"ഹാർട്ട്സ്ഫീൽഡ് ജാക്സൺ അറ്റ്ലാന്റാ ഇന്റർനാഷണൽ ഏയർപോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചരിത്രം
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 71:
അറ്റ്ലാന്റാ വിമാനത്താവളത്തിൽ നിന്നും [[വടക്കേ അമേരിക്ക]]യിലും [[തെക്കേ അമേരിക്ക]], [[മധ്യ അമേരിക്ക]], [[യൂറോപ്പ്]], [[ആഫ്രിക്ക]], [[ഏഷ്യ]] എന്നിവിടങ്ങളിലേക്കും അന്താരാഷ്ട്ര സേവനം ഉണ്ട്. [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലേക്കുള്ള]] ഒരു അന്താരാഷ്ട്ര കവാടമെന്ന നിലയിൽ, അന്താരാഷ്ട്ര യാത്രക്കാരുടെ ഗതാഗതത്തിൽ ഹാർട്ട്സ്ഫീൽഡ്-ജാക്സൺ ഏഴാം സ്ഥാനത്താണ്<ref name="ATLstats" />. ഏകദേശം 10 ലക്ഷം വാർഷിക ഫ്ലൈറ്റുകളിൽ പലതും ആഭ്യന്തര വിമാനങ്ങളാണ്; രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലെ വിമാനയാത്രയുടെ പ്രധാന കേന്ദ്രമാണ് ഈ വിമാനത്താവളം.
 
ഡെൽറ്റ എയർ ലൈനിന്റെ [[airline hub|പ്രാഥമിക ഹബ്ബാണ്]] ഹാർട്ട്സ്ഫീൽഡ്-ജാക്സൺ, ചിലവുകുറഞ്ഞചെലവുകുറഞ്ഞ വിമനസർവ്വീസുകളായ [[ഫ്രോണ്ടിയർ എയർലൈൻസ്]], [[സൗത്ത് വെസ്റ്റ് എയർലൈൻസ്]], [[സ്പിരിറ്റ് എയർലൈൻസ്]] എന്നിവയുടെയും ഹബ്ബാണിത്. 225 ആഭ്യന്തര, അന്തർദ്ദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രതിദിനം ആയിരത്തിലധികം ഫ്ലൈറ്റുകളുള്ള ഡെൽറ്റ ഹബ്, ലോകത്തിലെതന്നെ ഏറ്റവും വലിയ എയർലൈൻ ഹബ്ബാണ്.<ref>{{cite web |title=Hartsfield–Jackson Atlanta International Airport |url=http://news.delta.com/index.php?s=18&item=100 |publisher=Delta Air Lines |accessdate=June 23, 2013 |archive-url=https://web.archive.org/web/20130706181307/http://news.delta.com/index.php?s=18&item=100 |archive-date=July 6, 2013 |url-status=live }}</ref><ref>{{cite web|title=Delta Hub Station|url=http://news.delta.com/hartsfield-jackson-atlanta-international-airport|accessdate=29 June 2016|archive-url=https://web.archive.org/web/20160626181305/http://news.delta.com/hartsfield-jackson-atlanta-international-airport|archive-date=26 June 2016|url-status=live}}</ref>
2016 ഫെബ്രുവരിയിൽ വിമാനത്താവളത്തിലെ 75.4 ശതമാനം യാത്രക്കാരും ഡെൽറ്റ എയർ ലൈൻസിലും 9.2% സൗത്ത് വെസ്റ്റ് എയർലൈൻസിലും 2.5% അമേരിക്കൻ ഏയർലൈൻസിലും.<ref>{{cite web|url=http://www.atlanta-airport.com/docs/Traffic/201602.pdf|title=Wayback Machine|date=9 May 2016|url-status=dead|archiveurl=https://web.archive.org/web/20160509004528/http://www.atlanta-airport.com/docs/Traffic/201602.pdf|archivedate=9 May 2016}}</ref>സഞ്ചരിച്ചു. ഡെൽറ്റയുടെ കോർപ്പറേറ്റ് ആസ്ഥാനം കൂടാതെ, ഹാർട്ട്സ്ഫീൽഡ്-ജാക്സൺ ഡെൽറ്റയുടെ സാങ്കേതിക പ്രവർത്തനം പ്രാഥമിക അറ്റകുറ്റപ്പണി എന്നിവ നടത്തുന്നതും ഇവിടെയാണ്.<ref>{{cite web |title=Delta TechOps |url=http://centreforaviation.com/profiles/suppliers/delta-techops |publisher=CAPA Centre for Aviation |accessdate=June 12, 2013 |archive-url=https://web.archive.org/web/20131220024534/http://centreforaviation.com/profiles/suppliers/delta-techops |archive-date=December 20, 2013 |url-status=live }}</ref>