"നഞ്ചിയമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox person | name = നഞ്ചമ്മ | image = | caption = | image_size = | background = | birth_name = | al...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 18:
 
==കലാ ജീവിതം ==
ആദിവാസി കലാകാരനും [[അയ്യപ്പനും കോശിയും]] എന്ന ചിത്രത്തിലെ എക്‌സൈസ് ഇൻസ്‌പെക്ടറുടെ വേഷം ചെയ്ത അട്ടപ്പാടി സ്വദേശിയായ പഴനി സ്വാമി നേതൃത്വം നൽകുന്ന ആസാദ് കലാസംഘത്തിൽ അംഗമാണ് നഞ്ചമ്മ. കൃഷിപ്പണിയെടുത്തും ആടുകളെയും പശുക്കളെയുമൊക്കെ മേച്ചും ഉപജീവനമാർഗം കണ്ടെത്തുന്ന നഞ്ചമ്മയ്ക്ക് പാട്ട് ഏറെ ഇഷ്ടമാണ്. തലമുറകൾ ഏറ്റുപാടി മനസ്സിൽ സൂക്ഷിച്ച പാട്ടുകളാണ് നഞ്ചമ്മ കൂടുതലും പാടുന്നത് <ref>{{Citeweb|url= https://cinematalkies.in/1221/08/32/2020/|title= സ്വന്തം പാട്ടാണ് ! ‘അയ്യപ്പനും കോശിയും’ ചിത്രത്തിലെ ഗാനത്തെക്കുറിച്ച് നഞ്ചമ്മ-|website= cinematalkies.in }}</ref>. ഛായാഗ്രഹയായ [[ഫൗസിയ ഫാത്തിമ]]ക്കു [[കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2015]] ലെ മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് നേടിക്കൊടുത്ത [[സിന്ധു സാജൻ]] സംവിധാനം ചെയ്ത അഗ്ഗെദ് നായാഗ (മാതൃമൊഴി) എന്ന ഡോക്യുമെന്ററിയിൽ ആണ് നഞ്ചമ്മ ആദ്യമായി പാടിയതും അഭിനയിക്കുകയും ചെയ്തതത് .
 
==അവലംബം==
"https://ml.wikipedia.org/wiki/നഞ്ചിയമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്