"റജബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഇസ്‌റാഉം മിഅ്‌റാജും
റജബ് മാസത്തിൽ നടന്ന ഏറ്റവും സുപ്രധാനമായ സംഭവമാണ് ഇസ്‌റാഉം മിഅ്‌റാജും. ഹിജ്‌റക്കു മുമ്പ് അല്ലാഹു തആലാ നബി (സ)യെ അനുഗ്രഹിച്ചത് ഇസ്‌റഉം മിഅ്‌റാജും കൊണ്ടുമാണ്. നബി (സ) തന്റെ ഭൗതിക ശരീരം കൊണ്ടുതന്നെയാണ് നബി (സ) ഈ യാത്ര നടത്തിയതെന്നാണ് അധിക പണ്ഡിതമ്മാരും പറഞ്ഞെങ്കിലും ആഇശ (റ) ഇത് നിഷേധിക്കുന്നുണ്ട്. സൂറത്തുൽ ഇസ്‌റാഇന്റെ ആദ്യ ആയതുകളിൽ വിവരിക്കുന്നത് പോലെ നബി (സ) ബൈതുൽ മഖ്ദിസ് വരെയും അവിടുന്ന് ആകാശ ലോകത്തേക്കും യാത്രയായ് തിരിച്ച് വീണ്ടും ഈ ലോകത്തേക്കു തന്നെ തിരിച്ചുവന്നു. നബി (സ) വിവരിക്കുന്നു: ജിബ്‌രീൽ (അ) ബുറാഖുമായി വന്നു. ബുറാഖ് കുതിരയേക്കാൾ വലുതും കഴുതയേക്കാൾ ചെറുതുമായ ഒരു വാഹനമാണ്. അവിടുന്ന് ബൈതുൽ മഖ്ദിസിൽ എത്തി അമ്പിയാക്കൾ ബന്ധിപ്പിക്കുന്ന വട്ടക്കണ്ണിയിൽ ബുറാഖിനെ ബന്ധിച്ചു പള്ളിയിൽ കയറി രണ്ടു റക്അത്തു നിസ്‌കരിച്ചു. പിന്നെ അവിടുന്ന് ജിബ്‌രീൽ (അ) രണ്ടു പാത്രവുമായി വന്നു. ഒരു കൈയ്യിൽ പാലും മറ്റെ കയ്യിൽ കള്ളും . നബി (സ)പാലിനെ തിരഞ്ഞെടുത്തു. അവിടുന്ന് ആകാശത്തിലേക്കാ യാത്രയായി..
ഒന്നാമാകാശത്തിനടുത്തെത്തിയപ്പോൾ ആരാ എന്ന് ചോദിച്ചു. ജിബ്‌രീൽ പറഞ്ഞു: ജിബ്‌രീൽ ആരാണ് കൂടെ എന്ന ചോദ്യത്തിന് മുഹമ്മദ് നബി (സ) എന്നായിരുന്നു മറുപടി.തുടര്ന്ന് ആകാശം തുറക്കപ്പെടുകയും ആദം നബി (അ) നബി(സ) യെ സ്വഗാഗതം ചെയ്യുകയും ചെയ്തു.തുടര്ന്ന് രണ്ടാമത്തേതിൽ നിന്ന് യഹയാ നബിയേയും ഈസാ നബിയേയും മൂന്നാമത്തേതിൽ യൂസുഫ് നബിയേയും നാലാമത്തേതിൽ ഇദ്രീസ് നബിയേയും അഞ്ചാമത്തേതിൽ ഹാറൂൺ നബിയേയും ആറാമത്തേതിൽ മൂസാ നബിയേയും ഏഴാമത്തേതിൽ ഇബ്രാഹിം നബിയേയും നബി സ കാണുകയുണ്ടായി.അവിടുന്നു ബൈതുൽ മഅ്മൂർ ദൃഷ്ടിയിൽ പെടുകയും ചെയ്തു. 70000 മലക്കുകൾ എല്ലാ ദിവസവും അതിൽ പ്രവേശിച്ചുകൊണ്ടിരിക്കുന്നു. അതിൽ പ്രവേശിച്ചവരാരും തിരിച്ചുവരുന്നുമില്ല. തുടര്ന്ന് മുന്തബഹാ നബി (സ) കാണുകയുണ്ടായി. അതിന്റെ ഇലകൾ ആനച്ചെവിയോളം വലിപ്പവും പഴങ്ങൾ ഭരണിപ്പോലെയും തോന്നിക്കും.അവര്ണ്നീയവും അത്ഭുതകരവുമാണ് സിദ്‌റതുൽ മുന്ത്ഹാ. അതിന് ശേഷം നബി (സ) ക്കും സമുദായത്തിനും അല്ലാഹുവിന്റെ സമ്മാനമായി 50 വഖ്ത് നല്ക പ്പെടുകയുണ്ടായി. സമ്മാനവുമായി മടങ്ങുന്നതിനിടെ മൂസാ നബിയെ കാണുകയും മൂസാ നബിയുടെ നിര്ദേകശ പ്രകാരം അത് ലഘൂകരിക്കാൻ അല്ലാഹുവിനോട് തിരുനബി കേഴുകയും ചെയ്തു. അല്ലാഹു അഞ്ചായി ചുരുക്കിക്കൊടുക്കുകയും ഓരോന്നിനും പത്തിരട്ടി കൂലിയും നല്കുതകയും ചെയ്തു.നബി (സ) രാവിലെ മടങ്ങിയെത്തി. അബൂജഹലിനെ വിവരമറിയിച്ചപ്പോൾ അബൂജഹൽ സംഘം കൂടി നബി സ യെ പരിഹസിച്ചു.സിദ്ദീഖ് (റ) നെ ഇതിനെക്കുറിച്ചറിയിച്ചപ്പോൾ അദ്ദേഹം കണ്ണടച്ച് വിശ്വസിക്കുകയുണ്ടായി.അതികൊണ്ടാണ് സിദ്ദീഖ് എന്ന പേരുതന്നെ വീണത്.ഇസ്‌റഅ് മിഅ്‌റാജിന്റെ പിറ്റേ ദിവസം നബി (സ) യുടെ അടുത്തേക്ക് ജിബ്‌രീൽ കടന്നുവരികയും നിസ്‌കാരത്തിന്റെ ശൈലി നബി (സ) ക്ക് പഠിപ്പിച്ച്‌കൊടുക്കുകയും ചെയ്തു.നബി (സ) യുടെ ഈ അനുഗ്രഹീത രാത്രിക്ക് മുമ്പ് നബി (സ) രണ്ട് റക്അത്ത് രാവിലെയും വൈകുന്നേരവും നിസ്‌കരിക്കാറായിരുന്നു പതിവ്. ഇബ്രാഹീം നബി അ ന്റെ ശൈലിയായിരുന്നു ഇത്. നബി (സ) ക്കും സമുദായത്തിനും വളരെയധികം അനുഗ്രഹീതമായ മാസമാണ് റജബ്. ഒരുപാട് സംഭവങ്ങള്ക്ക് സാക്ഷിയായ മാസമാണ് റജബ്. നബി (സ) യെ മറ്റു പ്രവാചകരെപ്പോലെ രിസാലത്ത് കൊണ്ട് അനുഗ്രഹിച്ചത് റജബ് മാസത്തിലാണ്.നബി സ യുടെ ജീവിതത്തിലെ മറ്റൊരുനഗ്രഹീതമായ ഇസ്‌റഅ#് മിഅ#്‌റാജിന് സാക്ഷിയായത് ഈ മാസമാണ്. നബി (സ) ക്കും നബിയുടെ സമുദായത്തിനും അല്ലാഹുവിന്റെ ഇഷ്ട സമ്മാനമായ അഞ്ച് നേരമുള്ള നിസ്‌കാരം നല്കസപ്പെട്ടതും ഈ മാസത്തിലാണ്. മക്കയിലെ അസത്യവിശ്വാസികളുടെ കൊടിയ ശത്രുത സഹിക്കവെയ്യാനാകാതെ ഹബ്ശയിലേക്കുള്ള ഹിജ്‌റ പോയതും റജബിലാണ്. റജബ് 27 ലെ പ്രത്യേകം സുന്നത്താക്കപ്പെട്ട നോമ്പിന് നിരവധി സ്രേഷ്ഠതകളുണ്ട്. പറഞ്ഞുതീരാത്ത മഹത്വമുള്ള മഹാ സാഗരമാണ് റജബ് മാസം. റജബ് മാസത്തിനായി പ്രത്യേകം ഒരുക്കപ്പെട്ട സ്വര്ഗജ കൊട്ടാരങ്ങളും അരുവികളും മറ്റും കരസ്ഥമാക്കാനായി റജബ് മാസത്തനെ വളരെയധികം ആദരിവച്ചവരായിരുന്നു മുന്ഗാളമികൾ.റജബ് മാസത്തിൽ തുടങ്ങിയ പ്രയത്‌നങ്ങൾ ശഅ#്ബാൻ മാസത്തിൽ വികസിപ്പിച്ച് റമളാനോടുകൂടി പൂര്ണങ പാപമോചിതരായും സ്ഥാനമുയര്ന്ന വരുമായി മാറിയവരായിരുന്നു അവർ. അവരുടെ മാര്ഗാത്ത#ിൽ സഞ്ചരിച്ച് റജബിന്റെ മഹത്വങ്ങൾ നാം കൈപ്പറ്റേണ്ടതുണ്ട്. അതിനായിരിക്കണം നമ്മുടെ പ്രയത്‌നം.നാഥൻ തുണക്കട്ടെ.
സൻജിദ് ചേളാരി
KMO Islamic academy koduvally
ഫൈസൽ പൊന്നാട്
ദാറുൽ ഹുദാ
9562410143
 
{{Islam-stub}}
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3288203" എന്ന താളിൽനിന്ന് ശേഖരിച്ചത്