"ഇന്ത്യാചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
{{prettyurl|History of India}}
{{HistoryOfSouthAsia}}
[[ഇന്ത്യ]]യുടെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രം ആരംഭിക്കുന്നത് [[സിന്ധു നദീതട സംസ്കാരം]] മുതൽക്കാണ്. കോമൺ ഏറക്ക്എറക്ക് മുമ്പ് (BCE) 3300 മുതൽ കോമൺ ഏറക്ക്എറക്ക് മുമ്പ് (BCE) 1300 വരെ [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻറെ]] വടക്കു പടിഞ്ഞാറേ ഭാഗത്ത് പുഷ്കലമായ സംസ്കാരമാണ് സിന്ധു നദീതട സംസ്കാരം. കോമൺ ഏറക്ക്എറക്ക് മുമ്പ് (BCE) 2600 മുതൽ 1900 വരെ ആയിരുന്നു ഈ സംസ്കാരത്തിന്റെ ഭാഗമായ ''ഹാരപ്പൻ കാലഘട്ടം''. ഈ [[ഇന്ത്യയിലെ വെങ്കലയുഗം|വെങ്കലയുഗ]] സംസ്കാരം BCE രണ്ടാം സഹസ്രാബ്ദത്തിന്റെ ആരംഭത്തോടെ നാമാവശേഷമായി. ഇതിനു പിന്നാലെ [[Iron Age India|അയോയുഗ]] [[Vedic Period|വേദ കാലഘട്ടം]] വന്നു, ഇത് [[Indo-Gangetic plains|സിന്ധു-ഗംഗാ സമതലങ്ങളുടെ]] മിക്ക ഭാഗത്തും വ്യാപിച്ചു. [[മഹാജനപദങ്ങൾ]] എന്നറിയപ്പെട്ട പ്രധാന സാമ്രാജ്യങ്ങളുടെ ഉദയം ഈ കാലത്തായിരുന്നു. ഇതിൽ രണ്ട് മഹാജനപദങ്ങളിൽ [[BCE. 6-ആം നൂറ്റാണ്ട്|BC 6-ആം നൂറ്റാണ്ടിൽ]] [[മഹാവീരൻ|മഹാവീരനും]] [[ഗൗതമ ബുദ്ധൻ|ഗൗതമ ബുദ്ധനും]] ജനിച്ചു. ഇവർ ജനങ്ങൾക്കിടയിൽ തങ്ങളുടെ [[ശ്രമണ‍]] തത്ത്വശാസ്ത്രങ്ങൾ പ്രചരിപ്പിച്ചു.
 
പിൽക്കാലത്ത് [[Achaemenid|അക്കീമെനീഡ്]] പേർഷ്യൻ സാമ്രാജ്യം മുതൽ <ref name="achaemenid">{{cite web| url=http://www.livius.org/aa-ac/achaemenians/achaemenians.html| title=Achaemenians| publisher=Jona Lendering, Livius.org| accessdate=2008-01-09}}</ref> (ഏകദേശം BCE 543-ൽ), [[മഹാനായ അലക്സാണ്ടർ|മഹാനായ അലക്സാണ്ടറിന്റേതുൾപ്പെടെ]] <ref name="plutarch60">{{cite book| last=Plutarchus| first=Mestrius| authorlink=Plutarch| coauthors=Bernadotte Perrin (trans.)| title=Plutarch's Lives| publisher=William Heinemann| date=1919| location=London| pages=Ch. LX| url=http://www.perseus.tufts.edu/cgi-bin/ptext?lookup=Plut.+Caes.+60.1| isbn=0674991109| accessdate=2008-01-09}}</ref> (BCE. 326-ൽ) പല സാമ്രാജ്യങ്ങളും ഈ പ്രദേശം ഭരിക്കുകയും സംസ്കാരികമായ ആദാനപ്രദാനങ്ങളിളൂടെ അതത് സാമ്രാജ്യങ്ങളുടെയും ഭരതത്തിന്റെയും സംസ്കാരം പുഷ്ടിപ്പെടുകയും ചെയ്തു. [[Demetrius I of Bactria|ബാക്ട്രിയയിലെ ഡിമിട്രിയസ്]] സ്ഥാപിച്ച [[Indo-Greek Kingdom|ഇന്തോ-ഗ്രീക്ക് സാമ്രാജ്യത്തിൽ]] BC 184 മുതൽ [[പഞ്ചാബ് പ്രദേശം|പഞ്ചാബ്]], [[ഗാന്ധാരം]] എന്നിവയും ഉൾപ്പെട്ടു; ഈ സാമ്രാജ്യം അതിന്റെ പരമോന്നത വിസ്തൃതി പ്രാപിച്ചത് [[Menander I|മെനാൻഡറിന്റെ]] കാലത്താണ്, മെനാൻഡറിന്റെ കാലമായിരുന്നു വാണിജ്യത്തിലും സംസ്കാരത്തിലും ഏറെ പുരോഗതി ഉണ്ടായ [[Greco-Buddhism|ഗ്രീക്കോ-ബുദ്ധമത]] കാലഘട്ടത്തിൻറെ ആരംഭം.
 
BCE 4-ആംാം നൂറ്റാണ്ടിനും 3-ആംാം നൂറ്റാണ്ടിനും ഇടയ്ക്ക് ഉപഭൂഖണ്ഡം [[മൗര്യ സാമ്രാജ്യം|മൗര്യ സാമ്രാജ്യത്തിനു]] കീഴിൽ ഒരുമിച്ചു. പിന്നീട് വിവിധ രാജ്യങ്ങളായി ചിതറിയ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങൾ അടുത്ത പത്തു നൂറ്റാണ്ട് കാലത്തേയ്ക്ക് പല [[Middle kingdoms of India|മദ്ധ്യകാല സാമ്രാജ്യങ്ങളുടെ]] കീഴിലായി. [[ഗുപ്ത സാമ്രാജ്യം|ഗുപ്ത സാമ്രാജ്യത്തിനു]] കീഴിൽ ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങൾ കോമ്മൺ ഏറക്കുഎറക്കു ശേഷം (CE) 4-ആംാം നൂറ്റാണ്ടിൽ വീണ്ടും രണ്ടു നൂറ്റാണ്ടു കാലത്തേയ്ക്ക് സംയോജിച്ചു. [[ഹിന്ദുമതം|ഹിന്ദുമതപരവും]] ബൗദ്ധികവുമായ ഉന്നമനത്തിന്റെ ഈ കാലഘട്ടം അതിന്റെ ഉൽപ്പതിഷ്ണുക്കളുടെയിടയിൽ "[[ഇന്ത്യയുടെ സുവർണ്ണകാലം]]" എന്ന് അറിയപ്പെടുന്നു <ref>{{cite web| url=http://www.flonnet.com/fl2422/stories/20071116504306400.htm| title=Mind over Matter| publisher=Front line group, floonet.com| accessdate=2008-08-06}}</ref>. ഇതേകാലത്തും, പിന്നീട് പല നൂറ്റാണ്ടുകളോളവും, [[തെക്കേ ഇന്ത്യ]], [[ചാലൂക്യ സാമ്രാജ്യം|ചാലൂക്യർ]], [[ചോള സാമ്രാജ്യം|ചോളർ]], [[പല്ലവ സാമ്രാജ്യം|പല്ലവർ]], [[പാണ്ഡ്യ സാമ്രാജ്യം|പാണ്ഡ്യർ]], എന്നിവർക്കു കീഴിൽ അതിന്റെ സുവർണ്ണകാലത്തിലൂടെ കടന്നുപോയി, ഈ കാലയളവിൽ ഇന്ത്യൻ നാഗരികത, ഭരണം, സംസ്കാരം, മതം ([[ഹിന്ദുമതം]], [[ബുദ്ധമതം]]) എന്നിവ [[തെക്കുകിഴക്കേ ഏഷ്യ|തെക്കുകിഴക്കേ ഏഷ്യയിൽ]] വ്യാപിച്ചു.
 
കേരളത്തിന് CE 77 മുതൽ തന്നെ റോമൻ സാമ്രാജ്യവുമായി വാണിജ്യബന്ധമുണ്ടായിരുന്നു. [[ഇസ്‌ലാം മതം]] ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്തിയത് [[CE]] 712-ൽ ആണ്. അറബി സേനാനായകനായ [[മുഹമ്മദ് ബിൻ കാസിം]] തെക്കൻ [[Punjab (Pakistan)|പഞ്ചാബിലെ]] [[സിന്ധ്]], [[Multan|മുൾത്താ‍ൻ]] എന്നീ പ്രദേശങ്ങൾ കീഴടക്കിയതോടെ ആയിരുന്നു ഉപഭൂഖണ്ഡത്തിൽ ഇസ്‌ലാം മതത്തിന്റെ ആഗമനം.<ref name="infopak">{{cite web| url=http://www.infopak.gov.pk/History.aspx| title=History in Chronological Order| publisher=Government of Pakistan| accessdate=2008-01-09}}</ref> ഇത് പിന്നീട് 10-ഉം 15-ഉം നൂറ്റാണ്ടുകൾക്ക് ഇടയ്ക്ക് മദ്ധ്യേഷ്യയിൽ നിന്നും തുടർച്ചയായ ഇസ്‌ലാമിക അധിനിവേശങ്ങൾക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുസ്‌ലിം സാമ്രാജ്യങ്ങൾ സ്ഥാപിതമാകുന്നതിനും വഴിതെളിച്ചു. [[Ghaznavid Empire|ഘാസ്നവീദ്]], [[Muhammad of Ghor|ഘോറിദ്]], [[Delhi Sultanate|ദില്ലി സുൽത്താനത്ത്]], [[Mughal Empire|മുഗൾ സാമ്രാജ്യം]] എന്നിവ ഇങ്ങനെ രൂപംകൊണ്ടു. ഉപഭൂഖണ്ഡത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ഭൂരിഭാഗവും മുഗൾ ഭരണത്തിൻ കീഴിലായി. മദ്ധ്യപൂർവ്വദേശത്തെ കലയും വാസ്തുവിദ്യയും ഇന്ത്യയിൽ കൊണ്ടുവന്നത് മുഗളന്മാരാണ്. മുഗളന്മാർക്കു പുറമേ [[Maratha Empire|മറാത്ത സാമ്രാജ്യം]], [[Vijayanagara Empire|വിജയനഗര സാമ്രാജ്യം]], വിവിധ [[Rajput|രജപുത്ര]] രാജ്യങ്ങൾ തുടങ്ങി പല സ്വതന്ത്ര ഹിന്ദു രാഷ്ട്രങ്ങളും പടിഞ്ഞാറൻ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും ഇതേ കാലത്ത് നിലനിന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുഗൾ സാമ്രാജ്യത്തിന്റെ ശക്തി ക്രമേണ ക്ഷയിച്ചു. ഇത് ഉപഭൂഖണ്ഡത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലയിൽ വലിയ ഭൂവിഭാഗങ്ങൾ [[Durrani Empire|അഫ്ഗാനികൾ]], [[Balochis|ബലൂചികൾ]], [[Sikhs|സിഖുകാർ]] തുടങ്ങിയവരുടെ നിയന്ത്രണത്തിനു കീഴിൽ വരുന്നതിന് അവസരമൊരുക്കി. ദക്ഷിണേഷ്യയിൽ [[British East India Company|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ]] ശക്തിപ്രാപിക്കുന്നതു വരെ ഈ നില തുടർന്നു.<ref name="east_india">{{cite web| url=http://lcweb2.loc.gov/frd/cs/pktoc.html| title=Pakistan| publisher=Library of Congress| accessdate=2008-01-09|archiveurl=https://archive.is/lEMJ|archivedate=2012-12-12}}</ref>
ഈ മനുഷ്യർ പ്രകൃതിയുമായി മല്ലിടാനുള്ള കഴിവുകളെ കൂടുതൽ പരിപോഷിപ്പിച്ചുകൊണ്ട് ഇവിടങ്ങളിൽ ജീവിച്ചുവന്നു. ചെറുശിലകളെ ഇഷ്ടാനിഷ്ടം രൂപപ്പെടുത്താനും അമ്പുകളുടേയും മറ്റായുധങ്ങളുടേയും മുനയിൽ ഇവ ഘടിപ്പിക്കാനും അവർ പഠിച്ചു. ഇത്തരം ആയുധങ്ങൾ ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഡക്കാനിൽ ഇത്തരം ശിലായുധങ്ങൾക്കൊപ്പം മിനുസപ്പെടുത്തിയ കന്മഴുവും ലഭിക്കുകയുണ്ടായി. ഇവ അയോയുഗം വരെ ഉപയോഗിക്കപ്പെട്ടിരുന്നു.<ref name="ReferenceA"/>
 
5-)ംാം സഹസ്രാബ്ദത്തിലേ മദ്ധ്യപൂര്വേഷ്യയിൽ കൃഷി ശാസ്ത്രീയമായി വികസിച്ചതായി തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത്തരം കൃഷിയുടെ ലക്ഷണങ്ങൾ നാലാം സഹസ്രാബ്ദത്തിലേതായാണ് കരുതുന്നത്. ഇത്തരം കൃഷിഗ്രാമങ്ങൾ ബലൂചിസ്ഥാനിലും സിന്ദിലും കണ്ടെത്തി. ഇന്ന് ഈ പ്രദേശങ്ങൾ വരണ്ടുണങ്ങിയ മരുപ്രദേശങ്ങളാണെങ്കിലും അക്കാലത്ത് നദികൾ കൊണ്ട് സമ്പന്നമായ ഘോരവനമായിരുന്നു. നിരവധി ഗ്രാമങ്ങൾ ഇവിടെ ഉയർന്നു വന്നു. ഇവിടത്തെ ജനങ്ങൾ പക്ഷെ ഒരു ഗോത്രത്തിലുള്ളവരായിരുന്നില്ല, മറിച്ച് വിവിധ വർഗ്ഗങ്ങളിൽ നിന്നുള്ളവരായിരുന്നു. ഗ്രാമങ്ങളിൽ നിന്ന് ലഭിച്ച വ്യത്യസ്തമായ മൺപാത്രങ്ങൾ ഇതിനു തെളിവാണ്. ഈ കുടിയിരിപ്പുകൾ തീരെ ചെറുത്(ഏക്കറുകൾ മാത്രം) ആയിരുന്നു എങ്കിലും അവർ ഉപയോഗിച്ചിരുന്ന സാധനസാമഗ്രികളുടെ നിലവാരം സമാന സംസ്കാരങ്ങളുടേതുമായി താരതമ്യപ്പെടുത്തിയാൽ വളരെ ഉയർന്നതായും കണ്ടെത്തി.
 
വ്യക്തമായ ആദ്യത്തെ സ്ഥിര വാസസ്ഥലങ്ങൾ 9,000 വർഷങ്ങൾക്കു മുൻപ് ഇന്നത്തെ [[മദ്ധ്യപ്രദേശ്|മദ്ധ്യപ്രദേശിലെ]] [[Rock Shelters of Bhimbetka|ഭീംബെട്ക ശിലാഗൃഹങ്ങളിൽ]] ആണ്. തെക്കേ ഏഷ്യയിലെ ആദ്യകാല [[Neolithic|നിയോലിത്തിക്ക്]] സംസ്കാരത്തെ [[മേർഘഡ് സംസ്കാരം|മേർഘഡ്]] കണ്ടുപിടിത്തങ്ങൾ പ്രതിനിധീകരിക്കുന്നു (ക്രി.മു. 7000 മുതൽ). ഇത് ഇന്നത്തെ [[പാകിസ്താൻ|പാകിസ്താനിലെ]] [[Balochistan (Pakistan)|ബലൂചിസ്ഥാനിലാണ്]]. [[Gulf of Khambat|ഘാംബട്ട് ഉൾക്കടലിൽ]] പൂണ്ടുകിടക്കുന്ന രീതിയിലും [[Neolithic|നിയോലിത്തിക്ക്]] സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട് - ഇവയ്ക്ക് [[radiocarbon dating|റേഡിയോകാർബൺ കാലനിർണ്ണയ]] പ്രകാരം [[ക്രി.മു 7500]] വരെ പഴക്കം നിർണ്ണയിക്കുന്നു.<ref>{{cite journal
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3285860" എന്ന താളിൽനിന്ന് ശേഖരിച്ചത്