"അബുൽ അ‌അ്‌ലാ മൗദൂദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 93:
 
=== പത്രപ്രവർത്തനത്തിൽ ===
ഔപചാരിക പഠനം മുടങ്ങിയ മൗദൂദി പത്രപ്രവർത്തനത്തിലേക്ക്‌ തിരിഞ്ഞു. 1918-ൽ [[ബിജ്നൂർ|ബിജ്നൂരിലെ]] അൽമദീന പത്രാധിപസമിതിയിൽ അംഗമായി. 1920-ൽ പതിനേഴാം വയസ്സിൽ [[ജബൽ‌പൂർ|ജബൽപൂരിൽ]] നിന്ന് പ്രസിദ്ധീകരിച്ചിരുന്ന താജിന്റെ പത്രാധിപരായി.<ref>{{Cite web|url=http://mideastweb.org/Middle-East-Encyclopedia/abul-ala-maududi.htm|title=Abul Ala Maududi|access-date=|last=|first=|date=|website=Encyclopedia of the Middle East|publisher=mideastweb.org}}</ref> 1920-ൽ ഡെൽഹിയിലെത്തി [[ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്|ജംഇയ്യത്തെ ഉലമായെ ഹിന്ദിന്റെ]] മുസ്‌ലിം പത്രത്തിന്റേയും (1921 മുതൽ 1923 വരെ) അൽജംഇയ്യത്തിന്റേയും<ref name="DI6-872"/> (1925-28) പത്രാധിപരായി ജോലി ചെയ്തു.<ref>{{തെളിവ്Cite web|url=http://mideastweb.org/Middle-East-Encyclopedia/abul-ala-maududi.htm|title=Abul Ala Maududi|access-date=|last=|first=|date=|website=http://mideastweb.org/|publisher=}}.</ref>
 
=== രാഷ്ട്രീയത്തിൽ ===
"https://ml.wikipedia.org/wiki/അബുൽ_അ‌അ്‌ലാ_മൗദൂദി" എന്ന താളിൽനിന്ന് ശേഖരിച്ചത്