"എലിസബത്ത് ബിഷപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:20-ആം നൂറ്റാണ്ടിലെ അമേരിക്കൻ വനിതാ എഴുത്തുകാർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
||
വരി 1:
{{prettyurl|Elizabeth Bishop}}
{{Infobox writer <!-- for more information see [[:Template:Infobox writer/doc]] -->|name=എലിസബത്ത് ബിഷപ്പ്|image=Elizabeth Bishop, 1934 yearbook portrait.jpg|alt=A sideways view of Bishop|imagesize=|caption=Bishop in 1934 as a senior at [[Vassar College|Vassar]]|birth_date={{Birth date|1911|2|8}}|birth_place=[[Worcester, Massachusetts]], U.S.|death_date={{Death date and age|1979|10|6|1911|2|8}}|death_place=[[Boston, Massachusetts]], U.S.|occupation=Poet|movement=|partner=[[Lota de Macedo Soares]] (1952–1967) <br> Alice Methfessel (1971–1979)|signature=Elizabeth Bishop signature.svg}}'''എലിസബത്ത് ബിഷപ്പ്''' (ജീവിതകാലം: ഫെബ്രുവരി 8, 1911 - ഒക്ടോബർ 6, 1979) ഒരു അമേരിക്കൻ
(With essay by Ross Gay from the Awards 60-year anniversary blog.)</ref> എന്നിവ നേടിയതിലൂടെ പ്രശസ്തയായിരുന്നു അവർ. ഒരുപക്ഷേ “ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനയായ കവിയാകാം” അവരെന്ന് ഡ്വൈറ്റ് ഗാർനർ വാദിച്ചിരുന്നു.<ref>{{Cite news|url=https://www.nytimes.com/2018/09/20/books/review/nobel-prize-literature-critics-discussion.html?ribbon-ad-idx=4&rref=books&module=Ribbon&version=context®ion=Header&action=click&contentCollection=Books&pgtype=article|title=The Nobel Prize in Literature Takes This Year Off. Our Critics Don’t.|access-date=2018-09-23|language=en}}</ref>
വരി 6:
അമേരിക്കയിലെ മസാച്യുസെറ്റ്സിലെ വോർസെസ്റ്ററിൽ വില്യം തോമസിന്റെയും ഗെർട്രൂഡ് മെയ് (ബൾമർ) ബിഷപ്പിന്റെയും ഏകപുത്രിയായി എലിസബത്ത് ബിഷപ്പ് ജനിച്ചു. ഒരു പ്രശസ്ത നിർമ്മാതാവായിരുന്ന പിതാവ് അവർക്ക് എട്ട് മാസം പ്രായമുള്ളപ്പോൾ മരിച്ചതിനുശേഷം, ബിഷപ്പിന്റെ മാതാവിന് മാനസികാസ്വാസ്ഥ്യമുണ്ടാകുകയും 1916 ൽ ചികിത്സയ്ക്കു പ്രവേശിപ്പിക്കുകയും ചെ്യതു (ബിഷപ്പ് പിന്നീട് തന്റെ "ഇൻ ദ വില്ലേജ്" എന്ന ചെറുകഥയിൽ മാതാവിന്റെ രോഗത്തിനെതിരായ പോരാട്ട കാലത്തെക്കുറിച്ച് എഴുതിയിരുന്നു).<ref name="ParisR">[http://www.theparisreview.org/interviews/3229/the-art-of-poetry-no-27-elizabeth-bishop "Elizabeth Bishop, The Art of Poetry No. 27"] Interview in ''Paris Review'' Summer 1981 No. 80</ref> കുട്ടിക്കാലം മുതൽക്കുതന്നെ അനാഥയായിരുന്ന അവൾ, തന്റെ രചനയിലൂടെ പരാമർശിക്കപ്പെട്ട ഒരു കാലഘട്ടത്തിൽ മാതാവിന്റെ മാതാപിതാക്കൾക്കൊപ്പം നോവ സ്കോട്ടിയയിലെ ഗ്രേറ്റ് വില്ലേജിലെ ഒരു കൃഷിയിടത്തിൽ താമസിച്ചു. 1934-ൽ മരിക്കുന്നതുവരെ ബിഷപ്പിന്റെ മാതാവ് മാനസികരോഗാശുപത്രിയിൽ അഭയകേന്ദ്രത്തിൽ തുടർന്നതിനാൽ ഇരുവരും വീണ്ടും ഒന്നിച്ചില്ല.<ref>{{cite web|url=http://www.wpi.edu/Academics/Library/Archives/WAuthors/bishop/bio.html|title=Elizabeth Bishop|accessdate=2008-04-25|work=Worcester Area Writers|publisher=Worcester Polytechnic Institute|archiveurl=https://web.archive.org/web/20080905051140/http://www.wpi.edu/Academics/Library/Archives/WAuthors/bishop/bio.html|archivedate=September 5, 2008|url-status=dead|df=mdy-all}}</ref>
പിന്നീട് കുട്ടിക്കാലത്ത് ബിഷപ്പ് പിതൃ കുടുംബത്തിന്റെ സംരക്ഷണയിലായി. മാതൃകുടുംബത്തിന്റെ സംരക്ഷണത്തിൽ നിന്ന് അവൾ നീക്കം ചെയ്യുകയും പിതാവിന്റെ സമ്പന്ന കുടുംബത്തോടൊപ്പം മസാച്യുസെറ്റ്സിലെ വോർസെസ്റ്ററിലേയ്ക്കു താമസം മാറ്റുകയും ചെയ്തു. എന്നിരുന്നാലും, ബിഷപ്പ് അവിടെ അസന്തുഷ്ടയാവുകയും മാതൃമാതാപിതാക്കളിൽ നിന്നുള്ള വേർപിരിയൽ അവരെ ഏകാന്തതയിലാക്കുകയുംചെയ്തു. അവൾ വോർസെസ്റ്ററിൽ താമസിക്കുമ്പോൾ, അവൾക്ക് പിടിപെട്ട വിട്ടുമാറാത്ത ആസ്ത്മ ജീവിതകാലം മുഴുവൻ അവരെ പിന്തുടർന്നു.<ref name="ParisR2">[http://www.theparisreview.org/interviews/3229/the-art-of-poetry-no-27-elizabeth-bishop "Elizabeth Bishop, The Art of Poetry No. 27"] Interview in ''Paris Review'' Summer 1981 No. 80</ref> വോർസെസ്റ്ററിലെ അവളുടെ സമയം "ഇൻ ദി വെയിറ്റിംഗ് റൂം" എന്ന കവിതയിൽ ചുരുക്കമായി പ്രതിപാദിച്ചിരിക്കുന്നു. 1918-ൽ, പിതൃകുടുബം ബിഷപ്പിന് അവരോടൊപ്പം താമസിക്കുന്നതിൽ അതൃപ്തിയുണ്ടെന്ന്
കുട്ടിക്കാലത്ത് ബിഷപ്പ് അനാരോഗ്യവതിയായിരുന്ന ബിഷപ്പിന് തന്മൂലം, പുതുവർഷത്തിൽ സൌഗസ് ഹൈസ്കൂളിൽ ചേരുന്നതുവരെ ഔപചാരിക സ്കൂൾ വിദ്യാഭ്യാസം വളരെ കുറവായിരുന്നു. മസാച്യുസെറ്റ്സിലെ നാറ്റിക്കിലെ വാൾനട്ട് ഹിൽ സ്കൂളിൽ അവർ രണ്ടാം വർഷത്തേക്ക് ചേർന്നുവെങ്കിലും പ്രതിരോധ കുത്തിവയ്പ്പുകൾ കാരണം പഠനത്തിൽ പങ്കെടുക്കാൻ അനുവദിക്കപ്പെട്ടില്ല. പകരം മസാച്യുസെറ്റ്സിലെ സ്വാംപ്സ്കോട്ടിലെ നോർത്ത് ഷോർ കൺട്രി ഡേ സ്കൂളിൽ അവർ ആ വർഷം ചെലവഴിച്ചു.<ref name="Millier2">{{cite book|url=https://books.google.com/books?id=SWdngGZv3cYC&pg=PA29&lpg=PA29&dq|title=Elizabeth Bishop: Life and the Memory of It|last=Millier|first=Brett C.|publisher=University of California Press|year=1995|isbn=9780520203457}}</ref> തുടർന്ന് ബിഷപ്പ് വാൾനട്ട് ഹിൽ സ്കൂളിൽ ചേരുകയും അവിടെ സംഗീതപഠനം നടത്തുകയും ചെയ്തു.<ref name="ParisR3">[http://www.theparisreview.org/interviews/3229/the-art-of-poetry-no-27-elizabeth-bishop "Elizabeth Bishop, The Art of Poetry No. 27"] Interview in ''Paris Review'' Summer 1981 No. 80</ref> സ്കൂളിൽ അവരുടെ ആദ്യ കവിതകൾ സുഹൃത്ത് ഫ്രാനി ബ്ലഫിന്റെ സഹായത്തിൽ ഒരു വിദ്യാർത്ഥി മാസികയിൽ പ്രസിദ്ധീകരിച്ചു.<ref>{{cite web|url=http://www.walnuthillarts.org/creative_writing/elizabeth_bishop.html|title=Elizabeth Bishop|accessdate=2008-04-25|publisher=Walnut Hill School|archiveurl=https://web.archive.org/web/20080509144238/http://www.walnuthillarts.org/creative_writing/elizabeth_bishop.html|archivedate=May 9, 2008|url-status=dead|df=mdy-all}}</ref> 1929 അവസാനത്തോടെ ന്യൂയോർക്കിലെ പൊഗ്കീപ്സിയിലെ വാസർ കോളേജിൽ ചേർന്ന ബിഷപ്പ് സ്റ്റോക്ക് മാർക്കറ്റ് തകർച്ചയ്ക്ക് തൊട്ടുമുമ്പുള്ള കാലത്ത് ഒരു കമ്പോസറാകാൻ പദ്ധതിയിട്ടു. സംഗീതാവതരണത്തിലെ സംഭ്രമം കാരണം അവർ സംഗീതം ഉപേക്ഷിക്കുകയും ഇംഗ്ലീഷ് ഭാഷയിലേയ്ക്ക് മാറുകയും 16, 17 നൂറ്റാണ്ടുകളിലെ സാഹിത്യവും നോവലും ഉൾപ്പെടെയുള്ള കോഴ്സുകൾ പഠനത്തിനു തെരഞ്ഞെടുക്കുകയും ചെയ്തു.<ref name="ParisR4">[http://www.theparisreview.org/interviews/3229/the-art-of-poetry-no-27-elizabeth-bishop "Elizabeth Bishop, The Art of Poetry No. 27"] Interview in ''Paris Review'' Summer 1981 No. 80</ref> ബിഷപ്പ് തന്റെ കൃതി സീനിയർ വർഷത്തിൽ ''ദി മാഗസിനിൽ'' (കാലിഫോർണിയ ആസ്ഥാനമാക്കി) പ്രസിദ്ധീകരിച്ചു.<ref name="ParisR5">[http://www.theparisreview.org/interviews/3229/the-art-of-poetry-no-27-elizabeth-bishop "Elizabeth Bishop, The Art of Poetry No. 27"] Interview in ''Paris Review'' Summer 1981 No. 80</ref> എഴുത്തുകാരി മേരി മക്കാർത്തി (ഒരു വർഷം സീനിയർ), മാർഗരറ്റ് മില്ലർ, സഹോദരിമാരായ യൂനിസ്, എലനോർ ക്ലാർക്ക് എന്നിവർക്കൊപ്പം 1933-ൽ വാസർ കോളജിൽ ഒരു വിമത സാഹിത്യ മാസികയായ ''കോൺ സ്പിരിറ്റോ'' സ്ഥാപിച്ചു.<ref>{{cite web|url=http://projects.vassar.edu/bishop/|title=Elizabeth Bishop, American Poet|accessdate=2008-04-25|work=Elizabeth Bishop Society|publisher=Vassar College}}</ref> 1934 ൽ ബിഷപ്പ് വാസറിൽ നിന്ന് ബിരുദം നേടി.<ref>{{Cite web|url=https://www.poets.org/poetsorg/poet/elizabeth-bishop|title=Elizabeth Bishop – Poet|access-date=|last=|first=|date=|website=|publisher=}}</ref>
|