"ലോറൽ ക്ലാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
 
==ആദ്യകാലജീവിതം==
ക്ലാർക്ക് [[ഐയവ|ഐയവയിലെ]] അമേസിൽ ജനിച്ചുവെങ്കിലും വിസ്കോൺസിലെ റേസിൻ അവളുടെ ജന്മനാടായി കണക്കാക്കപ്പെടുന്നു.<ref>{{Cite web|url=https://www.amfcse.org/laurel-clark|title=Laurel Clark|website=The Astronauts Memorial Foundation|language=en-US|access-date=2020-03-18}}</ref> 1979 ൽ റേസിനിലുള്ള വില്യം ഹോർലിക് ഹൈസ്കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ലോറൽ ക്ലാർക്ക് 1983 ൽ വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിൽ നിന്ന് [[ജന്തുശാസ്ത്രം|സുവോളജിയിൽ]] ബിരുദവും 1987 ൽ [[വൈദ്യം|മെഡിസിനിൽ]] ഡോക്ടറേറ്റും പൂർത്തിയാക്കി.<ref name=women>{{Cite web|url=https://womeninwisconsin.org/laurel-clark/|title=Laurel Clark|date=2015-02-03|website=Wisconsin Women Making History|language=en-US|access-date=2020-03-14}}</ref><ref>{{Cite web|url=https://spaceflight.nasa.gov/shuttle/archives/sts-107/memorial/clark.html|title=HSF - STS-107 Memorial - Laurel Clark|website=spaceflight.nasa.gov|access-date=2020-03-14}}</ref> മെഡിക്കൽ സ്കൂൾ പൂർത്തിയാക്കിയ ശേഷം ക്ലാർക്ക് 1987-1988 വരെ മേരിലാൻഡിലെ നേവൽ ഹോസ്പിറ്റൽ ബെഥെസ്ഡയിൽ പീഡിയാട്രിക്സിൽ ബിരുദാനന്തര മെഡിക്കൽ വിദ്യാഭ്യാസം നേടി.<ref>{{cite web|url=https://history.nasa.gov/columbia/Troxell/Columbia%20Web%20Site/Biographies/Crew%20Profile%20Information/Crew%20Biographies/Clark%20Astronaut%20Bio%20Data.htm|title=LAUREL BLAIR SALTON CLARK, M.D. (CAPTAIN, USN)|work=[[NASA]]|date=February 2003|accessdate=2020-03-15}}</ref> അടുത്ത വർഷം ഗ്രോട്ടൺ കണക്റ്റിക്കട്ടിലെ നേവൽ അണ്ടർ‌സീ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നേവി അണ്ടർ‌സീ മെഡിക്കൽ ഓഫീസർ പരിശീലനവും ഫ്ലോറിഡയിലെ പനാമ സിറ്റിയിലെ നേവൽ ഡൈവിംഗ് ആൻഡ് സാൽ‌വേജ് ട്രെയിനിംഗ് സെന്ററിൽ ഡൈവിംഗ് മെഡിക്കൽ ഓഫീസർ പരിശീലനവും ക്ലാർക്ക് പൂർത്തിയാക്കി. അതിനുശേഷം റേഡിയേഷൻ ഹെൽത്ത് ഓഫീസർ, അണ്ടർസീ മെഡിക്കൽ ഓഫീസർ എന്നീ നിലകളിൽ ക്ലാർക്കിനെക്ലാർക്ക് പ്രവർത്തിച്ചിട്ടുണ്ട്. തുടർന്ന് സ്‌കോട്ട്‌ലൻഡിലെ ഹോളി ലോച്ചിലെ സബ്മറൈൻ സ്‌ക്വാഡ്രൺ 14 മെഡിക്കൽ ഡിപ്പാർട്ട്‌മെന്റ് ഹെഡായി അവരെ നിയമിച്ചു.
 
എയ്‌റോസ്‌പേസ് മെഡിക്കൽ അസോസിയേഷന്റെയും സൊസൈറ്റി ഓഫ് യു.എസ്. നേവൽ ഫ്ലൈറ്റ് സർജന്റെയും അംഗമായിരുന്നു ക്ലാർക്ക്. ഇതുകൂടാതെ വിസ്കോൺസിൻ റേസിനിലുള്ള ഒളിമ്പിയ ബ്രൗൺ യൂണിറ്റേറിയൻ യൂണിവേഴ്സലിസ്റ്റ് ചർച്ചിലെ അംഗവുമായിരുന്നു.<ref>{{cite web |url=http://archive.uua.org/news/2003/030214.html |title=Archived copy |accessdate=2010-05-03 |url-status=dead |archiveurl=https://web.archive.org/web/20110716064912/http://archive.uua.org/news/2003/030214.html |archivedate=2011-07-16 }}</ref>
"https://ml.wikipedia.org/wiki/ലോറൽ_ക്ലാർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്