"സത്യനാരായണൻ മുണ്ടയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Infobox person
|name = സത്യനാരായണ മുണ്ടയൂർ
|image = Satyanarayana-mundayoor.jpg|150px
|caption = സത്യനാരായണ മുണ്ടയൂർ
|birth_date =
|birth_place =
|death_date =
|death_place =
|death_cause =
|nationality = ഇന്ത്യ
|notable_for = പത്മപുരസ്കാരം
}}
ശ്രദ്ധേയനായ ഗ്രന്ഥശാലാ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമാണ് '''സത്യനാരായണൻ മുണ്ടയൂർ''' . കേരളത്തിൽ ജനിച്ച സത്യനാരായണൻ കഴിഞ്ഞ നാൽപ്പതുവർഷമായി അരുണാചൽ പ്രദേശിലാണ് പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ പ്രവർത്തനത്തിനും ഗ്രാമീണമേഖലയിൽ വായനശാലകൾ വ്യാപിപ്പിച്ചു. സംഭാവനകൾ കണക്കിലെടുത്ത് 2020 ൽ പത്മശ്രീ ലഭിച്ചു. <ref name=mathru23>{{ cite news | title = പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. | url = https://web.archive.org/web/20200127134958/https://www.mathrubhumi.com/news/india/padma-awards-2020-1.4474673 | publisher = മാതൃഭൂമി | date = 2020-01-25 | accessdate = 2020-02-17}}</ref>
== അവലംബം ==
"https://ml.wikipedia.org/wiki/സത്യനാരായണൻ_മുണ്ടയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്