"ലോറൽ ക്ലാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
 
==ആദ്യകാലജീവിതം==
ക്ലാർക്ക് ലോവയിലെ അമേസിൽ ജനിച്ചുവെങ്കിലും വിസ്കോൺസിലെ റേസിൻ അവളുടെ ജന്മനാടായി കണക്കാക്കപ്പെടുന്നു. 1979 ൽ റേസിനിലുള്ള വില്യം ഹോർലിക് ഹൈസ്കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ലോറൽ ക്ലാർക്ക് 1983 ൽ വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിൽ നിന്ന് [[ജന്തുശാസ്ത്രം|സുവോളജിയിൽ]] ബിരുദവും 1987 ൽ [[വൈദ്യം|മെഡിസിനിൽ]] ഡോക്ടറേറ്റും പൂർത്തിയാക്കി.<ref name=women>{{Cite web|url=https://womeninwisconsin.org/laurel-clark/|title=Laurel Clark|date=2015-02-03|website=Wisconsin Women Making History|language=en-US|access-date=2020-03-14}}</ref><ref>{{Cite web|url=https://spaceflight.nasa.gov/shuttle/archives/sts-107/memorial/clark.html|title=HSF - STS-107 Memorial - Laurel Clark|website=spaceflight.nasa.gov|access-date=2020-03-14}}</ref> മെഡിക്കൽ സ്കൂൾ പൂർത്തിയാക്കിയ ശേഷം ഡോ.ക്ലാർക്ക് 1987-1988 വരെ മേരിലാൻഡിലെ നേവൽ ഹോസ്പിറ്റൽ ബെഥെസ്ഡയിൽ പീഡിയാട്രിക്സിൽ ബിരുദാനന്തര മെഡിക്കൽ വിദ്യാഭ്യാസം നേടി.<ref>{{cite web|url=https://history.nasa.gov/columbia/Troxell/Columbia%20Web%20Site/Biographies/Crew%20Profile%20Information/Crew%20Biographies/Clark%20Astronaut%20Bio%20Data.htm|title=LAUREL BLAIR SALTON CLARK, M.D. (CAPTAIN, USN)|work=[[NASA]]|date=February 2003|accessdate=2020-03-15}}<ref/>
 
എയ്‌റോസ്‌പേസ് മെഡിക്കൽ അസോസിയേഷന്റെയും സൊസൈറ്റി ഓഫ് യു.എസ്. നേവൽ ഫ്ലൈറ്റ് സർജന്റെയും അംഗമായിരുന്നു ക്ലാർക്ക്. ഇതുകൂടാതെ വിസ്കോൺസിൻ റേസിനിലുള്ള ഒളിമ്പിയ ബ്രൗൺ യൂണിറ്റേറിയൻ യൂണിവേഴ്സലിസ്റ്റ് ചർച്ചിലെ അംഗവുമായിരുന്നു.<ref>{{cite web |url=http://archive.uua.org/news/2003/030214.html |title=Archived copy |accessdate=2010-05-03 |url-status=dead |archiveurl=https://web.archive.org/web/20110716064912/http://archive.uua.org/news/2003/030214.html |archivedate=2011-07-16 }}</ref>
"https://ml.wikipedia.org/wiki/ലോറൽ_ക്ലാർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്