"കോബാൾട്ട് ബ്ലൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 16:
[[File:Cobalt Blue Glass Ball 01.jpg|thumb|Cobalt Blue Glass Ball 01]]
== ഉൽപാദനവും ഉപയോഗങ്ങളും ==
അശുദ്ധമായ രൂപങ്ങളിലുള്ള കോബാൾട്ട് ബ്ലൂ ചൈനീസ് പോർസലെയ്‌നിൽ വളരെക്കാലമായി ഉപയോഗിച്ചിരുന്നു. <ref>{{Citation|last=Kerr|first=Rose|title=Science and Civilisation in China Volume 5. Part 12, Ceramic Technology|pages=658–692|year=2004|place=Cambridge|publisher=Cambridge University Press|isbn=0-521-83833-9|last2=Wood|first2=Nigel}}</ref> [[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷിൽ]] നീലവർണത്തെ സൂചിപ്പിക്കാനായി ''കോബാൾട്ട് ബ്ലൂ'' എന്ന പേർപദം ആദ്യമായി രേഖപ്പെടുത്തിയത്രേഖപ്പെടുത്തിക്കാണുന്നത് 1777 ലാണ്. <ref>Maerz and Paul. ''A Dictionary of Color''. New York (1930). McGraw-Hill. p. 91; Color Sample of Cobalt Blue: Page 131 Plate 34 Color Sample L7</ref> 1802-ൽ [[ലൂയിസ് ജാക്വസ് ഥെനാർഡ്]] ഇത് ശുദ്ധമായ അലുമിന അടിസ്ഥാനമാക്കിയുള്ള പിഗ്മെന്റായി കണ്ടെത്തി. <ref>{{Cite journal|title=Ueber die Bereitung einer blauen Farbe aus Kobalt, die eben so schön ist wie Ultramarin. Vom Bürger Thenard|first=A.F.|last=Gehlen|url=https://books.google.com/books?id=UGsMAQAAIAAJ&pg=RA1-PA506|journal=Neues allgemeines Journal der Chemie, Band 2|publisher=H. Frölich.|year=1803|archiveurl=https://web.archive.org/web/20180210235825/https://books.google.com/books?id=UGsMAQAAIAAJ&pg=RA1-PA506|archivedate=2018-02-10}} German translation from {{Citation|last=Thénard|first=L.J.|title=Considérations générales sur les couleurs, suivies d'un procédé pour préparer une couleur bleue aussi belle que l'outremer|url=http://annales.ensmp.fr/articles/1803-1804-1/71-75.pdf|work=Journal des Mines|volume=86|pages=128–136|year=1803 ([[Brumaire]], XII)|archive-url=https://web.archive.org/web/20120329140350/http://annales.ensmp.fr/articles/1803-1804-1/71-75.pdf|archive-date=2012-03-29}}.</ref> 1807 ൽ ഫ്രാൻസിൽ വാണിജ്യ ഉൽപാദനം ആരംഭിച്ചു. പത്തൊൻപതാം നൂറ്റാണ്ടിൽ നോർവീജിയൻ കമ്പനി ബ്ലാഫർവെവർക്കറ്റ് ആയിരുന്നു ലോകത്തെ പ്രമുഖ കോബാൾട്ട് ബ്ലൂ നിർമ്മാതാവ്നിർമ്മാണക്കമ്പനി. ബെഞ്ചമിൻകമ്പനിയുടെ വെഗ്‌നറുടെ നോർവീജിയൻ കമ്പനിയായഉടമ ബ്ലാഫർവെവർക്കറ്റ് ആയിരുന്നു ബെഞ്ചമിൻ വെഗ്‌നറും.
 
== മനുഷ്യ സംസ്കാരത്തിൽ ==
===കല===
എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലോ ഒൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ആവണം ചൈനക്കാർ കളിമൺ പാത്രങ്ങൾക്ക് നിറം നല്കാനായി ഈ ചായം ഉപയോഗിച്ചു തുടങ്ങിയതെന്നാണ് അനുമാനം.<ref>"[https://www.britannica.com/art/Chinese-pottery/The-Five-Dynasties-907-960-and-Ten-Kingdoms-902-978#ref283176 Chinese pottery: The Yuan dynasty (1206–1368)]". {{Dlw|url=https://web.archive.org/web/20171229091209/https://www.britannica.com/art/Chinese-pottery/The-Five-Dynasties-907-960-and-Ten-Kingdoms-902-978}} ''Encyclopædia Britannica'' Online. Accessed 7 June 2018.</ref>. തെനാർഡ് നീലനിറത്തിൻറെ രാസംസ്വാഭാവം തിരിച്ചറിഞ്ഞ് ശുദ്ധീകരിച്ചെടുത്തതോടെ [[ജെ.എം.ഡബ്ൾയൂ. ടേണർ|ജോസഫ് ടർണർ]], [[ഇം‌പ്രെഷനിസം|ഇംപ്രെഷിണിസ്റ്റ്]] ചിത്രകാരന്മാരായിരുന്ന പിയറി-ആഗസ്റ്റേ റെന്വാ, [[ക്ലോദ് മോനെ|ക്ലോഡ് മോനെ]], എന്നിവരും പോസ്റ്റ്-ഇംപ്രെഷണിസ്റ്റ് ചിത്രകാരൻ [[വിൻസന്റ് വാൻഗോഗ്|വിൻസന്റ് വാൻഗോഗും]] ഈ നിറം ധാരാളമായി ഉപയോഗിച്ചു തുടങ്ങി. <ref>{{Cite web|url=http://colourlex.com/project/cobalt-blue/|title=Cobalt blue|access-date=7 June 2018|website=ColourLex|archive-url=https://web.archive.org/web/20150415003250/http://colourlex.com/project/cobalt-blue/|archive-date=2015-04-15}}</ref> ഒരിക്കലും മങ്ങാത്ത ഈ നീല നിറം മറ്റെല്ലാ ചായക്കൂട്ടുകളുമായി പൊരുത്തപ്പെടുന്നതുമായിരുന്നു. ആകാശത്തിൻറെ വിവിധ രൂപഭാവങ്ങൾ ചിത്രീകരിച്ച പ്രശസ്ത ചിത്രകാരൻ മാക്‌സ്‌ഫീൽഡ് പാരിഷ്, ആകാശനീലിമക്ക് കോബാൾട്ട് ബ്ലൂബ്ലുവാണ് ധാരാളമായി ഉപയോഗിച്ചുഉപയോഗിച്ചത്, തൽഫലമായി, കോബാൾട്ട് നീലക്ക് ചിലപ്പോൾ '''പാരിഷ് നീല''' എന്നും പേരുണ്ട്പറയാറുണ്ട്.
===ഓട്ടോമൊബൈലുകൾ===
[[ജീപ്പ്]], ബുഗാട്ടി എന്നിവയുൾപ്പെടെ നിരവധി കാർ നിർമ്മാതാക്കൾക്ക് പെയിന്റ് ഓപ്ഷനുകളായി കോബാൾട്ട് ബ്ലൂ ഉണ്ട്.
"https://ml.wikipedia.org/wiki/കോബാൾട്ട്_ബ്ലൂ" എന്ന താളിൽനിന്ന് ശേഖരിച്ചത്