"കാൾ ലിനേയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎കൂടുതൽ വായനയ്ക്ക്: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 22:
| footnotes = Linnaeus adopted the name Carl von Linné after his 1761 [[Swedish House of Knights|ennoblement]] awarded him the title [[von]]. He is the father of [[Carolus Linnaeus the Younger]].
}}
'''കാൾ ലിനേയസ്''' ([[സ്വീഡിഷ്]]: കാൾ ഫൊൺ ലിനിയ , [[ലാറ്റിൻ]]: കരോലുസ് ലിന്നേയുസ്) ഒരു [[സ്വീഡൻ|സ്വീഡിഷ്]] [[സസ്യശാസ്ത്രം|സസ്യശാസ്ത്രജ്ഞനും]] [[ഭിക്ഷഗ്വരൻഭിഷഗ്വരൻ|ഭിക്ഷഗ്വരനുംഭിഷഗ്വരനും]] [[ജന്തുശാസ്ത്രം|ജന്തുശാസ്ത്രഞനുമായിരുന്നു]]. ([[മേയ് 13]], [[1707]] – [[ജനുവരി 10]], [[1778]]). സ്ഥാനപ്പേര് കാൾ വോൺ ലിനിയ. ആധുനിക [[Binomial nomenclature|ദ്വിനാമ സമ്പ്രദായത്തിന്]] അടിത്തറയിട്ട ഇദ്ദേഹമാണ് [[ടാക്സോണമി|ടാക്സോണമിയുടെ]] പിതാവായി അറിയപ്പെടുന്നത്. സസ്യങ്ങളേയും ജന്തുക്കളേയും അവയുടെ പൊതുവായ പ്രത്യേകതകളെ അടിസ്ഥാനമാക്കി [[മനുഷ്യൻ|ഹോമോ സാപിയൻസ്]] എന്ന മനുഷ്യൻ അടക്കം ഉൾക്കൊള്ളുന്ന രണ്ടു ഭാഗങ്ങളുള്ള ഒരു നാമകരണരീതി 1735-ൽ‌ ഇദ്ദേഹം മുന്നോട്ടുവെച്ചു.<ref name=geo>GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article: GEOSCOPE - The Man who Brought Order to Life, Page no. 24</ref>.
ജീവജാലങ്ങളെ ആദ്യമായി പക്ഷികളും മൃഗങ്ങളുമായിട്ട് തരംതിരിച്ചത് ഇദ്ദേഹമാണ്
 
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/കാൾ_ലിനേയസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്