"ചാത്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 41:
===സിനിമയിൽ/കുട്ടിക്കഥകളിൽ===
ഭാരതത്തിലെ പ്രഥമ ത്രിമാന 3D ചലച്ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ ലെ കേന്ദ്രകഥാപാത്രം ഒരു മന്ത്രവാദി അടിമപ്പെടുത്തിയ കുട്ടിച്ചാത്തൻ ആണ്. സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി എന്ന മലയാള സിനിമയിലെ കേന്ദ്രകഥാപാത്രവും കുട്ടിച്ചാത്തൻ വിഭാഗത്തിൽ പെടുന്നു.
ബാലമാസികകളിലെ കഥകളിൽ കുട്ടിച്ചാത്തൻ കഥാപാത്രമായി കടന്നുവരുന്നു. ഉദാഹരണമായി, [[ബാലരമ|ബാലരമയിലെ]] [[മായാവി (ചിത്രകഥ)|മായാവി]] എന്ന ചിത്രകഥയിൽ [[മായാവി]] എന്ന കുട്ടിച്ചാത്തനെ നല്ലവനായും [[ലുട്ടാപ്പി]] എന്ന കുട്ടിച്ചാത്തനെ ഉപദ്രവകാരിയായും കാണിച്ചിരിക്കുന്നു.
|