"ചാത്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അവലംബം: Not using the bare URL
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 40:
[[കേരളം|കേരളത്തിൽ]] [[മന്ത്രവാദി|മന്ത്രവാദികൾ]] '''കുട്ടിച്ചാത്തൻ''' എന്ന ആരാധിച്ചിരുന്നു. കുട്ടിച്ചാത്തൻ [[ശിവൻ|ശിവന്റെ]] മകൻ ആണെന്നും പുരാണങ്ങളിൽ കാണുന്നുണ്ട്. ശിവഭഗവാന് മായാരൂപത്തിൽ നിന്ന പാർവതി ദേവിയിൽ ജനിച്ച മക്കളാണ് ചാത്തന്മാർ അതിൽ ഇളയവനാണ് കുട്ടിച്ചാത്തൻ എന്ന് പുരാണങ്ങളിൽ കാണാം. വടക്കൻ മലബാറിൽ ശിവപാർവതിമാരുടെ മകനായ കുട്ടിച്ചാത്തനെ ആരാധിച്ച് [[കുട്ടിച്ചാത്തൻ തെയ്യം]] കെട്ടിയാടുന്നു. മായാവിദ്യകളിൽ വിദഗ്ദ്ധനായ ഒരു മൂർത്തി ആയിട്ടാണ് കുട്ടിച്ചാത്തനെ കഥകളിൽ അവതരിപ്പിക്കുന്നത്.
 
===സിനിമയിൽ/കുട്ടിക്കഥകളിൽ===
ഭാരതത്തിലെ പ്രഥമ ത്രിമാന 3D ചലച്ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ ലെ കേന്ദ്രകഥാപാത്രം ഒരു മന്ത്രവാദി അടിമപ്പെടുത്തിയ കുട്ടിച്ചാത്തൻ ആണ്. സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി എന്ന മലയാള സിനിമയിലെ കേന്ദ്രകഥാപാത്രവും കുട്ടിച്ചാത്തൻ വിഭാഗത്തിൽ പെടുന്നു. ബാ
 
ബാലമാസികകളിലെ കഥകളിൽ കുട്ടിച്ചാത്തൻ കഥാപാത്രമായി കടന്നുവരുന്നു. ഉദാഹരണമായി, [[ബാലരമ|ബാലരമയിലെ]] [[മായാവി (ചിത്രകഥ)|മായാവി]] എന്ന ചിത്രകഥയിൽ [[മായാവി]] എന്ന കുട്ടിച്ചാത്തനെ നല്ലവനായും [[ലുട്ടാപ്പി]] എന്ന കുട്ടിച്ചാത്തനെ ഉപദ്രവകാരിയായും കാണിച്ചിരിക്കുന്നു.
 
"https://ml.wikipedia.org/wiki/ചാത്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്