപ്പാടി സ്വദേശിയായ [[പഴനി സ്വാമി]] നേതൃത്വം നൽകുന്ന ആസാദ് കലാസംഘത്തിൽ അംഗമാണ് നഞ്ചിയമ്മ <ref>{{Citeweb|url= https://www.mathrubhumi.com/palakkad/news/agali-1.4480038|title= കേന്ദ്ര സാഹിത്യ അക്കാദമി ആദ്യമായി കേരളത്തിൽ സംഘടിപ്പിച്ച ദളിത് ചേതന സർഗസദസ്സ് അട്ടപ്പാടിയിൽ നടന്നു-|website= www.mathrubhumi.com }}</ref>. കൃഷിപ്പണിയെടുത്തും ആടുകളെയും പശുക്കളെയുമൊക്കെ മേച്ചും ഉപജീവനമാർഗം കണ്ടെത്തുന്ന നഞ്ചിയമ്മയ്ക്ക് പാട്ട് ഏറെ ഇഷ്ടമാണ്. തലമുറകൾ ഏറ്റുപാടി മനസ്സിൽ സൂക്ഷിച്ച പാട്ടുകളാണ് നഞ്ചിയമ്മ കൂടുതലും പാടുന്നത് <ref>{{Citeweb|url= https://cinematalkies.in/1221/08/32/2020/|title= സ്വന്തം പാട്ടാണ് ! ‘അയ്യപ്പനും കോശിയും’ ചിത്രത്തിലെ ഗാനത്തെക്കുറിച്ച് നഞ്ചമ്മനഞ്ചിയമ്മ-|website= cinematalkies.in }}</ref>. ഛായാഗ്രഹയായ [[ഫൗസിയ ഫാത്തിമ]]ക്കു [[കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2015]] ലെ മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് നേടിക്കൊടുത്ത [[സിന്ധു സാജൻ]] സംവിധാനം ചെയ്ത അഗ്ഗെദ് നായാഗ (മാതൃമൊഴി) എന്ന ഡോക്യുമെന്ററിയിൽ ആണ് നഞ്ചിയമ്മ ആദ്യമായി പാടിയതും അഭിനയിക്കുകയും ചെയ്തത് <ref>{{Citeweb|url= https://www.malayalachalachithram.com/listsongs.php?g=15812|title= Nanjiyamma Songs-|website= www.malayalachalachithram.com }}</ref> ,<ref>{{Citeweb|url= https://www.malayalachalachithram.com/movieslist.php?g=15812|title= Nanjiyamma Songs-|website= www.malayalachalachithram.com }}</ref>.
 
[[ലൈഫ് മിഷൻ]] പദ്ധതിയിലൂടെ രണ്ടു ലക്ഷം വീടുകൾ പൂർത്തിയായതിന്റെ ഭാഗമായി കേരള സർക്കാർ 2020 മാർച്ച് ഒന്നിന് പുറത്തിറക്കിയ , [[മുഖ്യമന്ത്രി ]][[പിണറായി വിജയൻ]] ആമുഖ വിവരണം നൽകിയ ആദിവാസി ഭാഷയിൽ ഉള്ള പ്രൊമോഷൻ ഗാനം പാടിയത് നഞ്ചിയമ്മ ആയിരുന്നു .ചരിത്രത്തിലാദ്യമായിട്ടു ആയിരുന്നു മലയാളത്തെ ആദിവാസി ഭാഷയിലേക്ക് മൊഴിമാറ്റം നടത്തി ഒരു പൊതു ജനസമ്പർക്ക പരിപാടിക്ക് കേരളത്തിൽ ഉപയോഗപ്പെടുത്തിയത് <ref>{{Citeweb|url= https://www.facebook.com/CMOKerala/videos/505955566786439/|title= ലൈഫ് മിഷൻ രണ്ടുലക്ഷം വീടുകൾ അതിലേറെ പുഞ്ചിരികൾ-|website= www.facebook.com }}</ref> .
 
==അവലംബം==
"https://ml.wikipedia.org/wiki/നഞ്ചിയമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്